March 23, 2018

‘ഒരായിരം കിനാക്കളാല്‍’; ബിജു മേനോന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യുന്നത്...

‘ഒരായിരം കിനാക്കളാല്‍’ ബിജു മേനോനും സാക്ഷിയും; മലയാളത്തിന് ഒരു പുതുമുഖ നായിക കൂടി

നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യുന്നത്....

ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓലപീപ്പി പ്രദര്‍ശിപ്പിക്കും

ബര്‍ലിന്‍ അന്താരാഷ്ട ചലച്ചിത്രോത്സവം യൂറോപ്യന്‍ സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ നിമിഷമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ സംഘടിപ്പിക്കപ്പെടുന്ന മത്സരത്തില്‍...

അനുരാഗക്കരിക്കിന്‍ വെള്ളവും കടന്ന് ഒരായിരം കിനാക്കളുമായി ബിജു മേനോന്‍

പുതുമുഖസംവിധായകര്‍ക്ക് യാതൊരുവിധ മടിയും കൂടാതെ ഡേറ്റ് നല്‍കുന്ന ആളാണ് ചലച്ചിത്രതാരം ബിജു മേനോന്‍. അദ്ദേഹം സംവിധായകരെ വിശ്വസിച്ചതിന്റെ ഫലമാണ് സൂപ്പര്‍...

തസ്‌കരവീരന്റെ കഥ പറയാനൊരുങ്ങി ജീത്തു ജോസഫും ബിജുമേനോനും

ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ജീത്തു ജോസഫും പ്രേക്ഷകരുടെ പ്രിയങ്കരനായ ബിജു മേനോനും ഒരുമിക്കുന്നു. 'തസ്‌ക്കരന്‍ :മണിയന്‍ പിള്ളയുടെ ആത്മകഥ' എന്ന...

നടനും നടിയുമില്ല, എന്തിന് ജീവനുള്ള ഒരു വസ്തുപോലുമില്ല; ഇതുവരെ കാണാത്ത ടീസറുമായി ഇടിമിന്നല്‍ ഈനാശു

നടനോ നടിയോ മറ്റ് താരങ്ങളോ ഇല്ല. എന്തിന് ജീവനുള്ള ഒരു വസ്തുപോലുമില്ല. ഇതുവരെ കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത ടീസറുമായൊരു സംവിധായകന്‍....

ബിജുമേനോന്‍ നായകനാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ സ്വര്‍ണകടുവ; ട്രെയിലര്‍

ബിജു മേനോന്‍ നായകനെത്തുന്ന സ്വര്‍ണ്ണകടുവ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മായാമോഹിനിക്കും ശൃംഗാരവേലനും ശേഷം ജോസ് തോമസ് സംവിധാനം...

മൂന്ന് നായകന്‍മാര്‍ ഒന്നിക്കുന്ന കവി ഉദ്ദേശിച്ചത്; ട്രെയിലര്‍

ബിജു മേനോനും ആസിഫ് അലിയും നരെയ്‌നും പ്രധാന വേഷത്തിലെത്തുന്ന 'കവി ഉദ്ദേശിച്ചത്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ശ്രദ്ധിക്കപ്പെട്ട...

ബാല്യകാലത്തിലേക്ക് കൊണ്ടുപോകാന്‍ ‘ഓലപീപ്പി’ വെള്ളിയാഴ്ച്ച എത്തും

ബാല്യകാലത്തിന്റെ നിഷ്‌കളങ്കതയിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഓലപീപ്പി വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തും. ബിജു മേനോനാണ് നായകനായെത്തുന്നത്. പാരീസില്‍ നിന്നും എത്തി മലയാളത്തിന്റെ സ്വന്തമായ...

മരുഭൂമിയിലെ ആനയിലെ കലിപ്പ് ഗാനം പുറത്തിറങ്ങി

തീയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ബിജു മേനോന്‍ നായകനാകുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ കലിപ്പ് ഗാനം പുറത്തു...

‘മരുഭൂമിയിലെ കടുവക്കൊപ്പം’ ബിജു മേനോന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍

ഒറിജിനല്‍ കടുവക്കൊപ്പമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടന്‍ ബിജു മേനോന്‍. മരുഭൂമിയിലെ ആന എന്ന ചിത്രത്തിന് വേണ്ടിയാണ് ബിജു മേനോന്‍ കടുവയെ...

ബിജു മേനോന്റെ സ്വര്‍ണ്ണക്കടുവ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബിജു മേനോന്‍ നായകനെത്തുന്ന സ്വര്‍ണ്ണക്കടുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോസ് തോമസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ, പൂജിത...

അത്ഭുതങ്ങളുമായി ബിജു മേനോന്‍ വീണ്ടും: മരുഭൂമിയിലെ ആന ട്രെയിലര്‍

ആക്ഷേപഹാസ്യവുമായി വികെ പ്രകാശ് ബിജു മേനോന്‍ ടീമിന്റെ മരുഭൂമിയിലെ ആനയുടെ ട്രെയിലര്‍ എത്തി. ക്യാരക്ടര്‍ റിവേഴ്‌സല്‍ കോമഡിയാണ് ചിത്രം. കഴിഞ്ഞ...

‘എതാഘോഷവും ജാതിമത ഭേദമന്യേ നടത്തിക്കൊടുക്കപ്പെടും’; ‘മരുഭൂമിയിലെ ആന’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ബിജുമേനോന്‍ നായകനാകുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'സ്വര്‍ഗം വിടരും' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബിജു...

ലീലയുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു; നിയമനടപടിക്കൊരുങ്ങി രഞ്ജിത്ത്

രഞ്ജിത്ത്- ബിജുമേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലീലയുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നു. ചില വെബ്‌സൈറ്റുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലുമാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍...

വട്ടോളം വാണിയരേ കേട്ടു കൊള്‍ക…ബിജു മേനോന്‍ ചിത്രം ലീലയുടെ പ്രമോ സോംഗ് കേള്‍ക്കാം

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന രഞ്ചിത്ത് ചിത്രം ലീലയുടെ പ്രമോ സോംഗ് പുറത്തുവന്നു. ബിജു മേനോനാണ് ഗാനം പാടിയിരിക്കുന്നത്....

ആ കടുവ, അതിന് പിന്നിലും മലയാളികള്‍

ആ കടുവ, അതിന് പിന്നിലും മലയാളികളാണെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ കല്ലെടുത്തെറിഞ്ഞാലും ചെന്നുവീഴുക ഒരു മലയാളിയുടെ തലയിലാണെന്ന് പറയുന്നത്...

ലീലയ്ക്ക് ശേഷം ബിജു മേനോന്റെ പുതിയ ചിത്രം; മംമ്ത നായിക

സംവിധായകന്‍ രാജീവ് നാഥ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനും മംമ്ത മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്നു. ബേബി സിറ്റര്‍ എന്ന്...

രഞ്ജിത്തിന്റെ ‘ലീല’യ്ക്ക് വിലക്ക്

രഞ്ജിത്ത്-ഉണ്ണി ആര്‍ ടീം ഒന്നിക്കുന്ന ചിത്രം ലീലയുടെ റിലീസിംഗ് തടയുമെന്ന് വിതരണക്കാരും തിയേറ്റര്‍ ഉടമകളും പറഞ്ഞു. 2015ന്റെ അവസാനം നിര്‍മ്മാതാക്കളുടെ...

സാൾട്ട് മാംഗോ ട്രീയുടെ ട്രെയിലർ എത്തി

ബിജു മേനോന്‍ നായകനായി എത്തുന്ന സാൾട്ട് മാംഗോ ട്രീയുടെ ട്രെയിലർ പുറത്തിറങ്ങി. എസ്കേപ് ഫ്രം ഉഗാണ്ടയുടെ സംവിധായന്‍ രാജേഷ് നായര്‍...

DONT MISS