2 days ago

പാനൂര്‍ അഷ്റഫ് വധം: ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപരന്ത്യം

അഡീണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ടികെ വിനോദ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കുറ്റേരിയിലെ താഴെകണ്ടി സുബിന്‍, മൊകേരി...

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക്: രൂക്ഷവിമര്‍ശനവുമായി കാനവും പന്ന്യനും

വാര്‍ത്തനല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു ...

മൂന്നാറിലെ ഹര്‍ത്താല്‍: പരക്കെ അക്രമം; അറസ്റ്റിലായവരെ വിട്ടയക്കാന്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം

രാവിലെ ആരംഭിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദേശ ടൂറിസ്റ്റുകളുമായി വിമാനത്താവളത്തിലേക്ക് പോയ ടാക്‌സി കാര്‍ തടഞ്ഞ സിപിഐഎമ്മുകാര്‍...

എല്‍ഡിഎഫിലേക്ക് മടങ്ങി പോകാനുള്ള സാധ്യതകള്‍ തുറന്നിട്ട് ആര്‍എസ്പി; രാഷ്ട്രീയ സാഹചര്യം അനുകൂലമായാല്‍ ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കും

എല്‍ഡിഎഫിലേക്ക് മടങ്ങി പോകാനുള്ള സാധ്യതകള്‍ തുറന്നിട്ട് ആര്‍എസ്പി. രാഷ്ട്രീയ സാഹചര്യം അനുകൂലമായാല്‍ ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ...

മൂന്നാറില്‍ റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയ തഹസില്‍ദാറിനെ സ്ഥലം മാറ്റി

അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേയുള്ള നടപടികള്‍ സ്വീകരിക്കുന്ന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുടെ പേരില്‍ മൂന്നാര്‍ -ദേവികുളം മേഖലയില്‍ സിപിഐഎം -സിപിഐ തര്‍ക്കം...

കാസര്‍ഗോഡ് ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സിപിഐഎം

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നടന്ന ആശുപത്രി കെട്ടിടോദ്ഘാടനത്തില്‍ നിന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വിട്ടു നിന്നിരുന്നു. തോമസ് ചാണ്ടി ...

അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായയുടെ ജീവിതത്തിലേക്ക് അഖിലെത്തി; സമൂഹത്തിന് മാതൃകയായി സിപിഐഎം

വര്‍ഷങ്ങള്‍ നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഐഎം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സിഎസ്...

സിപിഐയില്‍ ഭിന്നതയില്ല; രാജിക്കാര്യത്തില്‍ പാര്‍ട്ടി എടുത്തത് കൂട്ടായ തീരുമാനം: കാനം രാജേന്ദ്രന്‍

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന സിപിഐഎമ്മിന്റെ വിമര്‍ശനത്തിനും കാനം മറുപടി നല്‍കി. മുന്നണി ...

സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല: ആനത്തലവട്ടം ആനന്ദന്‍

വലിയ വായില്‍ സംസാരിക്കുന്ന സിപിഐക്കാരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഈ സര്‍ക്കാരിനെ ക്ഷീണിപ്പിക്കുന്ന ഏത് സമീപനം...

ഇടതുമുന്നണി കലഹമുന്നണിയായി മാറി; സംസ്ഥാന ഭരണം ഐസിയുവില്‍: ചെന്നിത്തല

മവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ അക്കാദമി വിഷയങ്ങളില്‍ സിപിഐയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ള...

എസ്ഡിപിഐ അക്രമം: ചവറയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍

നേരത്തെ സംഭവത്തേത്തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് എസ്ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ...

വന്‍കിട കൈയേറ്റങ്ങളില്‍ സിപിഐ തുടരുന്നത് ദുരൂഹമൗനം; തോട്ടം ഏറ്റെടുക്കല്‍ വിഷയത്തില്‍ നടപടികളില്ല

സംസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമിയുടെ 58 ശതമാനം ടാറ്റ, ഹാരിസണ്‍, ടിആര്‍ ആന്റ് ടി തുടങ്ങിയ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും ഈ ഭൂമി...

ദേവികുളം സബ്കളക്ടര്‍ ഐഎഎസ് പാസായത് കോപ്പിയടിച്ചാകും: എസ് രാജേന്ദ്രന്‍

ഇടുക്കി: സിപിഐക്കെതിരെ മൂന്നാറില്‍ വീണ്ടും പോര്‍മുഖം തുറന്ന് സിപിഐഎം. റവന്യൂ, വനം വകുപ്പുകളുടെ നടപടികള്‍ക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സംരക്ഷണ...

തോമസ് ചാണ്ടിയുടെ രാജി: സിപിഐഎം-സിപിഐ വാക്‌പോര് മുറുകുന്നു

തോമസ് ചാണ്ടി വിഷയത്തില്‍ തുടങ്ങിയ സിപിഐ-സിപിഐഎം പോര് ചാണ്ടിയുടെ രാജിക്ക് ശേഷവും തുടരുന്നു എന്നതാണ് നേതാക്കന്‍മാരുടെ പ്രതികരണങ്ങള്‍ വ്യക്തമാ...

സിപിഐഎം ഏരിയ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

31,700 ബ്രാഞ്ച് സമ്മേളനങ്ങളും 2,093 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് സിപിഐഎം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. 1...

തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ പിടിച്ചുപുറത്താക്കണമെന്ന് വിഎസ്‌

ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ രാജിവൈകുന്നതിനതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

പാര്‍ട്ടി വിമര്‍ശനം സ്ഥിരീകരിച്ച് പി ജയരാജന്‍; ഇറങ്ങിപ്പോയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ജയരാജനെ കുറിച്ച് കണ്ണൂര്‍ പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച ആല്‍ബമാണ് വിമര്‍ശനത്തിന് കാരണമായത്. ജയരാ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഗുരുവായൂരില്‍ നിരോധനാജ്ഞ

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് രണ്ട് മണ്ഡലങ്ങളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഗുരുവായൂര്‍, മണലൂര്‍ എന്നീ മ...

തോമസ് ചാണ്ടിയുടെ രാജി: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ എജി നല്‍കിയിരിക്കുന്ന നിയമോപദേശം പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. ഇതോടെ തോമസ് ചാണ്ടിയുടെ രാജി...

ഇടതുമുന്നണി യോഗം പുരോഗമിക്കുന്നു: തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം ഉണ്ടായേക്കും

തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഐ ഉറച്ച് നില്‍ക്കുമ്പോള്‍ രാജി ഇല്ലെന്ന നിലപാടാണ് എന്‍സിപി സ്വീകരിച്ചിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനം...

DONT MISS