January 9, 2017

ബംഗലൂരു ലൈംഗീകാതിക്രമം; യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകം

ബംഗലൂരുവില്‍ കെജി ഹള്ളിയില്‍ സ്ത്രീക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമം യുവതിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്നുണ്ടാക്കിയ നാടകമെന്ന് പൊലീസ്. ഇരുവരുടെയും വിവാഹം നടക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെയൊരു നാടകം. സഹോദരി ഭര്‍ത്താവ്...

‘സ്ത്രീകളെ ബഹുമാനിക്കാന്‍ നിങ്ങളുടെ ആണ്‍മക്കളെ പഠിപ്പിക്കൂ’; ബംഗലൂരു ‘ലൈംഗീകാതിക്രമത്തില്‍’ പൊട്ടിത്തെറിച്ച് ഷാരൂഖ് ഖാന്‍

ബംഗലൂരുവില്‍ പുതുവത്സര രാവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. എല്ലാ രക്ഷിതാക്കളും സ്ത്രീകളെ ബഹുമാനിക്കാന്‍...

‘ഞാന്‍ നിങ്ങളുടെ പഞ്ചസാരയോ പെട്രോളോ അല്ല, ആത്മാവില്‍ അഗ്നിയുള്ള മനുഷ്യന്‍’; ബംഗലൂരു സംഭവത്തില്‍ പ്രതിഷേധ കവിതയുമായി പെണ്‍കുട്ടി

പുതുവത്സര രാവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ പീഡനശ്രമങ്ങള്‍ ബംഗലൂരുവിനെ നടുക്കിയിരിക്കുകയാണ്. സംഭവം കഴിഞ്ഞ് ബുര്‍ഖ ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് നേരെ വീണ്ടും അതിക്രമം...

വീണ്ടും നടുങ്ങി ബംഗലൂരു; കുട്ടി വേഷമല്ല, ഇത്തവണ ലൈംഗീകാതിക്രമത്തിന് ഇരയായത് ബുര്‍ഖ ധരിച്ച സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പുതുവത്സര രാവിലെ ലൈംഗീക അതിക്രമത്തിന് ഇരയായ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുന്‍പ് ബംഗലൂരുവിനെ നടുക്കി വീണ്ടും സമാന സംഭവം...

‘ആണുങ്ങളെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ല, അതിക്രമം കണ്ടിട്ടും അനങ്ങാതിരുന്നത് ഭീരുത്വം’; ബംഗലൂരു സംഭവത്തില്‍ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

പുതുവത്സര ദിനത്തില്‍ സത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലി. സ്ത്രീകള്‍ ലൈംഗീകാതിക്രമത്തിനിരയാകുന്നത്...

ബംഗലൂരു ‘പുതുവത്സര അതിക്രമം’; കൂടുതല്‍ തെളിവുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ബംഗലൂരുവില്‍ പുതുവത്സര ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് കൂടുതല്‍ തെളിവുകളോ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബംഗലൂരു പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ്....

ബംഗലൂരുവിലെ ‘പുതുവല്‍സര അതിക്രമം’: കര്‍ണാടക ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പുപറയണമെന്ന് സ്ത്രീ സംഘടനകള്‍; അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് രാജ്‌നാഥ് സിംഗ്

പുതുവര്‍ഷാഘോഷത്തിനിടെ ബംഗലൂരുവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണമാണെന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. മന്ത്രിയുടെ...

DONT MISS