December 19, 2017

കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് തോളിലേറ്റി വനത്തിലെത്തിച്ച് വനപാലകന്‍; (വീഡിയോ)

ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് കുട്ടിയാന കുഴിയില്‍ വീണു പോയത്. പിന്നീട് കനാലയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയാനയെ വനപാലകര്‍ കാട്ടിലെത്തിക്കുകയായിരുന്നു. തീരെ അവശനായിരുന്നതിനാല്‍ വനപാലകരിലൊരാള്‍ ചുമലിലേറ്റിയാണ്...

ചരിഞ്ഞ കുട്ടിക്കൊമ്പനെ വനപാലകര്‍ക്ക് വിട്ടു കൊടുക്കാതെ കാട്ടാനക്കൂട്ടം; മൂന്നാറില്‍ നിന്ന് കരളലിയിക്കുന്ന കാഴ്ച

ഞായറാഴ്ച ഉച്ചയോടെയാണ് മൂന്നാര്‍ മാട്ടുപ്പെട്ടി സാന്‍ജോസ്‌കുടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ദേവികുളം ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍...

എങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാം? കുട്ടിയാനയുടെ അഭിനയത്തികവ് കാണൂ

കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളുമൊക്കെ ആസ്വദിക്കുന്നവരാണ് മാതാപിതാക്കള്‍. ശ്രദ്ധിക്കപ്പെടുമെന്ന് അറിയാവുന്നത് കൊണ്ട് കുട്ടികളും കുറുമ്പ് കാട്ടാന്‍ ആവേശത്തിലായിരിക്കും. മക്കളുടെ കള്ളത്തരങ്ങളൊക്കെ ഏറെക്കുറെ...

DONT MISS