September 23, 2017

ഒരു ജീവന്‍ കൂടി കവര്‍ന്ന് ബ്ലൂവെയില്‍; പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു കിടന്നത് റെയില്‍വേട്രാക്കില്‍

ബ്ലൂവെയില്‍ ഗെയിമിന് അടിമയായ പന്ത്രണ്ടു വയസുകാരനെ റെയില്‍വെട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലൂവെയില്‍ കളിച്ച് റെയില്‍വെ ട്രാക്കിലൂടെ നടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാണെന്നാണ് പ്രാധമിക നിഗമനം...

മരണക്കളിയില്‍ നിന്നും രക്ഷപ്പെട്ട 22 കാരന്‍ പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ; രാത്രി ശ്മാശാനത്തിലെത്തി സെല്‍ഫി എടുക്കേണ്ടത് ആദ്യഘട്ട വെല്ലുവിളികള്‍

പോണ്ടിച്ചേരിയില്‍ ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് രക്ഷപ്പെട്ട 22 വയസ്സുകാരന്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അലക്‌സാണ്ടര്‍ എന്ന യുവാവിനെയാണ് പൊലിസ് മരണത്തില്‍ നിന്നും...

ബ്ലൂ വെയില്‍ ഗെയിം; ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റു ചെയ്ത് ഗുജറാത്തില്‍ യുവാവ് നദിയില്‍ ചാടി മരിച്ചു; ദില്ലിയില്‍ കൈ ഞരമ്പ് മുറിച്ച് പതിനേഴുകാരന്‍

ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. താന്‍ ബ്ലൂ വെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നും ഇത് ഗെയിമിന്റെ...

തമിഴ്‌നാട്ടില്‍ ‘ബ്ലൂ വെയില്‍’ ആത്മഹത്യ; പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബ്ലൂ വെയില്‍ ചലഞ്ച് കളിച്ച വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തു. മധുരൈയിലാണ് സംഭവം. പത്തൊമ്പതുകാരനായ വിഘ്‌നേഷാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്....

ബ്ലൂവെയില്‍: ഒരു മരണം കൂടി; മരിച്ചത് ആറാം ക്ലാസുകാരന്‍

ബ്ലൂവെയില്‍ ഗെയിമിന് അടിമയായ ഒരു വിദ്യാര്‍ത്ഥികൂടി ജീവനൊടുക്കി. മകന്‍ സ്ഥിരമായി ബ്ലൂവെയില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശാസിച്ചിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ...

ബ്ലൂവെയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗൂഗിളിനോടും ഫെയ്‌സ്ബുക്കിനോടും നിലപാട് ആരാഞ്ഞ് കോടതി

ബ്ലൂ വെയില്‍ ഗെയിമിന് അടിപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തതിനെതതുടര്‍ന്നാണ് കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍...

ബ്ലൂ വെയില്‍ ഗെയിമിനെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം

ബ്ലൂ വെയില്‍ ഗെയിം സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടത്....

ബ്ലൂ വെയില്‍ കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നുവെന്ന വാര്‍ത്ത ഉത്കണ്ഠാജനകം; തടയാന്‍സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: മുഖ്യമന്ത്രി

ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്ര...

ബ്ലൂവെയില്‍ മരണത്തിന് കേരളത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല, ഗെയിം ഡൗണ്‍ലോഡ് ചെയ്തതായും റിപ്പോര്‍ട്ടുകളില്ല: ഐജി മനോജ് എബ്രഹാം

ബ്ലൂവെയില്‍ മരണം കേരളത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം. ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

ബ്ലൂവെയില്‍ ഗെയിമിന് നിരോധനം: ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കൊലയാളി ഗെയിം എന്ന പേരില്‍ വ്യാപകമായി പ്രചരിച്ച ബ്ലൂവെയില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍...

രാജ്യത്തെ നടുക്കി കൊലയാളി ഗെയിം വീണ്ടും; പശ്ചിമ ബംഗാളില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആത്മഹത്യ ഗെയിംമായ ബ്ലൂവൈയിലിന് അടിമപ്പെട്ട് പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയതു. ബംഗാളിലെ മിന്‍ഡാപൂര്‍ ജില്ലയിലെ ആനന്ദ്പൂര്‍...

വീണ്ടും ബ്ലൂവെയില്‍ : 13 വയസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

മുംബൈയില്‍ 14 വയസുകാരന്‍ മരണക്കളിയായ ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമയായി ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുന്‍പ്...

‘സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേയ്ക്ക് നയിച്ചത്.’ കൊലയാളി ഗെയിമിന് പിന്നിലെ തലച്ചോര്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഭീതിയോടെയും അത്ഭുതത്തോടെയും കാണുന്ന ബ്ലൂവെയില്‍ ഗെയിമിനെ പറ്റിയുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറിനെ...

DONT MISS