മോഹന്‍ലാലിനെ ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയില്‍: പിണറായി വിജയന്‍ (വീഡിയോ)

സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരന്മാരെയും സദസിനെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാം വീഡിയോ....

മുനമ്പത്ത് കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പല്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി...

ചടയമംഗലം ജടായു ടൂറിസം പദ്ധതി ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പ്രവാസികളുടെ സഹകരണത്തോടെ 100 കോടി ചെലവഴിച്ചു നിര്‍മ്മിക്കുന്ന ടൂറിസം പദ്ധതിയില്‍ വിദേശികള്‍ക്ക് ഹെലികോപ്റ്ററില്‍ ജടായുപ്പാറ ആകാശ വീക്ഷണം നടത്താനുള്ള സൗകര്യവും...

”പിണറായി വിജയന് തമ്പുരാന്‍ മനോഭാവമാണ്”; കുട്ടനാട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ചെന്നിത്തല

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കണം എന്നത് ജനവികാരമാണ്. മുഖ്യമന്ത്രി ഈ വികാരത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടാണ് എംപിമാരും അവലോകനയോഗം ബഹിഷ്‌കരിച്ചത്. ദുരിതാശ്വാസ...

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചേക്കില്ലെന്ന് സൂചന; രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്കരിക്കും

മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ അറിയിപ്പും ലഭിച്ചിട്ടില്ല...

മുഖ്യമന്ത്രിക്ക് നേരെയുള്ള വധശ്രമം; സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി

ദില്ലി പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നില്‍...

കേരളാ ഹൗസില്‍ സുരക്ഷാവീഴ്ച്ച; മുഖ്യമന്ത്രിക്കുനേരെ വധശ്രമം

പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങിവരികയായിരുന്നു മുഖ്യമന്ത്രി. വലിയ സുരക്ഷാവീഴ്ച്ചയാണ് സംഭവിച്ചത് എന്ന് വ്യക്തമാണ്....

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക: മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്...

കരുണാനിധിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു

കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെ എന്ന് പിണറായി ആശംസിച്ചു...

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഹനാന് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപം നേരിടേണ്ടി വന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായി...

പീഡന വിവരം പുറത്തുകൊണ്ടുവന്നതിന് അധ്യാപികയെ പുറത്താക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പിഞ്ചോമനയക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍...

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്, മനുഷ്യത്വപരമായി സമീപിക്കണം; തിരുത്താത്തവരെ ഓര്‍മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകള്‍ കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണ നിര്‍വ്വഹണവും നമ്മുടെ...

ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ധന പിന്‍വലിക്കണം; എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി

ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പിനികള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്...

‘ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുക; കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല’; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു...

ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

1987 മുതല്‍ മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാസര്‍ഗോഡ് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍...

ഉദയകുമാറിന്റെ അമ്മയ്ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട് ചെയ്ത സഹായത്തിന് അവര്‍ നന്ദി അറിയിച്ചു...

“സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് മാധ്യമപ്രവര്‍ത്തകരെ ജീവത്യാഗത്തിലേക്ക് നയിച്ചത്”, ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി

സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു....

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും പ്രധാനമന്ത്രി അംഗീകരിക്കുന്നില്ല. പ്രധാനമന്ത്രി വിശദമായ ചര്‍ച്ചയിലേക്ക് കടന്നില്ല. മറുപടി നല്‍കാന്‍ പ്രധാനമന്ത്രി...

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവര്‍ ഉത്പ്പാദിപ്പിക്കുന്ന...

സ്വാമി അഗ്നിവേശിന് നേര്‍ക്കുള്ള സംഘപരിവാര്‍ ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി

തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം...

DONT MISS