November 8, 2018

“ചിപ്പ് ഉള്ള പിടയ്ക്കുന്ന ജിപിഎസ് നോട്ടുകള്‍”, മോദി ഭക്തരുടെ ‘തള്ളുകളിലേക്ക്’ ഒരെത്തിനോട്ടം

ഇത്തരത്തിലുള്ള മണ്ടത്തരങ്ങളാണ് പ്രവചിച്ചത്. ...

മതവികാരം വ്രണപ്പെട്ടു! ‘സീറോ’യ്‌ക്കെതിരെ ബിജെപി എംഎല്‍എ പരാതിനല്‍കി

ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് എല്‍ റായ്, നായകന്‍ ഷാരൂഖ് എന്നിവര്‍ക്കെതിരെയാണ് പരാതി. ...

കലാപാഹ്വാന ഫോട്ടോഷൂട്ട്: ആര്‍എസ്എസുകാരന്‍ അറസ്റ്റിലായി

സിഐ ജോസ് മാത്യുവാണ് രാജേഷ് ആര്‍ കുറുപ്പിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു....

വ്യാജപ്രചരണത്തിന് പുറമെ ജനദ്രോഹവും; പത്തനം തിട്ടയില്‍ നാളെ ഹര്‍ത്താല്‍

നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നൊന്നും വ്യാജപ്രചരണം നടത്തുന്ന സംഘപരിവാറിന് ഒരു പ്രശ്‌നമേയല്ല....

ആന ഓടി, മുകളിലിരുന്ന ബിജെപി എംഎല്‍എ തലകുത്തി താഴെ; അപകടം ഒഴിവായത് കഷ്ടിച്ച് (വീഡിയോ)

എംഎല്‍എ താഴെവീണതോടെ അണികള്‍ ചിരിച്ചു. മല്ലതന്നെ ചിരിയടക്കാന്‍ പാടുപെട്ടു. സംഭവത്തിന്റെ വീഡിയോ താഴെ കാണാം....

വ്യാജ പ്രചരണവുമായി സംഘപരിവാര്‍; ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു

കേരളത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താനും ഇവര്‍ മടിക്കുന്നില്ല. പ്രചരിക്കുന്ന ചിത്രങ്ങള്‍ താഴെ കാണാം. ...

ഉത്തരേന്ത്യയിലെ ഗോസംരക്ഷകരുടെ ഗൂണ്ടാവിളയാട്ടത്തിന് കാരണം കണ്ടെത്തി ടിജി മോഹന്‍ദാസ്; ശുദ്ധമായ പാല്‍ കിട്ടാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കൊലപാതകങ്ങളെന്ന്!

നിരന്തരമായി സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ടെങ്കിലും അത് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടില്ല....

“STREANH”, ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് മോദി; ഉദ്ദേശിച്ചത് ‘STRENGTH’; വിവരക്കേട് വിളിച്ചുപറഞ്ഞത് ചൈനാ സന്ദര്‍ശനത്തില്‍ (വീഡിയോ)

ഒരു പ്രധാനമന്ത്രി വിദേശ രാജ്യത്തുവച്ച് പറഞ്ഞ പ്രഭാഷണത്തിനാണ് ഈ ഗതികേട്. ...

ഭഗത് സിംഗിനെ കൂട്ടുപിടിച്ച മോദിയ്ക്ക് സംഭവിച്ചത് ചരിത്രാബദ്ധം, ആഘോഷമാക്കി സോഷ്യല്‍മീഡിയ

ദേശീയ രാഷ്ട്രീയം ആവേശത്തോടെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് പ്രചരണത്തെ പ്രതിരോധിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിച്ച ബിജെപിയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കര്‍ണാടകയിലെ...

“അത് ഞങ്ങളുടേതല്ല”, സംഘപരിവാര്‍ വ്യാജപ്രചാരണം പൊളിച്ചടുക്കി ബിബിസിയും

വ്യാജ പ്രചാരണത്തില്‍ പോലും യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ല...

ഫഹദിന്റെ പുതിയ ചിത്രം ട്രാന്‍സിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍; ഏഴുമാസം മുമ്പ് പുറത്തിറങ്ങിയ ഫാന്‍ മെയ്ഡ് ട്രെയ്‌ലര്‍ തിരിച്ചറിയാന്‍ പോലും കഴിവില്ലാതെ ഫഹദ് വിരോധികള്‍

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വീഴ്ച്ചയെ രാഷ്ട്രപതി ഭവന്‍ വരെ കുറ്റപ്പെടുത്തിയ സ്ഥിതിക്ക് യാതൊരു അടിസ്ഥാനവുമില്ലാതെയാണ് സംഘപരിവാര്‍ കള്ളപ്രചാരണങ്ങള്‍...

“അവരുടെ പ്ലാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിനും പാകിസ്താനും കഴിഞ്ഞേനെ”, ദേശീയപുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരെക്കുറിച്ചുള്ള സംഘപരിവാര്‍ കള്ളപ്രചാരണം ‘വേറെ ലെവല്‍’

ഒരു കോള്‍ഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധര്‍ ഫഹതിലൂടെയും, ദാഗ്യലക്ഷിയിലൂടെയും ആസൂത്രണം ചെയ്തത്!!...

“കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ട് ചെയ്യൂ”, സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തുറന്നുകാട്ടി യംഗ് ഇന്ത്യന്റെ ഹ്രസ്വ ചിത്രം

എന്ത് കഴിക്കണം എന്ത് ധരിക്കണം എങ്ങനെ ജീവിക്കണം എന്നുവേണ്ട, പ്രണയത്തില്‍ പോലും കൈകടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഇവിടെ തുറന്നുകാട്ടപ്പെടുന്നു....

“മെക്കാനിക്കലുകാരല്ല, സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടത്, ഭരണനിര്‍വഹണത്തിന് കെട്ടിട നിര്‍മാണം സഹായകരമാകും”, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്

വിചിത്ര പസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും. ...

“വാട്‌സപ്പ് വഴി കിട്ടിയ ചിത്രമിട്ടതിന് ഇത്രവലിയ പരാതിയോ?”, പച്ചക്കള്ളം പ്രചരിപ്പിച്ചതിന്റെ ന്യായീകരണത്തിനിടെ മറ്റുപലരും ഇതുപോലെ വ്യാജപ്രചരണം നടത്തിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ലസിത

ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്....

പിണറായി പടന്നക്കരയിലെ കൊലപാതകി സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന വ്യാജ പ്രചരണവുമായി ബിജെപി നേതാവ് ലസിതാ പാലയ്ക്കല്‍; നിയമനടപടികള്‍ സ്വീകരിച്ച് സിപിഐഎം

ലസിതാ പാലയ്ക്കലിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്. ...

“മുക്കാമുറിയന്‍ ചെറ്റകളേ, വെട്ടിക്കൂട്ടും പന്നികളേ”, പ്‌രാക്ക് തന്ത്രത്തിനും ജയരാജനെതിരായ കൊലവിളിക്കും ശേഷം കൂടുതല്‍ ‘ആര്‍ഷഭാരതസംസ്‌കാര’ സമ്പന്നമായ മുദ്രാവാക്യങ്ങളുമായി ബിജെപിയും ആര്‍എസ്എസും (വീഡിയോ)

ഒരു സമൂഹത്തെ മുഴുവന്‍ മുക്കാ മുറിയന്‍, പന്നികള്‍, ചെറ്റകള്‍ എന്നിങ്ങനെ ഇവര്‍ അധിക്ഷേപിക്കുന്നു. വെട്ടിക്കൂട്ടുമെന്ന മുന്നറിയിപ്പുമുണ്ട്. ...

വെല്ലുവിളിനടത്തിയശേഷം പൊലീസ് ജീപ്പില്‍ കയറി രക്ഷപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പന്തളം ശ്രീജിത്തിനെ കളിയാക്കിക്കൊന്ന് സോഷ്യല്‍മീഡിയ; ട്രോള്‍ പെരുമഴ

ഇയാളെ കളിയാക്കിക്കൊണ്ട് ട്രോള്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട ഏതാനും ട്രോളുകള്‍ താഴെ കാണാം. ...

ഹര്‍ത്താലിന് കടതുറന്നതിന് ശേഷം ‘നട്ടെല്ലുണ്ടെങ്കില്‍ അടപ്പിക്കാന്‍ വാടാ’ എന്ന് ബിജെപിക്കാരന്റെ വെല്ലുവിളി; അവസാനം പൊലീസ് എത്തി രക്ഷിച്ചുകൊണ്ടുപോയി

ഇയാളുടെ വെല്ലുവിളിയുടേയും പൊലീസ് ഇയാളെ രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ താഴെ കാണാം....

“ഞങ്ങളുടെ മുത്തശ്ശന്‍ ഒരു ആര്‍എസ്എസുകാരനായിരുന്നേയില്ല”, രാജ് ഗുരുവിനെ സ്വന്തം പാളയത്തില്‍ കെട്ടാനുള്ള സംഘബുദ്ധി മുളയിലേ നുള്ളി രാജ്ഗുരുവിന്റെ പിന്തുടര്‍ച്ചക്കാര്‍

രാജ് ഗുരു രാജ്യത്തിന്റെ മുഴുവനും വിപ്ലവകാരിയാണ്. സ്വാതന്ത്ര്യസമര സേനാനിയാണ്. അദ്ദേഹത്തെ ഏതെങ്കിലും ഒരു സംഘടനയുടേതാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തരുതെന്നും ഇരുവരും...

DONT MISS