December 2, 2018

മോദിക്ക് ജഴ്‌സി സമ്മാനിച്ച് ഫിഫ പ്രസിഡന്റ്; അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ആവേശത്തെ വാനോളം പുകഴ്ത്തി മോദി

അര്‍ജന്റീനിയില്‍ വരുമ്പോള്‍ ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത് അസാധ്യമാണ്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ജനപ്രീതിയാണ് ഉള്ളത്. ...

മെസിക്കെതിരെയുള്ള വിജയമാണ് ഫൈനലില്‍ കരുത്തായത്: ഫ്രാന്‍സ് നായകന്‍

മെസിയുടെ അര്‍ജന്റീനയ്‌ക്കെതിരെ പ്രീകോര്‍ട്ടറില്‍ നേടിയ വിജയമാണ് ഫൈനലില്‍ ടീമിന് കരുത്തായതെന്ന് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്. തങ്ങളുടെ രണ്ടാം ലോകകപ്പ്...

അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്‌ളാദിച്ച് അശ്ലീല ആംഗ്യം; മറഡോണ വിവാദത്തില്‍

നിര്‍ണായകമായ മത്സരത്തില്‍ നൈജീരിയയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീനയുടെ വിജയഗോളില്‍ ആഹ്ലാദം പ്രകടിപ്പിച്ച രാജ്യത്തിന്റെ ഇതിഹാസ നായകന്‍ ഡീഗോ മറഡോണ വിവാദത്തില്‍....

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ട യുവാവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഈ മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന...

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ആശ്വസിക്കാം, നൈജീരിയ ഐസ്‌ലന്റിനെ പരാജയപ്പെടുത്തി

പ്രധാനപ്പെട്ടത്, നൈജീരിയയുമായി ഇനി നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ മത്സരമാണ്. ...

“ഇങ്ങനെയെങ്കില്‍ സാംപോളി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടതില്ല”, മോശം പ്രകടനത്തില്‍ പരിശീലകനെ വിമര്‍ശിച്ച് മറഡോണ

ക്രൊയേഷ്യയോടും നൈജീരിയയോടുമാണ് അര്‍ജന്റീനയ്ക്ക് ഇനി ഏറ്റുമുട്ടാനുള്ളത്. ഇരുടീമുകളും അര്‍ജന്റീനയോട് വിജയിക്കാന്‍ കരുത്തുള്ളവരുമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആരാധകരെ കണക്കിലെടുത്തള്ള കളി ടീം...

അര്‍ജന്റീനയെ വിറപ്പിച്ച്  സമനിലയില്‍ കുരുക്കി നവാഗതരായ ഐസ്‌ലന്‍ഡ്; പെനാല്‍റ്റി പാഴാക്കി മെസി

കിരീടപ്രതീക്ഷയുമായി ഇത്തവണയും ലോകകപ്പിനെത്തിയ സൂപ്പര്‍ ടീം അര്‍ജന്റീനയ്ക്ക് സമനിനലക്കുരുക്കി നവാഗതരായ ഐസ്‌ലന്‍ഡ്. ഒരു ഗോള്‍ വീതം ഇരു ടീമുകളും നേടി....

പരുക്ക്; അര്‍ജന്റീനയുടെ റൊമേറോ ലോകകപ്പിനില്ല

ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ പരുക്ക്. കാല്‍മുട്ടിന് പരുക്കേറ്റ താരത്തിന് ഇതോടെ റഷ്യന്‍ ലോകകപ്പ്...

ആദ്യലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായത് ഉറൂഗ്വ; ഫൈനലില്‍ തകര്‍ത്തത് അര്‍ജന്റീനയെ

1930 ജൂലൈ പതിമ്മൂന്നിന് ലോകകായിക ചരിത്രത്തില്‍ പുതിയൊധ്യായത്തിന് തുടക്കം കുറിച്ചു കൊണ്ട് ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറി. മെക്‌സിക്കോയും ഫ്രാന്‍സും തമ്മിലായിരുന്നു...

ഗോള്‍മഴയില്‍ ഞെട്ടി അര്‍ജന്റീന; സ്‌പെയിന്‍ അടിച്ചുകയറ്റിയത് ആറു ഗോളുകള്‍

റ​യ​ൽ മാ​ഡ്രി​ഡ് താ​രം ഇ​സ്കോ​യു​ടെ ഹാ​ട്രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത​ത്. ഡി​യാ​ഗോ കോ​സ്റ്റ, തി​യാ​ഗോ അ​ൽ​ക​ൻ​ത​ര, ലാ​ഗോ അ​സ്പാ​സ് എ​ന്നി​വ​രും അ​ർ​ജ​ന്‍റീ​ന‍​യു​ടെ...

“മെസ്സി ഒരു മനുഷ്യനെന്ന് തെളിയിക്കട്ടെ, എന്നിട്ട് ലോകകപ്പില്‍ കളിപ്പിക്കാം”, അര്‍ജന്റീനയുടെ സൂപ്പര്‍ താരത്തെക്കുറിച്ച് ഇറാന്‍ ദേശീയ പരിശീലകന്‍

കഴിഞ്ഞ ലോകകപ്പില്‍ നടന്ന ഇറാന്‍-അര്‍ജന്റീന മത്സരത്തില്‍ ഇഞ്ചുറിടൈമില്‍ ഗോള്‍ നേടി മെസ്സി തിളങ്ങിയിരുന്നു. ഈ ഗോളും അര്‍ജന്റീനെയെ ഫൈനലിലേക്ക് കുതിക്കുന്നതില്‍...

ഫുട്‌ബോളിന്റെ ലോകം കീഴടക്കിയ ഒന്നേകാല്‍ നൂറ്റാണ്ട്‌; ചരിത്രത്തില്‍ അര്‍ജ്ജന്റീനയുടെ കളി

ആദ്യ ലോകകപ്പില്‍ അര്‍ജ്ജന്റീനയ്ക്കുവേണ്ടി കളിച്ച ഗില്ലാര്‍മോ വാറല്ലോ 100 വയസുവരെ നമ്മോടൊപ്പം ഉണ്ടായിരുന്നു. 2010-ല്‍ ആണ് അദ്ദേഹം മരിച്ചത്. ആദ്യ...

കളികള്‍ക്കുമപ്പുറത്തെ അര്‍ജന്റീന: ചെഗുവേരയും മറഡോണയും ഫ്രാന്‍സിസ് മാര്‍പാപ്പയും

ഈ പശ്ചാത്തലത്തില്‍ വേണം അര്‍ജ്ജന്റീനയിലെ കാല്‍പ്പന്തുകളിയേയും പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കാന്‍....

മെസ്സി: ബൂട്ടുകെട്ടിയ ദൈവം തോല്‍ക്കുന്നത് എവിടെ?

കാല്‍പ്പന്തില്‍ ഇത്രയും നേട്ടങ്ങളുണ്ടാക്കിയ താരങ്ങള്‍ ആരുമില്ലെന്ന് ഉറപ്പിച്ചുതന്നെ പറയാനാകും...

പണം തട്ടിയെടുത്തു; മുന്‍ ഭാര്യക്കും മക്കള്‍ക്കുമെതിരെ നടപടിക്കൊരുങ്ങി മറഡോണ

തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണം ഭാര്യയും മക്കളും ഉറുഗ്വെയിലുള്ള ബാങ്ക് അങ്കൗണ്ടില്‍ നിക്ഷേപിച്ചതായും ഈ പണം ഉപയോഗിച്ച് അമേരിക്കയില്‍...

പരുക്ക് മാറി അഗ്വേറ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍

ഒരിടവേളക്കുശേഷം അഗ്വേറ പരിശീലനത്തില്‍ ഏര്‍പ്പെട്ടതാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ അഗ്വേറയുടെ തിരിച്ചുവരവിനെക്കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല...

മെസ്സി മാജിക്ക് ; ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പിന്

ലോകകപ്പ് യോഗ്യത നേടാനാകുമോ എന്ന കോടിക്കണക്കിന് ആരാധകരുടെ ആശങ്കകള്‍ക്കിടയിലാണ് ഇക്വഡോറിനെതിരെ ലാറ്റിനമേരിക്കന്‍ മേഖലയിലെ അവസാന മല്‍സരത്തിന് അര്‍ജന്റീന ബൂട്ടുകെട്ടിയത്. എന്നാല്‍...

പെറുവിനോടും സമനില; അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസില്‍

17 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോല്‍ 25 പോയിന്റോടെ അര്‍ജന്റീന ആറാംസ്ഥാനത്താണ്. ലോകകപ്പിന് യോഗ്യത നേടുന്നതിന് ഇനി ഒരു മല്‍സരം മാത്രമാണ്...

യോര്‍ഗെ സാംപോളി അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍; ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും

അര്‍ജന്റീന ദേശീയ ടീം പരിശീലകനായി യോര്‍ഗെ സാംപോളി ചുമതലയേല്‍ക്കും. സെവിയ്യ പരിശീലകനായ സാംപോളിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബും, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ബ്രസീലിന് തകര്‍പ്പന്‍ ജയം; അര്‍ജന്റീനയ്ക്ക് തോല്‍വി

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീല്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കുട്ടീന്യോ, നെയ്മര്‍, മാര്‍സിലോ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേ...

DONT MISS