മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനായ ചുമതലയേറ്റ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ഇന്ന് കാസര്‍ഗോഡ് സ്വീകരണം നല്‍കുന്നുണ്ട്. അതിനാല്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍...

മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും....

കീഴാറ്റൂര്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം; ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐഎം

ദില്ലി: കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്രം. ദില്ലിയില്‍ സമരസമിതി നേതാക്കളുമായി കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ...

മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും: നിലപാട് വ്യക്തമാക്കി സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം തള്ളി സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്....

എല്‍ഡിഎഫ് വിപുലീകരണം: നിലപാട് അറിയിക്കാന്‍ മുന്നണിയിലെ കക്ഷികള്‍ക്ക് നിര്‍ദേശം

സഹകരിക്കുന്ന പാര്‍ട്ടികളില്‍ ആരെയൊക്കെയാണ് പരിഗണിക്കേണ്ടത് എന്നത് സംബന്ധിച്ച് മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ചെറുപാര്‍ട്ടികളെ ...

വീണ്ടും പാര്‍ട്ടി അംഗത്വം: അഭിമാനവും സന്തോഷവും തോന്നുന്നെന്ന് പി ശശി

ഏഴ് വര്‍ഷത്തിന് ശേഷമാണ് പി ശശി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. തലശേരി കോടതി ലോയേഴ്‌സിലാണ് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കു...

പ്രവര്‍ത്തനം കാര്യക്ഷമമല്ല, മൂന്നാര്‍ ട്രിബ്യൂണല്‍ നിര്‍ത്തലാക്കുന്നു

സര്‍ക്കാര്‍ ഭൂമി സംബന്ധമായ കേസുകള്‍ പരിഹരിക്കുന്നതില്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പ്രവര്‍ത്തനം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം 20 മണ്ഡലങ്ങളും; ചെങ്ങന്നൂര്‍ മാതൃകയാക്കാന്‍ സിപിഐഎം

സംഘടന ഏല്‍പ്പിക്കുന്ന ജോലികളില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഇലക്ഷനില്‍ കമ്മറ്റികള്‍ക്കല്ല, ഓരോ വ്യക്തികള്‍ക്കുമാകും ചുമതലകള്‍. ...

എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഐഎം തീരുമാനം

മുന്നണിയുമായി നിലവില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തോളം കക്ഷികളില്‍ ആര്‍ക്കൊക്കെയാണ് പരിഗണന നല്‍കേണ്ടതെന്ന് മുന്നണിയോഗത്തി...

എസ്ഡിപിഐയുടെ വിരട്ടല്‍ വേണ്ട, ഇനി പാര്‍ട്ടിയുണ്ട് കൂടെ; വധഭീഷണി നേരിട്ട നവദമ്പതികള്‍ക്ക് സിപിഐഎം സംരക്ഷണം

തിരുവനന്തപുരം: നവദമ്പതികള്‍ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നല്‍കും. മിശ്രവിവാഹിതരായതിന് എസ്ഡിപിഐ ഇവര്‍ക്കെതിരെ വധഭീഷണിമുഴക്കിയിരുന്നു. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തിയാണ്...

സിപിഐഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചാ വിഷയം

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അടിമുടി അഴിച്ചു പണിയാണ് സിപിഐഎം കീഴ്ഘടകങ്ങള്‍ മുതല്‍ സംഘടിപ്പിച്ചു വരുന്നത്. ചെങ്ങന്നൂരില്‍ പരീക്ഷിച്ച് ...

ശുഹൈബ് വധക്കേസില്‍ സിപിഐഎം ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതം; പ്രതികള്‍ക്ക് പിണറായി വിജയനുമായി ബന്ധമില്ല: സംസ്ഥാനം സുപ്രിം കോടതിയില്‍

ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രിം കോടതി ...

ഇടതുമുന്നണി വിപുലീകരണം: ചര്‍ച്ചകള്‍ സജീവമാക്കി സിപിഐഎം

ജനാധിപത്യ കേരളകോണ്‍ഗ്രസ്, ബാലകൃഷ്ണപിള്ള വിഭാഗം എന്നിവരും മുന്നണി പ്രവേശനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. കെഎം മാണി ...

‘സംസ്‌കൃതസംഘം പാര്‍ട്ടിക്ക് കീഴിലുള്ള സംഘടനയല്ല’; സിപിഐഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍എസ്എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്...

ബദല്‍ ശോഭായാത്രയ്ക്ക് പിന്നാലെ ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ രാമായണമാസാചാരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം

ഈ മാസം ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിനു സിപിഐഎം തുടക്കമിടുക. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ നേതൃത്വത്തിലാകും...

സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ജോജോ ജോസ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.ബിജെപി പ്രവര്‍ത്തകന്‍...

അഭിമന്യുവിന്റെ കുടുംബത്തെ സിപിഐഎം ഏറ്റെടുക്കുമെന്ന് കോടിയേരി

ഇവര്‍ക്ക് വട്ടവടയില്‍തന്നെ സ്ഥലംവാങ്ങി വീട് നിര്‍മ്മിച്ച് നല്‍കും. മാതാപിതാക്കളുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനവുമൊരുക്കും. സഹോദരിയുടെയും സഹോദരന്റെയും ഭാവിജീവിതം സംരക്ഷിതമാക്കുന്നതിന് ആവശ്യമായ ഇടപെടലുകളും...

യുഡിഎഫ് വിട്ടു വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കും: കോടിയേരി

യുഡിഎഫില്‍ തുടര്‍ന്നാല്‍  ആര്‍എസ്പി വലിയ തകര്‍ച്ച നേരിടുമെന്നും   ദേശാഭിമാനിയില്‍ എഴുതിയ നേര്‍വഴി എന്ന കോളത്തില്‍ കോടിയേരി പറയുന്നു....

എംഎം വര്‍ഗീസ് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗമാണ് എംഎം വര്‍ഗീസിനെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മറ്റി അംഗം എന്‍ആര്‍...

അമ്മയിലെ ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങളല്ല, അതിനാല്‍ വിശദീകരണം ചോദിക്കില്ല: കോടിയേരി

അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ സിപിഐഎം അംഗങ്ങളല്ല. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരോട് സിപിഐഎം വിശദീകരണം ചോദിക്കാറില്ല. തെറ്റ് ചെയ്തവരെ...

DONT MISS