July 8, 2018

ബുര്‍ഹാന്‍ വാനി ചരമവാര്‍ഷികം; കശ്മീര്‍ കനത്ത സുരക്ഷയില്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി. 2016 ജൂലൈ എട്ടിനാണ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്....

കശ്മീരില്‍ അഞ്ച് തീവ്രവാദികളെ വധിച്ചു; കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ സര്‍വകലാശാല അധ്യാപകന്‍

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ്...

കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച എംഎല്‍എ വിവാദത്തില്‍

സുരക്ഷാ സേനയുടെ വെടിയേറ്റ് വാനി മരിച്ചുവീണപ്പോള്‍ തൊട്ട് പുകയുന്ന അസ്വസ്ഥതകള്‍ ഇന്നും താഴ്‌വരയില്‍ അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ലാര്‍മിയുടെ പ്രസ്താവന...

കശ്മീരില്‍ തീവ്രവാദി ആക്രമണം; മൂന്ന് സൈനികര്‍ക്ക് പരുക്ക്; ബുര്‍ഹാന്‍ വാനിയുടെ മരണ വാര്‍ഷികം കണക്കിലെടുത്ത് അതീവ ജാഗ്രത

ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ഒന്നാം ചരമവാര്‍ഷികം കണക്കിലെടുത്ത് കശ്മീരിലും പരിസര പ്രദേശത്തും അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. ഇന്‍ര്‍നെറ്റ്...

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്​സർ അഹ്​മദ്​ ഭട്ട്​ അടക്കം എട്ടു ഭീകരരെ സൈന്യം വധിച്ചു

ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്​സർ അഹ്​മദ്​ ഭട്ട്​ അടക്കം എട്ടു ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ട്രാലില്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ്...

പെല്ലറ്റ് ആക്രമണം: നിയമപരമായി നിലകൊള്ളുന്ന സംഘടനകളുമായി മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ; കശ്മീര്‍ വിഷയത്തില്‍ കേന്ദ്രം സുപ്രിംകോടതിക്ക് മറുപടി നല്‍കി

കശ്മീരിലെ വിഘടനവാദികള്‍ക്കും, സ്വാതന്ത്രത്തിനായി ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടിതിക്ക് വിശിദീകരണം നല്‍കി. പെല്ലറ്റ്...

ശ്രീനഗറില്‍ കനത്ത സുരക്ഷയില്‍ ഉപതെരഞ്ഞെടുപ്പ് റീപോളിങ് തുടങ്ങി

ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രതിഷേധിച്ച കശ്മീരികള്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധമറിയിച്ച് ലോക്‌സഭയില്‍ നിന്നും പിഡിപി നേതാവ് താരിഖ് അഹമ്മദ് രാജിവെച്ച ഒഴിവിലേക്കാണ്...

കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട പെണ്‍കുട്ടി സ്‌കൂളിലേക്ക് മടങ്ങിയെത്തി

കശ്മീരിലെ സ്‌കൂളുകളില്‍ നാളുകള്‍ക്ക് ശേഷം കളിചിരികളുമായി ക്ലാസ്സുകള്‍ ആരംഭിച്ചു. ഇവര്‍ക്ക് ഇരട്ടി മധുരം പകര്‍ന്ന് എട്ട് മാസത്തെ ഇടവേളകള്‍ക്ക്...

കശ്മീരില്‍ 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ വധിച്ചു; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ വധിച്ചു. 15 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍...

ഭീകരവിരുദ്ധ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം; പട്ടികയില്‍ ബുര്‍ഹാന്‍ വാനിയുടെ കുടുംബവും

കശ്മീരിലെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ദുരിതാശ്വാസ പട്ടികയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കുടുംബവും. ബുര്‍ഹാന്‍...

ബുര്‍ഹാന്‍ വാനി കശ്മീരി ജനതയുടെ അഭിമാനമെന്ന് നവാസ് ഷെരീഫ്

ഹിസ്ബുള്‍ മുജാഹിദ് നേതാവ് ബുര്‍ഹാന്‍ വാനിയെ സ്വാത്രന്ത്ര്യ സമര സേനാനിയെന്നും കശ്മീരിലെ ജനങ്ങളുടെ അഭിമാനമെന്നും വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ്...

ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി യുഎന്നിൽ ; കശ്മീരിലെ പട്ടാള അക്രമങ്ങളെ കുറിച്ച് ഐക്യ രാഷ്ട്ര സഭ അന്വേഷിക്കണം

കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍പൊതു സഭയില്‍ പാകിസ്താന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം. കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള...

ഞങ്ങള്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍,എല്ലാ കശ്മീരി യുവാക്കളും കലാപകാരികളല്ലെന്ന് വിദ്യാര്‍ത്ഥികള്‍

അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും പേരുകേട്ട കശ്മീരിലെ എല്ലാ യുവാക്കളും തോക്കെടുക്കാനും വിപ്ലവം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് കശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍.ബുര്‍ഹാന്‍ വാഹിനിയുടെ കൊലപാതകവും...

ബുര്‍ഹാന്‍ വാനിയുടെ പിതാവും ശ്രീ ശ്രീ രവിശങ്കറും കൂടിക്കാഴ്ച നടത്തി

കശ്മീരില്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസഫര്‍ വാനി ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ...

കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പ്രയോഗിച്ചത് 13.5 ലക്ഷം പെല്ലറ്റുകളെന്ന് സൈന്യം

കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സിആര്‍പിഎഫ് ഭടന്മാര്‍ പ്രയോഗിച്ചത്, 13.5 ലക്ഷം പെല്ലറ്റുകള്‍. ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്...

ബുര്‍ഹാന്‍ വാനിയുടെ ചിത്രങ്ങളുമായി പാകിസ്താന്റെ ആസാദി എക്സ്പ്രസ്

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി പാകിസ്താനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രങ്ങളുമായി ആസാദി എക്‌സ്പ്രസ്. ആസാദി എക്‌സ്പ്രസിന്റെ ബോഗികളിലാണ് ബുര്‍ഹാന്‍ വാനിയുടെ ചിത്രങ്ങള്‍...

കശ്മീര്‍ സംഘര്‍ഷം രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

കശ്മീരില്‍ കഴിഞ്ഞ ഒരുമാസമായി തുടരുന്ന സംഘര്‍ഷങ്ങളെ കുറിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. കശ്മീരില്‍ സൈന്യം നടത്തുന്നത് മനുഷ്യത്വരഹിത പ്രവൃത്തികളാണെന്ന്...

രാജ്‌നാഥ് സിങിന്റെ പാക് സന്ദര്‍ശനത്തെ എതിര്‍ത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പാക് സന്ദര്‍ശനത്തെ എതിര്‍ത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍. ബര്‍ഹാന്‍ വാനിയുടെ കൊലപാതവുമായി...

ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍

ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍. കശ്മീരി ജനതയ്ക്ക് ജനഹിത പരിശോധന നിഷേധിക്കുന്നതാണ്...

നവാസ് ഷെരീഫിന് സുഷമാ സ്വരാജിന്റെ മറുപടി; ‘കശ്മീര്‍ സ്വന്തമാക്കാമെന്ന സ്വപ്‌നം നടക്കില്ല’

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കശ്മീര്‍ സ്വന്തമാക്കാമെന്ന പാകിസ്താന്റെ സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന്...

DONT MISS