October 14, 2017

വീണ്ടും ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടം; ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഫരീദാബാദില്‍ അഞ്ചുപേരെ തല്ലിച്ചതച്ചു

ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അഞ്ച്‌പേര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഓട്ടോയില്‍ ബീഫ് കടത്തി എന്നാരോപിച്ച് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് ആക്രമിച്ചു. ഇതിനുശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന ബാക്കി നാലുപേരെയും ആക്രമിച്ചത്....

സ്വകാര്യത മൗലികാവകാശം: വിധി മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ ബാധിക്കുമെന്ന് സുപ്രിംകോടതി

സ്വകാര്യത മൗലികാവകാശമാണെന്ന വിധി മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ ബാധിക്കുമെന്ന് സുപ്രിംകോടതി. ഭരണഘടനാ ബെഞ്ചിന്റെ വിധി അനുസരിച്ച് ബോംബെ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന്...

വീണ്ടും ഗോസംരക്ഷകരുടെ ആക്രമണം; യുവാവിനെ തല്ലിച്ചതച്ചു

സലിം ഇസ്‌മൈല്‍ ഷാ എന്ന 36 വയസുകാരനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നാഗ്പൂരിലെ ഭാര്‍സിങ്കി മേഖലയിലായിരുന്നു സംഭവം. പ്രഹാര്‍ സംഘടന്‍...

പരസ്പരം ഏറ്റുമുട്ടി ചോരചിന്തി ഗോമാതാക്കള്‍; പോരാടിയത് ഒരു മണിക്കൂറിലധികം

തൃശൂര്‍ നഗരത്തില്‍ പരസ്പരം ചോരചിന്തിയേറ്റുമുട്ടിയ പശുക്കളുടെ ദൃശ്യം കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഗോസംരക്ഷണത്തിന് ഭരണകൂടം അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതിനിടെ, തങ്ങളെ...

സ്‌കൂള്‍ അടുക്കളയില്‍ ബീഫ് പാചകം ചെയ്‌തതിന് പ്രിന്‍സിപ്പള്‍ അറസ്റ്റില്‍

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയില്‍ പശുവിറച്ചി പാചകം ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ പ്രന്‍സിപ്പളായ സ്ത്രീയെയും സഹായിയെയും...

ഭക്ഷണസ്വാതന്ത്ര്യം ചര്‍ച്ചചെയ്യാന്‍ നിയമസഭാ സമ്മേളനത്തിനെത്തിയ എംഎല്‍എമാരെ വരവേറ്റത് ചൂടുള്ള ബീഫ് റോസ്റ്റ്; പോരാട്ടം ക്യാന്റീനില്‍ നിന്ന് തന്നെ തുടങ്ങി എംഎല്‍എമാരും

നിയമസഭാ ക്യാന്റീനിലെത്തിയ എംഎല്‍എമാരെ സ്വീകരിച്ചത് ഈ ബോര്‍ഡാണ്. 'ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്' എന്ന്. കേരളത്തിന്റെ വികാരം പ്രതിഫലിക്കാന്‍ പോകുന്നവരല്ലേ?...

ഗോവധം നടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലിസ്

എന്‍എസ്എ കൂടാതെ ഗ്യാങ്‌സ്റ്റേഴ്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ് നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തും. ഉത്തര്‍പ്രദേശ് ഡിജിപി സുല്‍ഖന്‍ സിംഗാണ് ഉത്തരവ്...

“ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശം, അതിലിടപെടാന്‍ കേന്ദ്ര സര്‍ക്കാറാര്?” കശാപ്പ് നിയന്ത്രണം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

വന്‍ വിവാദങ്ങള്‍ വിളിച്ചുവരുത്തിയ കശാപ്പിനായുള്ള കന്നുവില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹെക്കോടതി സ്‌റ്റേ ചെയ്തു....

പശുവിറച്ചി വിറ്റു എന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ഗോസംരക്ഷകര്‍ യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കി

മഹാരാഷ്ട്രയിലെ മാലേഗാവില്‍ പശുവിറച്ചി വിറ്റു എന്നാരോപിച്ച് രണ്ട് യുവാക്കളെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചവശരാക്കി. യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ്...

‘അത് സുഡാപ്പികള്‍ എന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോഷോപ്പ് ചിത്രം’; ബീഫ് കഴിക്കുന്ന ആളാണെന്ന് പറയുന്നതിനെതിരെ കെ സുരേന്ദ്രന്‍ രംഗത്ത്

തന്റെ പേജിലിട്ടിരിക്കുന്ന ഫോട്ടോയുടെ ആധികാരികതയില്‍ പ്രതിഷേധിക്കുന്ന കടകംപള്ളി, ഏത് ആധികാരിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ബീഫ് കഴിക്കുന്ന ആളാണെന്ന് പറയുന്നതെന്ന്...

കേരളത്തില്‍ മാട്ടിറച്ചി മേഖല വന്‍ പ്രതിസന്ധിയില്‍; പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; സംസ്ഥാന വ്യാപകമായി യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നു

കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ചതോടെ കേരളത്തില്‍ മാട്ടിറച്ചി മേഖല വന്‍ പതിസന്ധിയിലായി. ...

ബീഫ് നിരോധനം രാഷ്ട്രത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഭ്രാന്തന്‍ തീരുമാനം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് രമേശ് ചെന്നിത്തല

കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനം രാഷ്ട്രത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഭ്രാന്തന്‍ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെ രാഷ്ട്രീയമായും നിയമപരമായും...

ഓര്‍മ്മയില്ലേ മലപ്പുറത്ത് നല്ല ബീഫ് വിളമ്പുമെന്ന് പറഞ്ഞ ആ ബിജെപി സ്ഥാനാര്‍ത്ഥിയെ? കശാപ്പുനിരോധനത്തില്‍ എന്‍ ശ്രീപ്രകാശിന് പറയാനുള്ളതിങ്ങനെ

പെരുന്നാള്‍ കാലത്ത് മലപ്പുറത്ത് ഈ തീരുമാനം എങ്ങനെ പ്രതിഫലിക്കുമെന്ന് ചോദിച്ചപ്പോളും സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമായിരുന്നു ശ്രീപ്രകാശിന്റെ നിലപാട്. മലപ്പുറത്തും ഈ നിര്‍ദേശം...

‘ഇത് ജനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം’; രാജ്യവ്യാപകമായ ജനരോഷം ഉയര്‍ന്നുവരണമെന്ന് പിണറായി

കശാപ്പുനിരോധനത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്ത്. കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ...

‘പൊറോട്ടയെ വിധവയാക്കിയല്ലോ ദുഷ്ടന്മാരേ’; കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വറുത്തുകോരി ട്രോളന്മാര്‍

മറ്റെന്തില്‍ തൊട്ടുകളിച്ചാലും മലയാളി ക്ഷമിക്കും, പക്ഷെ ബീഫില്‍ തൊട്ടാലോ? ക്ഷമിക്കാനാകില്ലെന്ന മലയാളിയുടെ പ്രഖ്യാപനമാണ് നവമാധ്യമങ്ങളില്‍ കാണുന്നത്. ബിജെപിയെയും കേന്ദ്രഭരണത്തെയും ബീഫ്...

‘കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല’; കശാപ്പ് നിരോധന വാര്‍ത്ത വളച്ചൊടിച്ചതെന്ന് കുമ്മനം രാജശേഖരന്‍

കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മ്മമല്ലെന്ന് ബിജെപി...

“വരും തലമുറ എങ്ങനെ പാല്‍ കുടിക്കും?”; ഗോവധനിരോധനത്തിനായി പോസ്റ്റ്കാര്‍ഡ് ക്യാംപെയ്ന്‍ നടത്തുന്ന മദ്രസ

"പാല്‍ തരുന്ന ഒറ്റ പശുവിനെ പോലും വെട്ടിക്കൊല്ലരുത്. അടുത്ത തലമുറയിലെ ആളുകള്‍ക്ക് പാല്‍ കുടിക്കാന്‍ പറ്റാതാകും"...

ബീഫിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം, ഗോരക്ഷാ സംഘങ്ങളെ നിരോധിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ആറ് സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. മൂന്ന് ആഴ്ചയ്ക്കകം...

മലപ്പുറത്ത് ബീഫ് നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്ന് ബിജെപിയോട് ശിവസേന

ഓരോ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തില്‍ ബിജെപിക്ക് ഓരോ നിലപാടാണെന്ന് സാമ്‌ന പറയുന്നു. ചില സംസ്ഥാനങ്ങളില്‍ ഗോവധത്തിന് വധശിക്ഷ നല്‍കാനാണ് ബിജെപി...

“ബീഫ് നിരോധനത്തിനു പിന്നില്‍ ബ്രാഹ്മണ്യ സംസ്‌കാരം, ബീഫ് ആരും കഴിക്കാതിരിക്കരുത്”: ബീഫ് നിരോധനത്തിനെതിരെ തുറന്നടിച്ച് തെലങ്കാനയിലെ കളക്ടര്‍

ബീഫ് ജീവിതശൈലിയുടെ ഭാഗമാക്കിയ  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ആരോഗ്യത്തെ ബീഫ് നിരോധനം മോശമായി ബാധിക്കുന്നുവെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ബീഫ്...

DONT MISS