
രാജ്യത്തെ മികച്ച പത്ത് അഭിഭാഷകരുടെ പട്ടികയില്‍ ഉഡുപ്പി സ്വദേശി ഡോക്ടര്‍ ബിവി ആചാര്യ
മംഗളുരു: കര്‍ണാടക മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഡോ. ബി.വി. ആചാര്യ രാജ്യത്തെ പത്ത് അഭിഭാഷകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും ഈ ബഹുമതി...

കേസില്‍ സംശയിക്കപ്പെടുന്നവരും കൊല്ലപ്പെട്ടയാളും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയവുമുണ്ട്. രാഷ്ട്രീയവും വ്യക്തിപരവുമായ പ്രശ്നങ്ങളും ഇരുകൂട്ടരും തമ്മില്‍...

ഇതൊക്കെ കഴിഞ്ഞ് എന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. മൂന്നാം നിലയില്‍ നിന്നും എന്റെ ട്രോളി താഴേക്ക് എറിയുകപോലും ചെയ്തു....

ഭര്‍ത്താവ് സ്ത്രീ വേഷം ധരിച്ച് കിടപ്പറയില്‍ എത്തുന്നതില്‍ മനംമടുത്ത് യുവതി വിവാഹമോചനം തേടി. ബംഗലൂരുവിലെ ഇന്ദിരാനഗറിലാണ് 29കാരി ഭര്‍ത്താവില്‍ നിന്നും...

കോഴിക്കറിയുടെ പേരില്‍ ഭാര്യയുമായി വഴക്കിട്ട രണ്ട് രണ്ട് മക്കളെ കഴുത്തുഞെരിച്ച് കൊന്നു. ബംഗലൂരുവിലാണ് സംഭവം നടന്നത്. ഒളിവില്‍ പോയ യുവാവിനായി...

ബംഗലൂരിലെ ബെല്ലാന്ദര് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.ആറോളം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍...

കാവേരി ജലത്തര്‍ക്കത്തില്‍ ബംഗലൂരുവില്‍ കുടുങ്ങിയ മലയാളികളെയും കൊണ്ട് കേരളത്തിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്. ബംഗലൂരുവില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടതായിരുന്നു...

ബംഗളൂരുവില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേകെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായി. ജഗ്ജീവന് റാം നഗര്‍ പൊലീസ് സ്റ്റേഷന്...

പിഎഫ് നിയമ ഭേദഗതി റദ്ദാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താദ്രേയ അറിയിച്ചു. പിഎഫ് പിന്‍വലിക്കുമ്പോഴുള്ള പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച്...

ബംഗലുരുവില്‍ വസ്ത്ര നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക അക്രമണം. നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞുടക്കുകയും വാഹനത്തിന്...

മുസ്ലിം ജില്ലാ കമ്മീഷണര്‍ ക്ഷേത്രോത്സവത്തിന് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്ത്. ശ്രീ മഹാലിംഗേശ്വര ക്ഷേത്രോല്‍സവത്തിന്റെ ചടങ്ങിലേക്ക് ദക്ഷിണ കര്‍ണാടക...

ബംഗലൂരുവിലെ വിബ്ജിയോര്‍ സ്കൂളില്‍ ഭീതി പരത്തിയ പുലി രക്ഷപ്പെട്ടു. പിടികൂടിയ ശേഷം ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ പാര്‍പ്പിച്ചിരുന്ന ബന്നാര്‍ഘട്ട...

സ്കൂളില്‍ പുള്ളിപ്പുലി ഇറങ്ങിയതിനെ തുടര്‍ന്ന് ആശങ്ക നിലനില്‍ക്കുന്ന ബംഗളൂരുവില്‍ സ്കൂളുകള്‍ക്ക് അവധി. നഗരത്തിലെ 130 സ്കൂളുകള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അവധി...

കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ നാല് കോച്ചുകളാണ് ബാംഗ്ലൂരിന് സമീപം ബംഗ്ലാര്പേട്ടയില് പാളം തെറ്റിയത്. നിരവധി...

അല്‍ഖ്വയ്ദ, ഐഎസ് ബന്ധം ആരോപിച്ച് ദില്ലി പൊലീസ് അറസ്റ്റു ചെയ്ത മദ്രസ്സ അധ്യാപകന് മൗലാനാ അന്‍സര്‍ ഷായുടെ കൈയ്യില്‍ ബിജെപി...

പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന നാല് ആന്ധ്രാപ്രദേശ് സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകശ്രമത്തിന് ആന്ധ്രാപ്രദേശ് പോലീസ് കേസെടുത്ത...

കാമുകന് റോഡപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത യുവതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ എംജി റോഡിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍...

ബന്ഗളൂരു; ഐ.ടി നഗരമായ ബന്ഗളൂരുവില് 280 കോടിയിലേറെ രൂപയുടെ ഓണ്‍ലൈന്‍ കൊള്ള. ബന്ഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പണമിടപാടു...

ആറ് വയസ്സുകാരി സ്കൂളില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബംഗളുരു മാര്‍ത്തഹള്ളിയിലെ വിബ്ജിയോര്‍ ഹൈസ്കൂള്‍ ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന...

ക്വാലലംപൂര്: കാണാതായ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 ഇനിയും കണ്ടെത്താന്‍ കഴിയാത്തതിനിടെ മലേഷ്യന്‍ എയര്‍ കമ്പനി വീണ്ടും വിവാദത്തിലായി. ബാംഗഌര്ക്ക്...