April 20, 2018

ഈസ്റ്റ് ബംഗാള്‍ മുട്ടുമടക്കി; പ്രഥമ സൂപ്പര്‍ കപ്പ് ബംഗലുരു എഫ്‌സിക്ക്

ഇതോടെ ബംഗളുരു എഫ്‌സിക്ക് തങ്ങളുടെ കിരീടത്തിലേക്ക് പുതിയൊരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കാനായി. ...

മോഹന്‍ ബഗാനെ തച്ചുതകര്‍ത്ത് ബംഗലുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലില്‍

അവസാനം എണ്ണം പറഞ്ഞ ഒരു ഗോളോടെ സുനില്‍ ഛേത്രിയും കളം നിറഞ്ഞതോടെ ബംഗലുരു ആരാധകര്‍ ആഹ്ലാദാരവത്തിലായി. ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെയാണ്...

ബംഗളുരു പരാജയപ്പെട്ടു; ഐഎസ്എല്‍ കിരീടം ചെന്നൈയിന്

മികച്ച പന്തടക്കത്തോടെ ഒരു ഫൈനലില്‍ എങ്ങനെ കളിക്കണമോ അങ്ങനെ കളിച്ച ചെന്നൈ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്....

കളികാണാനെത്തിയ സികെ വിനീതിനും റിനോ ആന്റോയ്ക്കും ബംഗലുരു എഫ്‌സി ആരാധകരുടെ ശകാരവര്‍ഷം; കേരളാ ബ്ലാസ്റ്റേഴ്‌സിനും ചീത്തവിളി

ബംഗലുരു എഫ്‌സിയുടെ കളികാണാനെത്തിയ സികെ വിനീതിനും ചീത്തവിളി....

എഎഫ്സി കപ്പ്; ബംഗളൂരു എഫ്സി പൊരുതിത്തോറ്റു, ഇറാഖ് എയര്‍ഫോഴ്സ് ക്ലബ്ബിന് കിരീടം

ചരിത്ര വിജയം ലക്ഷ്യമിട്ടിറങ്ങിയ ബംഗളൂരു എഫ്‌സിക്ക് പിഴച്ചു. ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബ് അല്‍ ഖുവ അല്‍ ജാവിയയ്ക്ക് മുന്നില്‍ ഇന്ത്യന്‍...

‘ഗ്യാലറിയില്‍ ആരവം തീര്‍ക്കാന്‍ നിങ്ങളുണ്ടാവണം’; ഏഷ്യാ കപ്പ് ഫുട്ബോള്‍ കാണാന്‍ മലയാളികളെ ക്ഷണിച്ച് റിനോ ആന്റോ

ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ കാണാന്‍ മലയാളികളെ ക്ഷണിച്ച് മലയാളിയും ബംഗളൂരു എഫ്‌സിയുടെ താരവുമായ റിനോ ആന്റോ....

DONT MISS