June 7, 2017

ഭീമന്‍ സെറ്റുകള്‍, ആയുധങ്ങള്‍,രഥങ്ങള്‍, 365 ദിവസവും സിനിമയുടെ പ്രദര്‍ശനം: രണ്ടാമൂഴത്തിന്റെ ചിത്രീകരണ ശേഷം സിനിമയുടെ സ്മാരകമായി പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് സംവിധായകന്‍

രണ്ടാമൂഴം എന്ന വിഖ്യാത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് തന്നെയാണ് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയില്‍ നിന്നും, സംവിധായകന്‍ വി എ ശ്രീകുമാറില്‍ നിന്നും പുറത്ത് വരുന്ന...

രണ്ടാമൂഴം സിനിമയാക്കുന്നതറിഞ്ഞ നരേന്ദ്രമോദി അഭിനന്ദിച്ച് കത്തെഴുതി; ലോകസിനിമയ്ക്ക് ചരിത്രമുഹൂര്‍ത്തമാണെന്ന് കത്ത്, മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയേക്കും

രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നുവെന്ന് അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച് കത്തെഴുതിയെന്ന് സിനിമയുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ന്യൂസ്...

‘ഭീഷണിയുടെ പുറത്തല്ല പേരു മാറ്റിയത്, മഹാഭാരതത്തിനു നേരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ല’, മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെയെന്ന് സംവിധായകന്‍

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് സാമാന്യവല്‍ക്കരിക്കേണ്ടതില്ല. സിനിമക്കെതിരെ വന്ന പ്രതിഷേധം നാമമാത്രമാണ്. ആ പ്രതിഷേധങ്ങള്‍...

‘മഹാഭാരതമല്ല’ മോഹന്‍ലാല്‍ നായകനായി മഹാഭാരതം മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന പേരിലെത്തും

മറ്റു ഭാഷകളിൽ പല പേരുകളിലാണ് രണ്ടാമൂഴം വിവർത്തനം ചെയ്തിരിക്കുന്നത്. മലയാളം ഒഴികെയുള്ള ഭാഷകളില്‍ ചിത്രം മഹാഭാരതം എന്ന പേരിലാവും എത്തുകയെന്നും...

“അഭിനയ ജീവിതത്തിലെ ഇന്നോളമുള്ള പാഠങ്ങള്‍ ഭീമനാകാന്‍ വേണ്ടിയുള്ള ഒരുക്കമാണെന്ന് വിശ്വസിക്കുന്നു”: ജീവിതത്തില്‍ ഭീമന്‍ എന്ന കഥാപാത്രം ചെലുത്തിയ സ്വാധീനത്തെപ്പറ്റി മോഹന്‍ലാല്‍

ണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന് ആശങ്കകള്‍ പങ്കുവെക്കുന്ന ഒരുപാട് പേരോട്, എല്ലാ കാര്യങ്ങളും സംഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍...

‘എംടിയുടെ മാനസികവൈകല്യത്തിന് മഹാഭാരതമെന്ന് പേരിടരുത്’; രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനെതിരെ സംഘപരിവാര്‍ പ്രചരണം

കൊച്ചി: എംടിയുടെ രണ്ടാമൂഴം മോഹന്‍ലാല്‍ നായകനായി സിനിമയാകുന്നു. സിനിമയുടെ സംവിധായകന്‍ പരസ്യനിര്‍മ്മാതാവ് ശ്രീകുമാറും, നിര്‍മ്മാതാവ് യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍...

ആയിരം കോടി ബജറ്റില്‍ രണ്ടാമൂഴം മഹാഭാരതമാവുന്നു, മുതല്‍ മുടക്കാന്‍ പ്രവാസി ശതകോടിശ്വരന്‍ ബിആര്‍ ഷെട്ടി, ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്‌

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ റോക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി എംടിയുടെ രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുന്നു. മഹാഭാരതം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2012ലാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ...

രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 1000 കോടി മുതല്‍മുടക്കില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും; നിര്‍മാതാവ് ബിആര്‍ ഷെട്ടി

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്...

അറബ്‌ലോകത്തെ 50 ഇന്ത്യന്‍ സമ്പന്നരില്‍ 13 മലയാളികള്‍: രവിപിള്ളയും യൂസഫലിയും സമ്പന്നരായ മലയാളികള്‍

ഗള്‍ഫ് മേഖലയിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ പതിമൂന്ന് മലയാളികള്‍. വാണിജ്യ മാസികയായ 'അറേബ്യന്‍ ബിസിനസ്' പ്രഖ്യാപിച്ച ഗള്‍ഫിലെ ഏറ്റവും സമ്പന്നരായ...

DONT MISS