August 13, 2018

പശുക്കടത്തിനെതിരെ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഗോരക്ഷകര്‍ തെരുവിലറങ്ങുമെന്ന് ബാബ രാംദേവ്

ഏതാനും ഗോസംരക്ഷകരാണ് മോശമായി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവൃത്തി ബാക്കിവരുന്ന 90 ശതമാനത്തോളം പശു സംരക്ഷകര്‍ക്കും ദുഷ്‌പേര് ഉണ്ടാക്കുന്നതായും രാംദേവ് പറഞ്ഞു....

സന്യാസികള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ദൈവങ്ങളെ തൂക്കിക്കൊല്ലണം: രാംദേവ്

ദാത്തി മഹാരാജ് എന്ന ആള്‍ദൈവത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം....

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണം; ബാബാ രാംദേവുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി

പിന്തുണ തേടിയാണ് ബാബാ രാംദേവിനെ കാണാന്‍ എത്തിയത്. പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ അദ്ദേഹം വിശദമായി കേട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്...

രാംദേവിന്റെ ‘കിംഭോ’ ആപ്പ് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് ആപ്ലിക്കേഷന്റെ പേരുമാറ്റിയത്; പ്ലേ സ്‌റ്റോറില്‍നിന്ന് പിന്‍വലിച്ചു

നിരവധി സ്ഥലങ്ങളില്‍ ബോലോ എന്നുതന്നെ ഇപ്പോഴും തെളിയുന്നതിനാല്‍ അവയെല്ലാം നീക്കാന്‍ കമ്പനിക്ക് ഇനിയും സമയം വേണ്ടിവന്നേക്കും എന്നാണ് സൈബര്‍ ലോകത്തെ...

നീരവ് മോദിയെ നരേന്ദ്രമോദി ഒരു പാഠം പഠിപ്പിക്കുമെന്ന് രാംദേവ്

2011ല്‍ തട്ടിപ്പുകള്‍ക്ക് തുടക്കം കുറിച്ചിട്ടും പഞ്ചാബ് നാഷണല്‍ ബാങ്കിനുള്‍പ്പെടെ ഇക്കാര്യം മനസിലായത് ഈ വര്‍ഷമാദ്യം മാത്രമാണ്. ഇക്കാര്യങ്ങളേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ക്യാന്‍സറിനേപ്പറ്റിയുള്ള ഐഐടിയുടെ സെമിനാറില്‍ മുഖ്യാതിഥി രാംദേവ്!; അമേരിക്കന്‍ കമ്പനി സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചു

എന്നാല്‍ ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ഐഐടി നടത്താനിരുന്ന പരിപാടിയുടെ സ്‌പോണ്‍സര്‍ക്ക് അവജ്ഞയുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍....

ബാബാ രാംദേവിന്റെ ജീവിതം പരമ്പരയാകുന്നു; ഫെബ്രുവരി 12 മുതല്‍ സംപ്രേക്ഷണം ആരംഭിക്കും

ഡിസ്‌കവറി ഇന്ത്യയുടെ പുതിയ വിനോദ ചാനലായ ഡിസ്‌കവറി ജീറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. 85 എപ്പിസോഡുകളാണ് പ്രസ്തുത പരമ്പരയ്ക്ക് ഉണ്ടാവുക...

പതഞ്ജലി സോപ്പുകള്‍ക്കുപിന്നാലെ ച്യവനപ്രാശത്തിനും വിലക്ക് : ഉല്‍പന്നത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു

ബാബാരാംദേവിന്റെ പതജ്ഞലി സോപ്പുകള്‍ക്കുപിന്നാലെ ച്യവനപ്രാശത്തിനും വിലക്കേര്‍പ്പെടുത്തി കോടതി. പതജ്ഞലി ച്യവനപ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ദില്ലി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ്...

പതഞ്ജലിയെ വെല്ലാന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നീക്കം; ‘ശ്രീ ശ്രീ തത്‌വ’ എന്ന പേരില്‍ രാജ്യത്ത് ആയൂര്‍വ്വേദ ഷോപ്പുകള്‍ ആരംഭിക്കുന്നു

ബാബ രാംദേവിന്റെ പതഞ്ജലി പോലെ ശ്രീ ശ്രീ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രങ്ങളും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ആരംഭത്തില്‍ ടൂത്ത് പേസ്റ്റ്,...

യോഗ അഭ്യസിക്കുന്നയാള്‍ തീവ്രവാദിയാകില്ല: കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ യോഗയ്ക്ക് സാധിക്കുമെന്നും ബാബ രാംദേവ്

യോഗ അഭ്യസിക്കുന്ന വ്യക്തികള്‍ തീവ്രവാദിയാകില്ലെന്ന് യോഗഗുരു ബാബ രാംദേവ്. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിക്കുന്നതിനും പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിനും യോഗയ്ക്ക്...

“ആള്‍ദൈവത്തില്‍നിന്ന് ബിസിനസുകാരനിലേക്ക്, ബാബാ രാംദേവിന്റെ ആരും പറയാത്ത കഥ”, രാംദേവിനെ തുറന്നുകാട്ടുന്ന പുസ്തകത്തിന് നിരോധനം

പതഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായ ബാബാ രാംദേവിന്റെ ജീവിതം വിമര്‍ശനപരമായി വിലയിരുത്തുന്ന പുസ്തകത്തിന് നിരോധനം....

2500 കോടി രൂപ വിറ്റുവരവുണ്ടായിട്ടും ബാബ രാംദേവ് ശമ്പളം നല്‍കുന്നില്ല; പതഞ്ജലി കമ്പനി മേധാവി രാജി വെച്ചു

സൗജന്യ സേവനം പറ്റില്ലെന്ന് വ്യക്തമാക്കി പതഞ്ജലി മുന്‍ കമ്പനി മേധാവി എസ്‌കെ പാത്ര സ്ഥാനം രാജി വെച്ചു. പതഞ്ജലി ആയുര്‍വേദ്...

പരാക്രം സുരക്ഷ: സെക്യൂരിറ്റി ബിസിനസിലേക്കും കടന്ന് ബാബാ രാംദേവ്

സെക്യൂരിറ്റി ബിസിനസിലും കൈവച്ച് ബാബാ രാംദേവ്. ...

ഗുണനിലവാരമില്ല; പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം

ഗുണനിലവാരമില്ലെന്ന് വ്യക്തമായതോടെ പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം, നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇത്തരത്തിലൊരു...

‘ഗുരു രാംദേവ് പറഞ്ഞു, അമിത് ഷാ അനുസരിച്ചു’ യോഗാദിനത്തില്‍ വ്യത്യാസ്തമായി ബാബാ രാംദേവിന്റെ യോഗാഭ്യാസ പ്രകടനം

അഹമ്മദാബാദില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു രംദേവിന്റെ നേതൃത്വത്തിലുള്ള യോഗാഭ്യാസ പ്രകടനം. രാംദേവ് കാണിച്ചു കൊടുത്ത അഭ്യാസങ്ങള്‍ അവിടെ കൂടിയ നൂറുകണക്കിന്...

ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്

പ്രമുഖ യോഗാഗുരുവും വ്യവസായിയുമായ ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇന്നലെ റോഹ്ത്തക് കോടതിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

എന്‍ഡിടിവിയുടെ പ്രതിസന്ധി മുതലെടുക്കാന്‍ ബാബാ രാംദേവ്; കമ്പനി ഓഹരിയുടമകളോട് ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

സിബിഐ ചുമത്തിയ കേസുകളും സാമ്പത്തിക പ്രതിസന്ധിയുമായി ഉഴറുന്ന എന്‍ഡിടിവിയെ വാങ്ങാന്‍ ബാബാ രാംദേവ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ...

പതഞ്ജലിയുടെ 40% ഉത്പ്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടെന്ന് വിവരാവകാശ രേഖ

പതഞ്ജലിയുടെ 40% ഉത്പ്പന്നങ്ങളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടെന്ന് വിവരാവകാശ രേഖ. ...

മോദി അധികാരത്തില്‍ തുടരുന്ന 3 വര്‍ഷം കൊണ്ട് ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ദ്ധന; ആയിരം കോടിയില്‍നിന്ന് പതിനായിരം കോടി വരുമാനത്തിലേക്ക് കുതിച്ച് പതഞ്ജലി

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ദ്ധന. ബിജെപി ഭരണം തുടരുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ രാംദേവിന് നല്‍കിയ...

നാളത്തെ ഊര്‍ജ്ജം ‘കാളശക്തി’; വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കിടിലന്‍’ പദ്ധതിയുമായി ബാബാ രാംദേവ്; കാളകളുടെ കാര്യവും ഏറ്റെടുക്കാനൊരുങ്ങി പതഞ്ജലി

വൈദ്യുതി ക്ഷാമം രൂക്ഷമാകുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ പുതുപുത്തന്‍ ആശയങ്ങളുമായി പതഞ്ജലിയുടെ രക്ഷകര്‍ത്താവായ ബാബാ രാംദേവ് എത്തുന്നു....

DONT MISS