July 12, 2017

പാതയോരത്തെ മദ്യശാലകള്‍ക്ക് നിരോധനം: വിധി നടപ്പാക്കാന്‍ സാവകാശം തേടി കേരളം നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി കേരളം നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ...

സംസ്ഥാനത്ത് മദ്യത്തിനും ബിയറിനും പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു

ബിയറിന് പത്തുമുതല്‍ 20 രൂപവരെയാണ് കൂടുന്നത്. ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്തവിതരണ ലാഭം 34 ശതമാനത്തില്‍ നിന്നും 29 ശതമാനമായി...

പാതയോരത്തെ മദ്യശാല നിരോധനത്തിന് ശേഷം മദ്യവില്‍പ്പനയില്‍ കുറവെന്ന് ബെവ്‌കോ

ഏപ്രില്‍ മാസത്തില്‍ 106 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,078 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍...

ദുരിതം തിന്ന് കണ്ണൂരിലെ ഈ ഗ്രാമം; മദ്യശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍

കഴിഞ്ഞ മാര്‍ച്ച് 31ന് ശ്രീകണ്ഠാപുരത്തുള്ള ബെവ്‌കോ ഔട്ട്‌ലറ്റ് പൂട്ടിയതോടെയാണ് പുതിയ സമരത്തിന് അരങ്ങുണര്‍ന്നത്. മദ്യശാല പൂട്ടിയതിന്റെ കെടുതികളില്‍ മനംനൊന്താണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍...

പ്രതിദിനം എട്ട് കോടിരൂപ നഷ്ടം; നിലനില്‍പ്പ് ഭീഷണിയിലെന്ന് ബെവ്‌കോ

മദ്യശാലകള്‍ പൂട്ടിയതിന് ശേഷമുള്ള 15 ദിവസം കൊണ്ട് കോര്‍പ്പറേഷന് 90 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് എംഡി ചൂണ്ടിക്കാട്ടി. വിഷയത്തില്‍...

പാതയോരത്തെ മദ്യശാല നിരോധനം: സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്‌നവുമില്ലെന്ന് മന്ത്രി ജി സുധാകരന്‍

വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഈ മാസം 10 ന് ഹര്‍ജി നല്‍കുമെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതല...

പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുന്നു

പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്നുളള സുപ്രിം കോടതി ഉത്തരവില്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിം കോടതിയെ...

എങ്ങനെയും ജനങ്ങളെ മദ്യം കുടിപ്പിക്കാന്‍ ഇടതുസര്‍ക്കാരിന് തിടുക്കമോ?

കേരള സര്‍ക്കാരിന് ജനങ്ങളെ മദ്യം കുടിപ്പിക്കാന്‍ തിടുക്കമാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ എന്ന് വോട്ട് ചെയ്യാം....

‘മദ്യം ഇനി ഇവിടെക്കിട്ടും’; ദേശീയ പാതയോരത്ത് നിന്നും മാറ്റിസ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് ബെവ്‌കോ

ഏറ്റവുമധികം ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റിയത്, ഇടുക്കിയിലും കോട്ടത്തുമാണ്. എട്ട് വീതം ഔട്ട്‌ലറ്റുകളാണ് ദേശീയ-സംസ്ഥാന പാതോരത്തുനിന്നും മാറ്റിസ്ഥാപിച്ചത്. ...

ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ലാഭവിഹിതം കൈമാറി

കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി. കോര്‍പറേഷന്റെ ലാഭവിഹിതമായ 8.20 കോടി തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി...

നോട്ട് പിന്‍വലിക്കല്‍ : ബിവറേജസ് കോര്‍പ്പറേഷന് 143 കോടി നഷ്ടമുണ്ടായതായി സര്‍ക്കാര്‍

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന് 143 കോടിയുടെ നഷ്ടമുണ്ടായതായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നോട്ട് അസാധുവാക്കി...

മദ്യത്തില്‍ മുങ്ങി മലയാളികളുടെ ഓണം; ആദ്യ നാല് ദിവസം മദ്യ വില്‍പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധന

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പനയില്‍ വന്‍ വര്‍ധനവ്. ആദ്യ നാലു ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് മദ്യവില്‍പനയില്‍...

കണ്‍സ്യൂമര്‍ഫെഡില്‍ മദ്യക്കച്ചവടം സര്‍വകാല റെക്കോര്‍ഡിലേക്ക്

ബാറുകള്‍ അടഞ്ഞു കിടക്കുമ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ മദ്യക്കച്ചവടം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ മാത്രം പ്രതിമാസം 120 കോടിയിലധികം...

ബിവറേജസ് കോര്‍പ്പറേഷന്‍ പിരിച്ചെടുത്ത പിഎഫ് തുക തിരികെ നല്‍കിയില്ല: പരാതിയുമായി തൊഴിലാളികള്‍

ബിവറേജസ് കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ പക്കല്‍ നിന്ന് പിഎഫ് തുകയായി പിരിച്ചെടുത്ത മൂന്ന് കോടി 87 ലക്ഷം രൂപ തൊഴിലാളികള്‍ക്ക്...

ബിവറേജസ് ചില്ലറ വില്‍പന ശാലയില്‍ കാലാവധി കഴിഞ്ഞ ബിയറുകള്‍ വില്‍ക്കുന്നതായി ആരോപണം

കുമരകത്ത് ബിവറേജസ് ചില്ലറ വില്പനശാലയില്‍ കാലാവധി കഴിഞ്ഞ ബിയറുകള്‍ വില്‍ക്കുന്നതായി ആരോപണം. പെരുമ്പായിക്കാട് സ്വദേശി സുനിലിനാണ് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ...

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ലക്ഷങ്ങളുടെ തിരിമറി; രേഖകള്‍ റിപ്പോര്‍ട്ടറിന്

കോഴിക്കോട്: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നടക്കുന്ന വ്യാപക ക്രമക്കേടുകള്‍ തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടറിനു ലഭിച്ചു. കോഴിക്കോട് കുന്ദമംഗലത്തെ ഔട്ട്‌ലെറ്റില്‍ മാത്രം...

കോട്ടയത്ത് ബിവറേജസില്‍ മോഷണം; കള്ളന്‍മാര്‍ കൊണ്ടുപോയത് വിലകൂടിയ മദ്യം, പണം തൊട്ടില്ല

കോട്ടയത്ത് കഴിഞ്ഞ ദിവസം ഒരു ബിവറേജസ് ചില്ലറവില്പന ശാലയില്‍ മോഷണം നടന്നു.ബിവറേജസ് ഔട്ട്ലെറ്റുകളില്‍ മോഷണത്തിന് എന്ത് പ്രാധാന്യമെന്നല്ലേ, പതിനഞ്ച് ലക്ഷത്തോളം...

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ ജനകീയ സമരം

അഞ്ചൽ ഏരൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ ജനകീയ സമരം. മനുഷ്യനെ മൃഗമാക്കി മാറ്റുന്ന മദ്യവും മദ്യ വിൽപ്പനയും ഏരൂരിൽ വേണ്ടെന്ന് ആവശ്യപ്പെട്ട്...

DONT MISS