
February 22, 2017
തേളുകളേയും എട്ടുകാലികളേയും പൊരിച്ചുതിന്ന് ആഞ്ജലീനയും മക്കളും; സിനിമ പ്രമോഷനില്‍ ‘അതുക്കും മേലെ’ ഹോളിവുഡ്
സിനിമ പ്രമോഷനുകള്‍ പലതും നാം കണ്ടിട്ടുണ്ട്. പല താരങ്ങളെയും പലതരത്തില്‍ ഉള്‍പ്പെടുത്തി സ്റ്റേജ് പ്രോഗ്രാമുകളായും പല പല സ്ഥലങ്ങളിലുള്ള സന്ദര്‍ശനങ്ങളായും അതങ്ങ് തീരുകയും ചെയ്യും. ...

‘ജംഗിള്‍ വുമണ്‍’ ഒടുവില്‍ യഥാര്‍ഥ പിതാവിന്റെ അടുക്കല്‍ എത്തി
കംബോഡിയന്‍ വനത്തില്‍ 18 വര്‍ഷം ചെലവഴിച്ച യുവതി ഒടുവില്‍ യഥാര്‍ഥ പിതാവിന്റെ അരികിലെത്തി. 2007-ല്‍ കംബോഡിയന്‍ വനത്തില്‍ നിന്നും കണ്ടെത്തിയ...

സൂര്യാഘാതമേറ്റ് ആന ചരിഞ്ഞ സംഭവം; കംബോഡിയയിലെ ക്ഷേത്രത്തില്‍ ആന സവാരിയുടെ സമയം കുറച്ചു
സൂര്യാഘാതമേറ്റ് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കംബോഡിയയിലെ സിയം റിയപ്പിലുള്ള അന്കോര് വാട് ക്ഷേത്രത്തില്‍ ആനസവാരിയുടെ സമയം കുറച്ചു....

കംബോഡിയയില്‍ രോഗികള്‍ക്ക് എച്ച്ഐവി പകര്‍ത്തിയ വ്യാജ ഡോക്ടര്‍ക്ക് 25 വര്‍ഷം ജയില്‍ശിക്ഷ
കംബോഡിയയില്‍ രോഗികള്‍ക്ക് വൃത്തിഹീനമായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച് എച്ച്ഐവി പകര്‍ത്തിയ വ്യാജ ഡോക്ടര്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ. നൂറിലധികം...