ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ഉടന്‍ നിയമിക്കുമെന്ന് ബിസിസിഐ

മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആശിഷ് കപൂര്‍, പഞ്ചാബ് ബാറ്റ്‌സ്മാന്‍ അമിത് ശര്‍മ്മ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ലോധ...

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്തിന്റെ ഹര്‍ജി; ബിസിസിഐക്ക് സുപ്രിം കോടതി നോട്ടീസ്

ബിസിസിഐ, ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്...

ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും...

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രിം കോടതിയില്‍; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്....

റെയ്‌ന തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി 18 ന് ജൊഹാനസ്ബര്‍ഗിലാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്....

കേപ്ടൗണ്‍ ടെസ്റ്റ് അടിയറവ് വച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കന്‍ വിജയം 72 റണ്‍സിന്

ഇന്ത്യ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ അടിയറവ് വച്ചു. നാലാം ദിനം വിജയം മണത്തെങ്കിലം ദക്ഷിണാഫ്രിക്കന്‍...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശമ്പള വര്‍ധന 100 ശതമാനം; കോളടിച്ചത് നായകന്‍ കോഹ്‌ലിയ്ക്ക്

ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കോടികള്‍ വെറും കപ്പലണ്ടിക്കാശ് മാത്രമാണെന്നായിരുന്നു ശാസ്ത്രിയുടെ ആക്ഷേപം. ബിസിസിഐയുടെ വരുമാനവുമായിത്തട്ടിച്ച് നോ...

തീതുപ്പി ലങ്കന്‍ ബൗളര്‍ ലക്മല്‍; ധര്‍മശാലയില്‍ ഇന്ത്യയെ നൂറ് കടത്തിയത് ധോണിയുടെ ഒറ്റയാന്‍ പ്രകടനം

ധോണി നേടിയ അര്‍ദ്ധസെഞ്ചുറിയുടെ (65) പിന്‍ബലത്തില്‍ ഇന്ത്യ 112 റണ്‍സ് നേടി ധര്‍മശാലയില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് സാങ്കേതികമായി രക്ഷപെട്ടു. ലങ്കയ്‌ക്കെതിരേയുള്ള...

സച്ചിന്റെ ആ പത്താം നമ്പരും വിരമിച്ചു; ഇനിയാര്‍ക്കും ആ കുപ്പായം നല്‍കേണ്ടെന്ന് ബിസിസിഐ തീരുമാനം

ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസതാരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന പത്താം നമ്പര്‍ കുപ്പായം ഇനിയാര്‍ക്കും നല്‍കേണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ്...

ഇടവേളയില്ലാത്ത മത്സരക്രമം: ബിസിസിഐയെ വിമര്‍ശിച്ച് വിരാട് കോഹ്‌ലി

ലങ്കയ്‌ക്കെതിരായ പരമ്പര ട്വന്റി20 യോടെ ഡിസംബര്‍ 24 നാണ് അവസാനിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം 27 ന് യാത്രതിരിക്കും...

ഒത്തുകളി: ദ്രാവിഡിനെയും ധോണിയെയും കുറ്റപ്പെടുത്തി ശ്രീശാന്ത്‌

ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ്‌ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന്...

ഇന്ത്യ- ന്യൂസിലന്റ് രണ്ടാം ഏകദിനം: പണം ചോദിച്ച് ‘വാതുവെയ്പ്പ്’കാരെ സഹായിച്ച ക്യൂറേറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യ - ന്യൂസിലന്റ് രണ്ടാം ഏകദിനം നടക്കുന്ന പൂനെയിലെ പിച്ച് ഒരുക്കിയ പാണ്ടൂരംഗ് സല്‍ഗോന്‍ഗറിനെയാണ് സസ്‌പെന്റ് ചെയ്തത്....

ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 800 കോടി നല്‍കണം

ദില്ലി: ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 800 കോടി രൂപ...

അമിത് ഷായ്ക്കും മകനുമെതിരേ ‘ദ് വയര്‍’ വീണ്ടും; ക്രിക്കറ്റ് ഭാരവാഹികളായി തുടരുന്നത് നിയമവിരുദ്ധം

സുപ്രിംകോടതി നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട ലോധകമ്മിറ്റി ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി അമിത് ഷായും മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായി തുടരുന്നത് ചൂണ്ടിക്കാട്ടിയാണ്...

ബിസിസിഐ നടപടി അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച്; ശ്രീശാന്തിന്റെ വിലക്ക് തുടരും

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി അംഗീകരിച്ചു. ഐപില്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന്റെ വിലക്ക്...

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ഉമേഷ് യാദവും ഷമിയും പുറത്ത്‌

സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ അ​ശ്വി​ൻ എ​ന്നി​വ​രെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടില്ല....

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ പരമ്പര: ഇന്ത്യ എ ടീമിനെ ശ്രേയസ്സ് അയ്യര്‍ നയിക്കും; ബേസില്‍ തമ്പിയും ടീമില്‍

ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യന്‍ എ ടീം അഞ്ച് ഏകദിന മല്‍സരങ്ങളാണ് കളിക്കുക. വിശാഖപട്ടണത്ത് ഒക്ടോബര്‍ ആറിനാണ് പരമ്പര ആരംഭിക്കുന്നത്. കൂടാതെ...

എം എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ പത്ഭൂഷണ്‍ പുരസ്‌കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു. പത്മ പുരസ്‌കാരങ്ങള്‍ക്കായി ധോണിയുടെ...

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരായ മല്‍സരക്രമം പ്രസിദ്ധീകരിച്ചു; സന്നാഹ മല്‍സരത്തില്‍ ഇന്ത്യയെ ഗുര്‍കീരത് നയിക്കും

ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരെയുള്ള മത്സരക്രമങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് 20- ട്വന്റിയും കളിക്കുന്ന ഇന്ത്യന്‍ ടീമിന്,...

ദേശീയ ക്രിക്കറ്റ് അക്കാദമിക്കായി 15 ഏക്കര്‍ കൂടി അനുവദിച്ചു

ദേശീയ ക്രിക്കറ്റ് അക്കാദമിക്കായ് കര്‍ണ്ണാടക സര്‍ക്കാര്‍ 15 ഏക്കര്‍ കൂടി അനുവദിച്ചു, നിലവിലുള്ള 25 ഏക്കറിനു പുറമെയാണിത്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍...

DONT MISS