December 26, 2018

‘യാതൊരു ദയയും വേണ്ടാ, അവരെ വെടിവെച്ച് കൊന്നേക്ക്’; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കുമാരസ്വാമി

വീഡിയോ പുറത്തുവന്നതോടെ കുമാരസ്വാമി മാപ്പ് പറയണമെന്നാവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഇതിന്റെ പേരില്‍ ആരോടും മാപ്പ് പറയില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. 'സംഭവത്തെ തുടര്‍ന്നുള്ള വൈകാരികതയിലാണ്...

പവഗഡയിലെ പതിനയ്യായിരം പേരുടെ പ്രസവമെടുത്ത പത്മശ്രീ സരസമ്മ മരണമടഞ്ഞു

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് സരസമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസമായി വെന്റിലേറ്ററില്‍ കഴിഞ്ഞ സരസമ്മയുടെ സ്ഥിതി ഇന്ന് വൈകുന്നേരമായപ്പോഴേക്കും വഷളാവുകയായിരുന്നു....

മുന്‍ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷ് അന്തരിച്ചു; മരണം ഹൃദയാഘാതം മൂലം

ബംഗളുരു: മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കന്നഡ ചലച്ചിത്ര നടനുമായ എംഎച്ച് അംബരീഷ് അന്തരിച്ചു. ഹൃദയാഘാതം മൂലം ആയിരുന്നു 66 കാരനായ...

ബംഗളുരു നഗരത്തിലൂടെ കുതിരപ്പുറത്തേറി ഓഫീസിലേക്ക്; ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ഥ ബോധവത്ക്കരണവുമായി എഞ്ചിനീയര്‍

ഗതാഗതക്കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടാണ് ബോധവത്കരണമെന്നോണം രൂപേഷ് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ...

മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായി; യുവാവിന്റെ തലയോട്ടിയുടെ ഒരു ഭാഗം കാണാതായി

രക്തം കട്ടപിടിക്കുന്ന അസുഖത്തിനായിരുന്നു കര്‍ണാടക സ്വദേശിയായ മജ്ഞുനാഥിന് അടിയന്തിര ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തലയോട്ടിയുടെ വലതുഭാഗം...

ഉപരാഷ്ട്രപതിയ്ക്കും രക്ഷയില്ല; ബിജെപി എംപിയുടെ വീട്ടിലെത്തിയ വെങ്കയ്യ നായിഡുവിന്റെ ഷൂ മോഷണം പോയി

ചെരിപ്പുകള്‍ മോഷണം പോകുന്നത് സാധാസംഭവം തന്നെയാണ് എന്നാല്‍ അത് ഔദ്യോഗിക സന്ദര്‍ശനത്തനെത്തുന്ന വിഐപികളുടെ ചെരിപ്പുകള്‍ മോഷണം പോകുന്നത് അസാധാരണമായിരിക്കും....

ബംഗളൂരുവില്‍ ബാറിനുള്ളില്‍ തീപ്പിടുത്തം; അഞ്ച് മരണം

ബംഗളൂരു കെആര്‍ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് മരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ...

ബംഗളുരുവില്‍ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ബംഗളുരുവിലെ കുറുബാരഹള്ളിയിലാണ്. വെളളിയാഴ്ച വൈകുന്നേരം രണ്ട് മണിക്കൂര്‍ നേരം നിര്‍ത്താതെ പെയ്ത മഴയില്‍...

വെള്ളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിച്ചു

വെള്ളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിച്ചു. ബംഗളുരു ബെ​ന്നെ​ര്‍​ഘ​ട്ട നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാണ് സംഭവം. മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​രനായ ​ആ‌​ഞ്ജ​നേ​യ(40) എന്ന ആഞ്ജിയാണ് മ​രി​ച്ച​ത്. ‌...

ഫാദര്‍ ടോം ഉഴുന്നാലിന് ബംഗളൂരുവില്‍ ഊഷ്മള വരവേല്‍പ്പ്

ഐഎസ് ഭീകരരുടെ  തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാല്‍ ബംഗളൂരുവില്‍ എത്തി. ബംഗളൂരുവില്‍ വിമാനമിറങ്ങിയ ഉഴുന്നാലിന് ഗംഭീര വരവേല്‍പ്പാണ്...

ബെംഗളൂരുവില്‍ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍

മോചനദ്രവ്യമാവശ്യപ്പെട്ട് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കെം​ഗേ​രി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് വിദ്യാര്‍ത്ഥി ശ​ര​ത്ത്(19) ആ​ണ്...

ബിജെപിയുടെ ‘ചലോ മംഗളുരു’ റാലി തടയാന്‍ പൊലീസ്; മൂന്ന് ദിവസത്തേക്ക് നിരോധനജ്ഞ പ്രഖ്യാപിച്ചു (വീഡിയോ )

പൊലീസ് റാലിക്ക് അനുമതി നേരത്തെ നിഷേധിച്ചിരുന്നു. അതേമസമയം തങ്ങള്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും റാലിയില്‍ 20,000 ഓളം ബൈക്കുകള്‍ പങ്കെടുക്കും...

ഇന്ത്യയില്‍ തങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്: അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മാറ്റി

ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്ന് ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക്...

സഹയാത്രികയുടെ മുന്നില്‍ നഗ്നതാപ്രകടനം നടത്തിയ വിമാനയാത്രികന്‍ അറസ്റ്റില്‍

സഹയാത്രികയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് വിമാനയാത്രികന്‍ അറസ്റ്റിലായി. ബെംഗളൂരു -മുംബൈ വിമാനത്തില്‍ ഈ മാസം 27 നായിരുന്നു സംഭവം....

അണ്ണാഡിഎംകെയിൽ അധികാര വടംവലി തുടരുന്നു, തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അണ്ണഡിഎംകെ അമ്മ വിഭാഗത്തിലെ അധികാര വടംവലി തുടരുകയാണ്. ടിടിവി ദിനകരന് പിന്തുണയായി മന്ത്രിമാര്‍ ഉള്‍പ്പടെ...

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തയാളെ ഒരു മാസത്തിനു ശേഷം അതേ ബസില്‍ നിന്നും പിടികൂടി യുവതി പൊലീസിലേല്‍പ്പിച്ചു

ബസ് യാത്രയ്ക്കിടെ തന്നെ ഉപദ്രവിച്ചയാളെ ഒരു മാസത്തിനുശേഷം അതേ ബസില്‍ നിന്നും പിടികൂടി യുവതി പൊലീസിലേല്‍പ്പിച്ചു. ബംഗളൂരുവിലാണ് സംഭവം....

ബംഗളൂരു കോളെജില്‍ ഗേ പ്രൊഫസറെ പുറത്താക്കി, നടപടി പ്രൊഫസറുടെ അഭിപ്രായങ്ങള്‍ വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുന്നുവെന്ന് ആരോപിച്ച്

സെന്റ് ജോസഫ്‌സ് കോളേജിലെ ഗേ പ്രൊഫസറെ പുറത്താക്കി. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ ആഷ്‌ലി ടെല്ലിസയെയാണ് പുറത്താക്കിയത്. അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളെ...

മരങ്ങള്‍ പരസ്യം മറച്ചു, ഐഫോണ്‍ പരസ്യബോര്‍ഡിനായി നശിപ്പിച്ചത് 27 മരങ്ങള്‍, 17 എണ്ണത്തില്‍ വിഷം കുത്തിവെച്ചു

വിഷബാധയേറ്റ മരങ്ങളില്‍ മൂന്നെണ്ണം മാത്രമേ രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. ബാക്കിയുള്ളവയുടെ ഇലകള്‍ മുഴുവനായും കൊഴിഞ്ഞുപോയി. കലാമന്ദിര്‍ റോഡിലും ഇതേരീതിയില്‍ മരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്....

ബംഗളൂരുവില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചത് മൂന്നുപേര്‍

മാനുവല്‍ സ്‌കാവെഞ്ചിങ് ആക്ട് നിരോധന നിയമം നിലനില്‍ക്കെയാണ്‌ ഓടകള്‍ വൃത്തിയാക്കാന്‍ ആളുകളെ വായുസഞ്ചാരമില്ലാത്ത കുഴികളിലിറക്കുന്നത്‌. ഓടകള്‍ വൃത്തിയാക്കാന്‍...

ലൈംഗികാതിക്രമ കേസുകളിലെ ഇരകളായ പെണ്‍കുട്ടികള്‍ക്ക് തുറന്ന് പറയാനൊരിടം നല്‍കി ഹൗ റിവീലിങ്ങ് വെബ്‌സൈറ്റ്

ലൈംഗികാതിക്രമ കേസുകളിലെ ഇരകളായ പെണ്‍കുട്ടികള്‍ക്ക് ഭയമില്ലാതെ തനിക്ക് സംഭവിച്ചത് തുറന്ന് പറയാന്‍ വെബ്‌സൈറ്റ് ഒരുക്കി അഭിഭാഷക. ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

DONT MISS