ആദ്യം വാക്ക് പാലിച്ചു, പിന്നെ വാഗ്ദാനം നടപ്പിലാക്കി; താരമായി യെദ്യൂരപ്പ

മുഖ്യമന്ത്രി യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി...

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി മുഖ്യമന്ത്രി യെദ്യൂരപ്പ

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നത്. ആ വാഗ്ദാനമാണ് ...

ബിജെപി വിജയം ആഘോഷിക്കുമ്പോള്‍, ഇന്ത്യ ജനാധിപത്യത്തിന്റെ പരാജയത്തില്‍ വിലപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ബിജെപി വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യത്തിന്റെ പരാജയത്തില്‍ വിലപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ യെദ്യൂരപ്പ...

മുഖ്യമന്ത്രിയായി രാജകീയ തിരിച്ചുവരവ്; കന്നഡനാട് യെദ്യൂരപ്പയെ വാഴിക്കുമോ? വീഴിക്കുമോ?

ബംഗളുരു: വിവാദങ്ങളും അനിശ്ചിതത്വങ്ങളും നിലനില്‍ക്കെ ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടകയുടെ ഇരുപത്തിനാലാം മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ. മൂന്നാം തവണയാണ് കര്‍ണാടകയുടെ...

കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

രണ്ട് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഒന്‍പത്...

ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു; 17 ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങി യെദ്യൂരപ്പ

ബംഗളുരു: രണ്ട് ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബജെപിയുടെ ബിഎസ് യെദ്യൂരപ്പ അധികാരമേല്‍ക്കുമ്പോള്‍ അദ്ദഹത്തിന്റെ...

ബിജെപി ഒരുക്കങ്ങള്‍ തുടങ്ങി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒന്‍പതിന്

രണ്ട് ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. ...

കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി. സത്യ പ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ലെന്നും...

ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു; ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് വിജയം

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ വ്യക്തമായ ലീഡോടെയാണ് വിജയം കരസ്ഥമാക്കിയിരിക്കുന്നത് ശിക്കാരിപുരയില്‍ ജനവിധി തേടുന്ന യെദ്യൂരപ്പ തുടക്കംമുതല്‍ തന്നെ...

ശിക്കാരിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി ബിഎസ് യെദ്യൂരപ്പ മുന്നില്‍

ബംഗളുരു: ദക്ഷിണേന്ത്യയില്‍ അധികാരം പിടിക്കാമെന്ന ബിജെപിയുടെ സ്വപ്‌നം യഥാര്‍ത്ഥ്യമാകുന്ന തരത്തിലുള്ള ഫലസൂചനകളാണ് ആദ്യ ഘട്ടത്തില്‍ കര്‍ണാടകയില്‍ നിന്നും പുറത്തുവരുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി...

‘സിദ്ധരാമയ്യയുടെ കാലാവധി തീര്‍ന്നു’; കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് യെദ്യൂരപ്പ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും മെയ് 17 ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആവര്‍ത്തിച്ച് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ്...

സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച സംഭവം; യെദ്യൂരപ്പയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മെയ് 17 ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമെന്ന് പറഞ്ഞ ബിഎസ് യെദ്യൂരപ്പയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി...

കര്‍ണാടകയില്‍ മെയ് 17 ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ, സ്വപ്‌നം മാത്രമെന്ന് കോണ്‍ഗ്രസ്

സംസ്ഥാനം മുഴുവന്‍ മൂന്ന് തവണ ഞാന്‍ പര്യടനം നടത്തി. ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് എനിക്ക് ഉറപ്പാണ്. ഇന്ന് വൈകിട്ട്...

ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൈയും കാലും കെട്ടി പോളിംഗ് ബൂത്തില്‍ എത്തിക്കണമെന്ന് യെദ്യൂരപ്പ; വിവാദമായപ്പോള്‍ വിശദീകരണം

ബളഗാവിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വിവാദമായ പരാമര്‍ശങ്ങള്‍ യെദ്യുരപ്പയില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസിനെയും സിദ്ധരാമ...

‘മോദി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ്, ഞാന്‍ മത്സരിക്കുന്നത് യെദ്യൂരപ്പയോടാണ്’; പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശേഷം ബിജെപി നേതാക്കളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ സര്‍ക്കാരിനെതിരെ...

ഗോവധ നിരോധനം, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കര്‍ണാടകയില്‍ വാഗ്ദാനപ്പെരുമഴയുമായി ബിജെപി പ്രകടനപത്രിക

വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടകയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായി  ബിജെപിയുടെ പ്രകടനപത്രിക. ശക്തമായ പോരാട്ടം...

നരേന്ദ്രമോദി ഇന്ന് കര്‍ണാടകയില്‍; ലിംഗായത്ത് ജെഡിഎസ് വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കിയേക്കും

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി...

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല; ദേവഗൗഡ കിംഗ് മേക്കറാകും, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി: എന്‍ഡിടിവി സര്‍വെ

224 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 113 അംഗങ്ങളാണ് വേണ്ടത്. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് നിലവിലെ സാഹചര്യത്തില്‍ 94 സീറ്റുക...

സിദ്ധരാമയ്യയ്‌ക്കെതിരെ ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

നിലവില്‍ ബദാമിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പറഞ്ഞുകേള്‍ക്കുന്ന പേര് എംപി ബി ശ്രീരാമലുവിന്റേതാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍...

കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടങ്ങി; എംഎല്‍എ ബിജെപിയിലേയ്ക്ക്

ബംഗളുരു:കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസിന് ആഘാതമായി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ മാലിക്കയ്യ വെങ്കയ്യ ഗുട്ടെഡര്‍ ബിജെപിയിലേയ്ക്ക്. മുന്‍ മന്ത്രിയും...

DONT MISS