January 23, 2018

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരുക്കിനെ തുടര്‍ന്ന് നദാല്‍ പിന്‍മാറി; സിലിച്ച് സെമിയില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പരും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചുമായുള്ള പോരാട്ടത്തിനിടെ നദാല്‍...

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: ഷറപ്പോവ വീണു; ഫെ​ഡ​റ​റും ദ്യോക്കോ​വി​ച്ചും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം മരിയ ഷറപ്പോവയ്ക്ക് മൂന്നാം റൗണ്ടില്‍ കാലിടറി....

ഓസ്‌ട്രേലിയന്‍ ഓപ്പണിന് ആവേശകരമായ തുടക്കം; വീനസ് ആദ്യറൗണ്ടില്‍ വീണു

കഴിഞ്ഞവര്‍ഷം കൈവിട്ട കിരീടം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടെത്തിയ ലോക അഞ്ചാംനമ്പര്‍ താരമായ വീനസിനെ മികച്ച പോരാട്ടത്തില്‍ കീഴടക്കുകയായിരുന്നു ലോക 74 -...

വീണ്ടും അട്ടിമറി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ആന്റി മുറേ പുറത്ത്

ആവേശകരമായ മത്സരത്തിനൊടുവില്‍ ലോക ഒന്നാം സ്ഥാനക്കാരനായ ആന്റി മുറേ അമ്പതാം സ്ഥാനക്കാരനായ മിഷ സ്വറേവിനോട് പരാജയപ്പെട്ടു. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ്...

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ദ്യോകോവിച്ച് പുറത്ത്

2017 ലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും നൊവാക് ദ്യോകോവിച്ച് പുറത്ത്. നിലവിലെ ചാമ്പ്യനായ ദ്യോകോവിച്ചിനെ ഉസ്ബകിസ്താന്‍...

സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ തോല്‍പ്പിച്ചാണ് സൈന...

ഉത്തേജക മരുന്നുപയോഗം; മരിയ ഷറപ്പോവയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

പ്രശസ്ത ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മരിയയെ രാജ്യാന്തര...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോകോവിച്ചിന്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ടെന്നീസ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിന്. ബ്രിട്ടന്റെ ആന്റി മുറെയെ നേരിട്ടുള്ള സെറ്റുകളില്‍...

DONT MISS