September 11, 2018

ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഇതുമായി ബന്ധപ്പെട്ട് വരുന്ന പതിനേഴാം തീയതി മാനുവല്‍ കമ്മറ്റി ചേരുന്നുണ്ട്. നിലവിലെ മാനുവലില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം രാവിലെ 10;30 ന്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാല് ലക്ഷത്തി...

പുതുതലമുറയെ മതനിരാസകരായി ചാപ്പകുത്താന്‍ ഇടത് സര്‍ക്കാര്‍ നീക്കം: കെപിഎ മജീദ്

അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ചുവട് വെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍...

നമുക്ക് ജാതിയില്ല; ജാതിമത കോളം പൂരിപ്പിക്കാതെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍. ഒന്നു മുതല്‍ പ്ലസ്ടു വരെ...

ഒരിക്കലും എവിബിപിക്കാരനായിരുന്നില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

കൊളേജില്‍ എവിബിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും അനില്‍ അക്കരെ ആരോപിച്ചിരുന്നു....

‘പറഞ്ഞത് ചെയ്തുകാട്ടി വിദ്യാഭ്യാസമന്ത്രിയും സംഘവും’; മാസമൊന്ന് ബാക്കിനില്‍ക്കെ പാഠപുസ്തക അച്ചടി 99%ത്തില്‍, 65% പുസ്തകങ്ങളും സ്‌കൂളുകളിലെത്തി; മെയ് 20ന് മുന്‍പ് മുഴുവന്‍ പുസ്തകങ്ങളുമെത്തും

വിദ്യാഭ്യാസവകുപ്പിനും കെബിപിഎസിനും ഇതോടെ അപൂര്‍വനേട്ടമാണ് സ്വന്തമാകുന്നത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ട 2.48 കോടി പുസ്തകങ്ങളില്‍, 1.55 കോടിയും...

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദതത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. അധ്യാപകരായ കെ.ജി വാസു, സുജിത്ത് കുമാര്‍ എന്നിവരെ സസ്‌പെന്‍സ് ഡെയ്തു. ഇത്...

വിവാദമായ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്താനും തീരുമാനം

എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ കണക്കുപരീക്ഷ വീണ്ടും നടത്താന്‍...

വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് വത്‍ക്കരണവും വര്‍ഗ്ഗീയ വത്കരണവും നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് വത്‍ക്കരണവും വര്‍ഗ്ഗീയ വത്കരണവും നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കോര്‍പ്പറേറ്റുകളും മൂനധനവുമാണ് വിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത്....

ലോ അക്കാദമി സമരം; വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം; ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോയി; സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍

ലോ അക്കാദമി വിഷയം പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടേ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. ചര്‍ച്ചയ്ക്കിടെ മന്ത്രി സി രവീന്ദ്ര നാഥ്...

സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന്; സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും

സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും....

വിദ്യാര്‍ത്ഥികളുയര്‍ത്തുന്ന ആവശ്യങ്ങളില്‍ വസ്തുതയുണ്ട്, പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യം മുഖവിലക്കെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന...

‘നീതി വേണം’; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളെജില്‍ മാനേജ്‌മെന്റ് പീഢനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ വിദ്യാഭ്യാസ...

വിദ്യാഭ്യാസമന്ത്രി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു; തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ്

വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ...

‘രവീന്ദ്രനാഥ്, നിങ്ങള്‍ മാര്‍ക്‌സിസ്റ്റാണോ?’; വിദ്യാഭ്യാസമന്ത്രി സംസാരിക്കുന്നത് സംഘികളുടെ ഭാഷയിലെന്ന് എന്‍എസ് മാധവന്‍

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ പ്രസംഗമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മാംസവും മുട്ടയും മാനും കഴിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി...

‘ഓടിക്കോ നേതാവേ ആളെ അറിയാം’; ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപ്പിച്ച് എംഎസ്എഫ് താരം (വീഡിയോ)

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്നലെ എംഎസ്എഫ് കോഴിക്കോട്ടൊരു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് പൊളിച്ച് പാളിസാക്കി കൊടുത്തെങ്കിലും ഒരു...

”മതമില്ലാത്ത ജീവനെ” പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം

'മതമില്ലാത്ത ജീവനെ' പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിഷയത്തില്‍ നിലപാട്...

സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്]ക്ക് സര്]ക്കാര്‍ അനുമതി നല്]കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍...

പുതിയ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ വേണ്ട; പരീക്ഷാ കലണ്ടറില്‍ കൃത്യത പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി

പുതിയ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം....

പാഠപുസ്തക വിതരണം ഈ മാസം 15 നകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 15 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്....

DONT MISS