7 days ago

ബസ് ചാര്‍ജ് വര്‍ധന; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും

 സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതു മുന്നണ് യോഗം സര്‍ക്കാരിന് ശുപാര്‍ശ...

ബസ് ചാര്‍ജ് വര്‍ധനക്ക് ഇടത് മുന്നണി യോഗത്തില്‍ അനുമതി; മിനിമം ചാര്‍ജ് എട്ട് രൂപ

സംസ്ഥാനത്ത് ബസ് ചാര്‍ജ് എട്ടുരൂപായാക്കാന്‍ തീരുമാനം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ്...

പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്; മന്ത്രിസഭാ യോഗം ഇന്ന് പരിഗണിച്ചേക്കും

മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രി സഭാ യോഗം...

എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക്; വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാന്‍ തയാറെന്ന്‌ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ അഭിമാനമായ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്....

വ്യാപാരികള്‍ അമിതലാഭം എടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം : വിഷയം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

ജിഎസ്ടിയുടെ മറവില്‍ വ്യാപാരികള്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു....

ഐഎഎസ് പോരിന് പിന്നാലെ കൃഷിവകുപ്പില്‍ അഴിച്ചുപണി: രാജു നാരായണസ്വാമിയേയും ബിജു പ്രഭാകറിനേയും മാറ്റി

രാജു നാരായണസ്വാമിയും ബിജു പ്രഭാകറും തമ്മിലുള്ള പോര് കഴിഞ്ഞ ദിവസമാണ് പരസ്യമായത്. ഇരുവരും ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു....

വിദേശത്തുനിന്നുള്ള തോട്ടണ്ടി ഇറക്കുമതിക്ക് സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിക്കുന്നു

മൂന്നുലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന കശുഅണ്ടി മേഖല തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. കേരളത്തിലെ...

കള്ളുഷാപ്പുകളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനം

ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് നീട്ടിനല്‍കുന്നത്. നിലവിലുളള നിരക്കിന്റെ ആനുപാതിക ലൈസന്‍സ് ഫീസ് ഈടാക്കിക്കൊണ്ടും മറ്റ് പൊതുവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും...

കേരള നിയമപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചു; ജസ്റ്റിസ് കെടി തോമസ് ചെയര്‍മാന്‍

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുളള നിയമസഭാ സമാജികരുടെ വാഹന വായ്പ, ഭവന...

വികലാംഗക്ഷേമ-കയര്‍ കോര്‍പ്പറേഷനുകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭയുടെ അനുമതി; രജിസ്‌ട്രേഷന്‍ ഫീസ് ഇനി ഇപേമെന്റ് വഴി

രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിക്കുന്നതിന് ഇപേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം,...

ഉദ്യോഗസ്ഥ തലത്തില്‍ വീണ്ടും അഴിച്ചുപണി; ഷീല തോമസ് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

ഷീല തോമസ് ഐഎഎസിനെ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും ഉഷ ടൈറ്റസിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു....

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് അനുപമയെ മാറ്റി

സംസ്ഥാനത്തെ വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയിരുന്ന ടി വി അനുപമയെ തത്സ്ഥാനത്ത് നിന്നുനീക്കി. ഇന്ന്...

ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി

ഗതാഗത കമ്മീഷണര്‍ സ്ഥനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കാനുള്ള...

മന്ത്രിസഭാ യോഗം ഇന്ന്; തച്ചങ്കരിയെ നീക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും

മന്ത്രിസഭാ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ടോമിന്‍ ജെ തച്ചങ്കരിയെ പദവിയില്‍ നിന്നും നീക്കണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം മന്ത്രിസഭ...

റിലയന്‍സിനു വേണ്ടിയും യുഡിഎഫ് കടുംവെട്ട്: കേബിള്‍ സ്ഥാപിക്കാനുള്ള കരാര്‍ പുതുക്കി നല്‍കിയതിലും ചട്ടലംഘനം

റിലയന്‍സിന് വേണ്ടി കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാലത്ത് അനധികൃത ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളിലെ...

സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കഠിനാധ്വാനം ചെയ്യാന്‍ പുതിയ മന്ത്രിമാര്‍ക്ക് മോദിയുടെ ഉപദേശം

നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ കുറച്ച് സമയമേ ഉള്ളൂ, ഉടന്‍ തന്നെ ജോലിയില്‍ മുഴുകുക. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ 19 പുതിയ...

കേന്ദ്രമന്ത്രിസഭാ പു:നസംഘടന: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

പുന:സംഘടിപ്പിച്ച കേന്ദ്രമന്ത്രിയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. 19 പുതുമുഖങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആറ് പേര്‍ക്ക് സ്ഥാനം നഷ്ടമാകും...

വിഎസിന്റെ ക്യാബിനറ്റ് പദവി; ഇരട്ടപ്പദവി വിഷയം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് ശുപാര്‍ശ

വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ...

വിഎസിന്റെ ക്യാബിനറ്റ് പദവി; ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും

വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കും. വി എസിന് സര്‍ക്കാരിന്റെ ഉപദേശകനായി നിയമിച്ചേക്കുമെന്നാണ്...

പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്; സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യത

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന ഇടതുമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. ജിഷകൊലപാതക കേസിലെ അന്വേഷണം...

DONT MISS