May 3, 2018

വിവരങ്ങള്‍ ചോര്‍ത്തി പാപ്പരായി; കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു

ഫെയ്‌സ്ബുക്ക് വഴി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവര ചോര്‍ച്ച നടത്തിയതിന് പ്രതിക്കൂട്ടിലായ വിവാദകമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു....

“ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നത് തന്റെ തെറ്റ്, മാപ്പ്”, യുഎസ് സെനറ്റ് സമിതി മുമ്പാകെ സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍

യുഎസ് സെനറ്റിന്റെ നീതിന്യായ വാണിജ്യ ശാസ്ത്ര ഗതാഗത സംയുക്ത സമിതിക്ക് മുമ്പാകെയാണ് സക്കര്‍ബര്‍ഗ് മാപ്പപേക്ഷ നല്‍കി തെറ്റുകള്‍ ഏറ്റുപറഞ്ഞത്....

കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ? നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാം, കണ്ടെത്താം

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സുബുക്ക് ഉപയോക്താക്കളെല്ലാം ആശങ്കയിലാണ്. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ ...

കേംബ്രിഡ്ജ് അനലറ്റിക്ക ഓഫീസില്‍ ത്രിവര്‍ണ കൈപ്പത്തി; പ്രതികരിക്കാതെ കോണ്‍ഗ്രസ്

സ്മൃതി ഇറാനിയുള്‍പ്പെയെയുള്ളവര്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തി കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കൊപ്പം എന്നാണ് അവര്‍ പരിഹസിച്ചത്. ഇതുവരെ ഇക്കാര്യം...

കോ​ൺ​ഗ്ര​സു​മാ​യി കേംബ്രിഡ്ജ് അ​ന​ലി​റ്റി​ക്ക സ​ഹ​ക​രി​ച്ചെ​ന്ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെന്റില്‍ വെ​ളി​പ്പെ​ടു​ത്ത​ൽ

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോണള്‍​ഡ് ട്രം​പിന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഫെയ്‌സ്ബുക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക  ചോ​ർ​ത്തി​യെ​ന്ന ക്രി​സ്റ്റ​ഫ​ർ വെ​യ്‌​ല്‍...

വിവരങ്ങള്‍ ചോര്‍ത്തിയത് ആര്? കേംബ്രിഡ്ജ് അനലിറ്റിക്കയോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്കയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി...

കേംബ്രിഡ്ജ് അനലിറ്റിക്ക: ബിജെപിയുടെ നുണ ഫാക്ടറി വീണ്ടും പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ ഗാന്ധി

ബിജെപിയുടെ നുണ ഫാക്ടറി വീണ്ടും പ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിനെതിരെ നുണ പ്രചാരണം...

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം നടത്തിയത് കേംബ്രിഡ്ജ് അനലിറ്റിക്ക: മന്ത്രി രവിശങ്കര്‍ പ്രസാദ്

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണം നേരിടുന്ന സ്ഥാപനമാ...

കേംബ്രിഡ്ജ് അനലിറ്റിക്ക; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും, ഇടപാടുകാരാണെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമില്ലെന്ന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ...

ഫെയ്‌സ്ബുക്ക് ടൈം ലൈനുകളില്‍ വരുന്ന ആപ്പ് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നവര്‍ കേംബ്രിഡ്ജ് അനാലിറ്റികയെ കുറിച്ച് അറിഞ്ഞിരിക്കണം

അക്കാദമിക ആവശ്യങ്ങള്‍ക്ക് ഡാറ്റ ലഭിക്കുന്നതിനായി 'thisisyourdigitallife' എന്ന വ്യക്തിത്വ പരിശോധന ആപ്പ് സൃഷ്ടിച്ച് കൊണ്ടാണ് കോഗന്‍ വ്യക്തികളുടെ...

DONT MISS