November 5, 2018

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു.കൂത്തിയിടിച്ച വിമാനം ഒട്ടാവയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു....

തണുത്തുറഞ്ഞ് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും കാനഡയും; ‘ബോംബ് സൈക്ലോണി’ല്‍ മരണം 20

കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണ് കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളും കാനഡയും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്....

അഞ്ചുവര്‍ഷം താലിബാന്‍ തടവിലായിരുന്ന അമേരിക്കന്‍ യുവതിയും ഭര്‍ത്താവും മോചിതരായി; കാനഡയിലേക്ക് പോകാനാണ് താല്‍പര്യമെന്ന് ദമ്പതികള്‍

2012 -ല്‍  അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേ പാക് -അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇരുവരും  താലിബാന്‍ അനുകൂല തീവ്രവാദ ഗ്രൂപ്പായ ഹക്കാനി ശൃംഖലയുടെ പിടിയിലായത്....

കാരറ്റില്‍ കെട്ടുപിണഞ്ഞ് മോതിരം; കനേഡിയന്‍ വനിതയ്ക്ക് ലഭിച്ചത് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട വിവാഹമോതിരം

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോതിരം നഷ്ടപ്പെടുമ്പോള്‍ മാരി ഗ്രാംസ് കരുതിയില്ല ദശാബ്ദങ്ങള്‍ക്ക് ശേഷം വീട്ടുമുറ്റത്തെ കാരറ്റില്‍ നിന്നും അത് തിരിച്ചു...

വെള്ളക്കാരന്‍ ഡോക്ടറുടെ ചികിത്സവേണമെന്ന് ആവശ്യപ്പെട്ട് യുവതി; വ്യാപക പ്രതിഷേധം

വംശീയവേര്‍തിരിവുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും സജീവമാണന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ വാര്‍ത്തകളില്‍ നിറയുന്നു. തന്റെ...

നയാഗ്ര വെള്ളച്ചാട്ടത്തില്‍ ചാടി ആദ്യമായി രക്ഷപെട്ട് ചരിത്രം സൃഷ്ടിച്ചയാള്‍ രണ്ടാം ഉദ്യമത്തില്‍ കൊല്ലപ്പെട്ടു

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ചാടിയിട്ടും രക്ഷപെട്ട് ചരിത്രം സൃഷ്ടിച്ചയാള്‍ക്ക് രണ്ടാമത്തെ ശ്രമത്തില്‍ ജീവന്‍...

സോഫ്റ്റ് ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ പണമില്ല; സുമനസ്സുകളുടെ സഹായം തേടി കോഴിക്കോട് സ്വദേശി അജ്മല്‍

കാനഡയില്‍ നടക്കുന്ന സോഫ്റ്റ് ബോള്‍ ലോകകപ്പിന് പങ്കെടുക്കാന്‍ പണമില്ലാതെ കായിക താരം . കോഴിക്കാട് കുണ്ടായിത്തോട് സ്വദേശി പി.പി അജ്മലാണ്...

കാനഡയില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാനഡയിലെ ക്യൂബെക് സിറ്റിയിലുള്ള മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. എത്ര പേര്‍ക്ക് പരുക്കേറ്റുവെന്ന് ഇനിയും വ്യക്തമല്ല. പ്രാദേശിക...

‘ട്രംപ് തൊപ്പി’ ധരിച്ച് കോടതിയിലെത്തിയ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ധരിച്ചിരുന്നത് പോലെയുള്ള തൊപ്പി ധരിച്ച് കോടതിയില്‍ എത്തിയതിന്റെ പേരില്‍ ജഡ്ജിയെ സസ്‌പെന്‍ഡ്...

ട്രംപ് ‘എഫക്റ്റ്’; ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കുടിയേറ്റത്തിന് അനുയോജ്യമായ രാജ്യങ്ങളെ കുറിച്ച്; കാനഡയുടെ വെബ്‌സൈറ്റ് തകര്‍ന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ജെ ട്രംപ് മുന്നേറുന്നതിനിടെ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ...

പ്രശസ്ത കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ബാര്‍ബറാ മക് ക്ലാച്ചിയെ( 74)മെക്‌സിക്കോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേശീയപാതയുടെ അരികില്‍...

കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറാണോ? ജോലിയും ഒപ്പം രണ്ട് ഏക്കര്‍ ഭൂമിയും സൗജന്യം, അതും ഈ സ്വപ്‌നഭൂമിയില്‍

മലയാളികളെന്നും കുടിയേറ്റത്തെ വല്ലാതെ മോഹിക്കുകയും സ്‌നേഹിക്കുകയും ചെയ്തവരാണ്. അമേരിക്കയും ഇംഗ്ലണ്ടുമെല്ലാമുണ്ടെങ്കിലും കാനഡയാണ് മലയാളികളുടെ സ്വപ്‌നഭൂമി. ആരോഗ്യമേഖലയ്ക്കായും പഠനത്തിനായുമെല്ലാം ഈ അമേരിക്കന്‍...

62 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ പിരിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ ‘വേദന’ പകര്‍ത്തി കൊച്ചുമകള്‍

62 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ പിരിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ ദു:ഖം ലോകത്തിനാകെ വേദയാകുകയാണ്. കാനഡ സ്വദേശികളായ 83...

കാനഡയെ അഗ്നി വിഴുങ്ങുന്നു; കാട്ടുതീ നഗര പ്രദേശങ്ങളിലേക്കും പടര്‍ന്നു

ഫോര്‍ട്ട് മക്റെ: കാനഡയിലെ ഫോര്‍ട്ട മക്‌റെയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. പെട്രോളിയം മേഖലയാണ് ഫോര്‍ട്ട...

കളിക്കുന്നതിനിടെ കുട്ടികള്‍ ബഹളം വെച്ചു; മാതാവിന് സര്‍ക്കാരിന്റെ വക മുന്നറിയിപ്പ് നോട്ടീസ്

കളിക്കുന്നതിനിടെ കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നു ചൂണ്ടിക്കാട്ടി മാതാവിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കാനഡയിലെ ബ്രിട്ടീഷ്...

അഫ്ഗാന്‍ പ്രസിഡന്റിന് പിന്നാലെ മോദിയെ കളിയാക്കി കാനഡ പ്രധാനമന്ത്രിയും

അഫ്ഗാന്‍ പ്രസിഡന്റിന്റെ മെയിലെ പിറന്നാളിന് ഫെബ്രുവരിയില്‍ ആശംസ നേര്‍ന്ന്, ട്വിറ്ററിലൂടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ ട്രോള്‍ ഏറ്റുവാങ്ങിയ മോദി അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ...

വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട സഹോദരനെ ഫെയ്‌സ്ബുക്കിലൂടെ സഹോദരി കണ്ടെത്തി

വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനെ ഫെയ്‌സ്ബുക്ക് വഴി കണ്ടെത്തി കനേഡിയന്‍ യുവതി. പുതുവത്സര ദിനത്തില്‍ യുവതി ചെയ്ത ഫെയ്‌സ്ബുക്ക്...

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു

പശ്ചിമ കാനഡയിലെ സാസ്‌കെച്വനിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അധ്യാപികയടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളിലേക്ക് ഇരച്ചുകയറിയ ആള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കുണ്ടായ വ്യക്തിപരമായ...

14 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തയാളുടെ പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യം ശക്തം

കൊലപാതകം പ്രധാന പ്രമേയമാക്കി കാനഡയിലെ കുപ്രസിദ്ധ കുറ്റവാളിയെഴുതിയ പുസ്തകം വിവാദമാകുന്നു. 14 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പോള്‍...

ഭൂമിയുടെ ശ്വസന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഭൂമി ശ്വസിക്കുന്നുവെന്ന പേരിലുള്ള വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കനേഡിയന്‍ ഫോട്ടോഗ്രാഫറായ ബ്രിയാന്‍ നട്ടാലാണ് ഈ വീഡിയോ 'വി...

DONT MISS