October 24, 2018

ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളീയരെ നാണംകെട്ടവരെന്ന് വിളിച്ച് അധിക്ഷേപിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്

പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി ഒടുക്കണമെന്നും കാണിച്ച് വക്കീല്‍ നോട്ടീസയച്ചിരുന്നു....

“രാഹുല്‍ ഈശ്വര്‍, നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം? എന്റെ റിപ്പോര്‍ട്ടര്‍ ആക്രമിക്കപ്പെട്ടതിന് നിങ്ങള്‍ സമാധാനം പറഞ്ഞേ മതിയാകൂ; ഇവിടെ നടന്ന ആക്രമണങ്ങള്‍ക്കെല്ലാം ഉത്തരവാദി നിങ്ങളാണ്”; പൊട്ടിത്തെറിച്ച് അര്‍ണബ്

നിങ്ങളുടെ മറുപടിയും ക്ഷമാപണവും എനിക്കാവശ്യമില്ല. സംഭവിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കണം. ...

‘ശമ്പളം തരുന്ന മുതലാളിയേയും കൂട്ടുകാരേയും മാത്രമേ അയാള്‍ക്ക് പരിചയം കാണൂ’; അര്‍ണാബ് ആ അനുഭവം വെച്ച് പറഞ്ഞതാകാമെന്ന് എം സ്വരാജ്

റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ എം സ്വരാജ് എംഎല്‍എ. ശമ്പളം തരുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി...

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ: റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദില്ലി...

സുനന്ദ പുഷ്‌ക്കറിന്റെ മരണം; ശശി തരൂരിന്റെ മൗനമായിരിക്കാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്ന് അര്‍ണാബ് ഗോസ്വാമിക്ക് കോടതി നിര്‍ദ്ദേശം

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാനലിന് അവകാശം ഉണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ ബാലന്‍സ് ഉണ്ടാകണമെന്നും ജസ്റ്റിസ് മന്‍മോഹന്‍ സിംഗ്...

കിട്ടിയത് എട്ടിന്റെ പണി; റേറ്റിംഗ് രണ്ടിനും താഴെയാകുമെന്നായതോടെ റിപ്പബ്ലിക് ടിവി ആപ്പ് പിന്‍വലിച്ചു

നേരത്തെ റിപ്പബ്ലിക് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ റേറ്റിംഗ് അവതരിപ്പിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. എന്നാല്‍ അന്നത്തെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ചാണ് അത്രത്തോളം...

രാജ്യത്തിന് അറിയണം, താങ്കള്‍ ഇനിയെങ്കിലും മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമോ? അര്‍ണബിന്റെ കള്ളത്തരം പൊളിച്ചടുക്കിയ രാജ്ദീപ് സര്‍ദേശായി ചോദിക്കുന്നു

2002 ല്‍ എന്‍ഡിടിവിയില്‍ ജോലിചെയ്യവെ ഗുജറാത്ത് കലാപം താനാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും വളരെ സാഹസികമായിട്ടായിരുന്നു അതെന്നും അസമില്‍ നടത്തിയ ഒരു...

ഗൗരി ലങ്കേഷിന്റെ കൊലപാതകം സ്വത്ത് തര്‍ക്കമെന്ന് റിപ്പബ്ലിക്ക് ടിവി: അര്‍ണബിന്റെ പുതിയ കണ്ടെത്തലിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബംഗ്ലൂരുവില്‍ കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാരണം സ്വത്ത് തര്‍ക്കമാണെന്ന പുതിയ...

അര്‍ണബ് നിങ്ങളെ കാണുമ്പോള്‍ തളത്തില്‍ ദിനേശനെ ഓര്‍മ വരുന്നു; ചെറിയ കാര്യങ്ങളില്‍ സംശയിച്ച് വലിയ കാര്യങ്ങള്‍ മിസ് ചെയ്യുന്നു: ഗോസ്വാമിക്ക് ഒരു മലയാളി ഡോക്ടര്‍ എഴുതിയ കത്ത് വൈറലാകുന്നു

കേരളത്തിലേക്ക് ടെലസ്‌കോപ്പിക് ലെന്‍സും തിരിച്ചുവച്ച് ഇരിക്കുന്ന അങ്ങയുടെ ഒബി വാനിലെ കാമറകള്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ പലതും അങ്ങേയ്ക്ക് മനസിലാകാതെ പോകുന്നെന്ന്...

റിപ്പബ്ലിക് ടിവി ഫെയ്‌സ്ബുക്ക് റേറ്റിംഗ് കൂപ്പുകുത്തി; കേരളത്തെ താറടിച്ചുകാണിക്കേണ്ട, ഒറ്റക്കെട്ടുതന്നെയെന്ന് സൈബര്‍ ലോകം

കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കാനുള്ള ചാനലിന്റെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ മലയാളികള്‍ ഒറ്റക്കട്ടോടെ നിന്നത് റിപ്പബ്ലിക് ചാനലിന് തിരിച്ചടിയാകുന്നു. ...

“ഒരിക്കല്‍ അര്‍ണബ് എന്ന കൂട്ടുകാരുടെ വിളി എനിക്ക് അഭിമാനമായിരുന്നു, ഇന്ന് അത് അപമാനമാണ്; നിങ്ങള്‍ ഏറ്റവും വലിയ അവസരവാദി”: അര്‍ണബിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് 18 കാരന്‍ (വീഡിയോ)

തന്റെ പുതിയ ചാനലിന് ബിജെപി ഫണ്ടിംഗ് ഇല്ലെന്ന ഗോസ്വാമിയുടെ വാദത്തെയും ഫലീദ് പൊളിച്ചടുക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖര്‍ എംപിക്കാണ് ചാനലില്‍ ഏറ്റവുമധികം...

വ്യാജ റേറ്റിംഗ് ഫെയ്‌സ്ബുക്ക് തന്നെ പൊളിച്ചടുക്കി; റിപ്പബ്ലിക് ചാനലിന്റെ റേറ്റിംഗ് വീണ്ടും താഴേക്ക്

കേരളത്തെ ദേശീയ തലത്തില്‍ മോശമായി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന ചാനലാണ് റിപ്പബ്ലിക്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ്...

കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ആപ്പിനും ‘ആപ്പ്’ വെച്ച് മലയാളികള്‍; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ കാണാനില്ല

കഴിഞ്ഞ കുറേ നാളുകളായി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും പ്രചരണങ്ങളുമായി മുന്നേറുകയായിരുന്നു ചാനല്‍. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍...

മലയാളികളുടെ റേറ്റിംഗില്‍ റിപ്പബ്ലിക് ചാനല്‍ മൂക്കുകുത്തി വീണു; സഹികെട്ട് റേറ്റിംഗ് ഓപ്ഷന്‍ എടുത്തുകളഞ്ഞു; കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഗോസ്വാമിക്ക് കിടിലന്‍ പണി കൊടുത്ത് മലയാളികള്‍

ചാനലിനെ കുറിച്ച് സത്യസന്ധമായ റിവ്യൂ ഇട്ട മലയാളികള്‍ ചാനലിന്റെ നിലവാരം പൂജ്യത്തില്‍ താഴെയാണെ് അഭിപ്രായപ്പെട്ടു. എന്നാല്‍ അത്തരമൊരു ഓപ്ഷന്‍ ഇല്ലാത്തതിനാല്‍...

ഓടിക്കൊണ്ടിരിക്കുന്ന കാറിനെ വളഞ്ഞ തെരുവ് നായ്ക്കളോട് ‘റിപ്പബ്ലിക്’ ചാനലിനെ ഉപമിച്ച് ശശി തരൂര്‍; വീഡിയോ വൈറല്‍

ശശി തരൂരിനെ വിടാതെ പിന്തുടരുകയാണ് റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍. തരൂരിന് നേരെ തട്ടിക്കയറുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ നടപടി വിവാദമായിരുന്നു. ശശി...

കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു; പൊട്ടിത്തെറിച്ച് അര്‍ണാബ് ഗോസ്വാമി; വീഡിയോ

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നും റിപ്പബ്ലിക് ചാനലല്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. ശശി തരൂര്‍ എം പി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍...

റിപ്പബ്ലിക് ടി വി തന്നെയും കുടുംബത്തേയും വേട്ടയാടുന്നു; പ്രസ് കൗണ്‍സിലിന് പരാതിയുമായി കൂടംകുളം സമര നേതാവ് ഉദയകുമാര്‍

റിപ്പബ്ലിക് ചാനലിനെതിരെ പരാതിയുമായി കൂടംകുളം സമരന നേതാവ് എസ് പി ഉദയകുമാര്‍. തന്നെയും കുടുംബത്തേയും ചാനല്‍ വേട്ടയാകുകയാണെന്നും വ്യക്തിഹത്യ നടത്തുകയാണെന്നും...

“വിജയ് മല്യയെ ഒരു പാഠം പഠിപ്പിക്കാന്‍ ഇന്ത്യ യുകെയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തണം”; അര്‍ണബിനെ ചിരിച്ചുതള്ളി നവമാധ്യമങ്ങള്‍

കോടികളുടെ കടമുണ്ടാക്കി യുകെയിലേക്ക് രക്ഷപ്പെട്ട വിജയ് മല്യയെ ഒരു പാഠം പഠിപ്പിക്കണമെങ്കില്‍ യുകെയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് മല്യയെ ഭീഷണിപ്പെടുത്തുകയേ...

പുതിയ അര്‍ണബിനെ തിരിഞ്ഞ് കൊത്തുന്ന പഴയ അര്‍ണബ്, ഇരട്ടത്താപ്പ് തുറന്നുകാട്ടി വീഡിയോ

കശാപ്പ് നിരോധനത്തിന്റെ പേരില്‍ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ ടൈംസ് നൗവിലുണ്ടായിരുന്ന കാലത്ത് അര്‍ണബ്...

അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എംബി രാജേഷ് എംപിക്ക് അഭിനന്ദനങ്ങളുമായി വിടി ബല്‍റാം

അര്‍ണബ് ഗോസ്വാമിക്ക് രാജേഷ് നല്‍കിയ ചുട്ട മറുപടിയാണ് ബല്‍റാമിനെ ആവേശഭരിതനാക്കിയത്. മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം ഇപ്പോള്‍ അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍...

DONT MISS