October 6, 2018

അന്യ ജാതിക്കാരനോടൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി

ഒളിച്ചോടി പോയതിന്റെ ശിക്ഷയായാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നാട്ടുകൂട്ടമാണ് പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ചത്...

ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ഗംഗയില്‍ കുളിക്കുകയായിരുന്നു യുവതിയെ  ബലമായി പിടിച്ചു വയ്ക്കുകയും രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു...

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ബിഹാറില്‍ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി

ബെന്‍ഗ് കുത്‌നി എന്ന ആചാരത്തിന്റെ ഭാഗമായാണ് കൂട്ടത്തോടെ തവളകളെ കൊന്നൊടുക്കുന്നത്. ഗയ, ജെഹനാബാദ്, ഓറംഗാബാദ്, നവാദ, അര്‍വാള്‍ എന്നീ ജില്ലകളിലാണ്...

ജയിലില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് നിതീഷ് കുമാര്‍

നവാഡ ജയിലില്‍ കഴിയുന്ന ഭജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍....

ബിഹാറില്‍ 3 അധ്യാപകരും 15 സഹപാഠികളും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

പീഡിപ്പിച്ച മൂന്ന് അധ്യാപകര്‍ക്കും 15 സഹപാഠികള്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്...

സഖ്യകക്ഷികളുടെ സഹായം വേണ്ടെങ്കില്‍ എല്ലാ സീറ്റിലും ബിജെപിക്ക് തനിച്ച് മത്സരിക്കാം; നിലപാട് കടുപ്പിച്ച് ജെഡിയു

സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമില്ലെങ്കില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാമെന്ന് ജെഡിയു. ബിഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് നിലപാട്...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 മരണം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ ഇതുവരെ...

കര്‍ണാടക ഗവര്‍ണറുടെ നടപടി ആയുധമാക്കി ഗോവയില്‍ കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി

ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യു​ടെ ന​ട​പടിയെ മാതൃകയാക്കി തങ്ങളെ  സര്‍ക്കാരുണ്ടാക്കാന്‍...

കര്‍ണാടക ഗവര്‍ണറുടെ നടപടിയെ ആയുധമാക്കി കോണ്‍ഗ്രസും ആര്‍ജെഡിയും; ഗോവയിലും മണിപ്പൂരിലും ബിഹാറിലും സര്‍ക്കാരിനായി അവകാശവാദമുന്നയിക്കും

ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യു​ടെ ന​ട​പ​ടി ബിജെപിക്കെതിരേ തിരിച്ചടിക്കാന്‍ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ...

ബിഹാറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആള്‍കൂട്ടം സഹായിക്കാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

അക്രമത്തിനിരയായ പെണ്‍കുട്ടി രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നിലവിളിച്ചുവെങ്കിലും കാഴ്ചക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്. പെണ്‍കുട്ടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പീഡന...

വീടിനു സമീപത്തെ ശബ്ദ മലിനീകരണം സഹിക്കാന്‍ സാധിക്കുന്നില്ല; ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വീടിനു സമീപം നിരന്തരം മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. ഇതിന്റെ ശല്യം സഹിക്കാന്‍ സാധിക്കുന്നില്ല. ശബ്ദ മലിനീകരണം...

ബിഹാറില്‍ അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: അഞ്ച് മരണം

ബിഹാറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബിഹാറിലെ നളന്ദയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണ...

ബിഹാറില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്ത സംഭവം; യുവതി മരിച്ചു

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്....

വൈദ്യുതി ബന്ധം കട്ടായി; ബിഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ടോര്‍ച്ച് അടിച്ച് യുവതിക്ക് ശസ്ത്രക്രിയ(വീഡിയോ)

ബിഹാറിലെ സദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ടോര്‍ച്ച് അടിച്ച് യുവതിയുടെ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്...

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ബിജെപി മുന്നണി വിട്ടു

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച നേ​താ​വു​മാ​യ ജി​ത​ൻ റാം ​മാഞ്ചി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വിട്ടു. പാര്‍ട്ടിക്ക്...

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു

മകളെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതായും പെണ്‍കുട്ടിയുടെ പിതാവ്...

നിര്‍ബന്ധിതവിവാഹം; ബിഹാറില്‍ നാല് വര്‍ഷത്തിനിടെ തട്ടികൊണ്ടുപോയത് 12,000 യുവാക്കളെ

നിര്‍ബന്ധിത വിവാഹത്തിനായി ബിഹാറില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തട്ടികൊണ്ടുപോയത് 3400 യുവാക്കളെ. പക്ടവ വിവാഹ് എന്നറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിനായി കഴിഞ്ഞ...

ബിഹാറിലെ ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി; ആശ്രമത്തലവന്‍ ഒളിവില്‍

ആശ്രമ തലവനായ തപസ്യാനന്ദിനും മറ്റ് പന്ത്രണ്ടു പേര്‍ക്കുമെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച കേസിലെ...

ബിഹാറില്‍ യുവാവിനെ തട്ടികൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി താലിക്കെട്ടുക എന്നത് അപൂര്‍വ്വ സംഭവമായിരിക്കും. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം അരങ്ങേറിയിരിക്കുന്നത്...

ബിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം; മൂന്ന് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോയവരില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം...

DONT MISS