December 26, 2018

അസമിലെ ഞായറാഴ്ച വിപണി; ഡിമാന്‍ഡുയര്‍ന്ന് എലിയിറച്ചി

കിലോയ്ക്ക് 200 രൂപാ നിരക്കിലാണ് എലിയിറച്ചി ലഭ്യമാവുന്നത്. വേവിച്ചതും തൊലിയുരിഞ്ഞതുമായ എലികളെയാണ് ചന്തകളില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്....

എന്‍ആര്‍സി കരട് പട്ടിക: ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമെന്ന് മമതാ; രാഷ്ട്രീയവത്കരിക്കരുതെന്ന് രാജ്‌നാഥ് സിംഗ്

അസാം പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണിതെന്നും ആളുകളെ...

അസമില്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രകാശനം ചെയ്തു; 40 ലക്ഷംപേര്‍ പുറത്ത്

പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ആഗ്‌സ്ത് 30 മുതല്‍ സെപ്തംബര്‍ 28 വരെ സമര്‍പ്പിക്കാം...

അസമില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; മൂന്നു സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി

റെയില്‍വെ സ്റ്റേഷന് സമീപത്തുണ്ടായിരുന്ന സൈന്യം ബഹളം കേട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. പീന്നീട് അക്രമികളില്‍ നിന്നും സന്യാസിമാരെ മോചിപ്പിക്കുകയായിരുന്നു....

വെള്ളപ്പൊക്ക ഭീതിയില്‍ കശ്മീരും, ആസാമും; രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീണി നേരിടുന്ന ജമ്മുകശ്മീര്‍, ആസാം എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിലയിരുത്തി....

അസമില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീക്കൊളുത്തി കൊലപ്പെടുത്തി

ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍  ഇന്നലെ രാത്രിയോടെ പെണ്‍കുട്ടി മരിച്ചു....

വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് അസമില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

വ്യോമസേന ആസ്ഥാനത്ത് നിന്ന് പതിവായുള്ള നിരീക്ഷണപ്പറക്കലിന് പുറപ്പെട്ട വിമാനം യാത്ര ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അപകടത്തില്‍ പെടുകയായിരുന്നു....

അസമില്‍ ശക്തമായ ഭൂചലനം; ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല

റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അപടകത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടി...

60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ നാട്ടുകാര്‍ കൊന്ന് ഭക്ഷിച്ചു

ഗ്രാമത്തിന്റെ അടുത്തുള്ള വനത്തില്‍ നിന്നുമാണ് നാട്ടുകാര്‍ പുള്ളിപുലിയെ പിടികൂടിയത്. തുടര്‍ന്ന് ചെറിയ കഷണങ്ങളാക്കി ഭക്ഷിക്കുകയായിരുന്നു....

ആസ്സാമില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എട്ട് നവജാത ശിശുക്കള്‍ മരിച്ചു; കുട്ടികള്‍ മരിച്ചത് ഭാരക്കുറവുമൂലമെന്ന് ആശുപത്രി അധികൃതര്‍

ആസ്സാമിലെ ഫക്രുദ്ദീന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളേജില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. രണ്ട്, നാല് ദിവസം...

തമിഴ്‌നാട് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയമിച്ചു. നിലവില്‍ ആന്‍ഡമാന്‍ ഗവര്‍ണറായിരുന്ന...

‘ജഗ്ഗാ ജസൂസ്’ താരം ബിദിഷ ബെസ്ബറൂഹയെ മരിച്ച നിലയില്‍ കണ്ടെത്തി

സമീപ കാലത്താണ് ബിദിഷ മുംബൈയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് താമസം മാറിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് സഹാരന്‍ വ്യക്തമാക്കി. തിങ്കളാഴ്ച ബിദിഷയുടെ...

കന്നുകാലി കശാപ്പ് നിയന്ത്രണം; സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് ബിജെപി നേതാവായ അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു

കേന്ദ്ര സര്‍ക്കാര്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച തീരുമാനം പുനര്‍ചിന്തനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ ബീഫ് കഴിക്കും, അതില്‍...

ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം...

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിനായി തുറന്നുകൊടുക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ...

1000 കോടിയുടെ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച് തീവ്രവാദികള്‍ക്ക് ആയുധം വാങ്ങിനല്‍കി; ബിജെപി നേതാവുള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം തടവ്

ആസാമിലാണ് സംഭവം നടന്നിരിക്കുന്നത്. എന്‍ഐഎ പ്രത്യേക കോടതി ചൊവ്വാഴ്ചയാണ് ശിക്ഷ വിധിച്ചത്. ബിജെപി നേതാവ് നിരഞ്ജന്‍ ഹോജയ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ്...

‘നിലവിളിച്ച് ബോധംകെട്ട് വീഴുന്ന കുട്ടികള്‍, സ്വയം മറിയുന്ന പുസ്തകങ്ങള്‍’; ഈ സ്‌കൂളുകളില്‍ മന്ത്രവാദികള്‍ക്കും ഒഴിപ്പിക്കാനാകാത്ത പ്രേതബാധയെന്ന് വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ കുറച്ചുദിവസമായി സ്‌കൂളില്‍ നടക്കുന്നത് വിവരിക്കാനാകാത്ത കാര്യങ്ങളാണ്. അരുതാത്ത ചില സംഭവങ്ങളുടെ പേരില്‍ കുട്ടികളാകെ ഭയചകിതരാണ്. ബാധയൊഴിപ്പിക്കലിലൂടെ സ്‌കൂള്‍...

ആംബുലന്‍സ് ലഭിച്ചില്ല: സഹോദരന്റെ മൃതദേഹം യുവാവ് വീട്ടിലെത്തിച്ചത് സൈക്കിളില്‍; സംഭവം അസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ സഹോദരന്റെ മൃതദേഹം യുവാവ് വീട്ടിലെത്തിച്ചത് സൈക്കിളില്‍ കെട്ടി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജൂളില്‍...

തങ്ങളെ കൂടി പരിഗണിക്കൂ: പ്രധാന മന്ത്രിക്ക് 12 വയസ്സുകാരിയുടെ അപേക്ഷ

ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്‍പെടുത്തണമെന്ന പ്രധാനമന്ത്രിയോട് അപക്ഷയുമായി 12 വയസ്സുളള പെണ്‍കുട്ടിയുടെ വീഡിയോ....

ഇത് ബസ് സ്റ്റോപ്പ് ലൈബ്രറി; വായന പ്രോത്സാഹിപ്പിക്കാന്‍ അസ്സമില്‍ നിന്നൊരു മാതൃക

വായന  പ്രോത്സാഹിപ്പിക്കുന്നതില്‍  വ്യത്യസ്ത മാര്‍ഗ്ഗവുമായി അസ്സാമില്‍ നിന്നൊരു മാതൃക. തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍ക്കിടെ വായനയ്ക്ക് സമയം കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ബസ്...

DONT MISS