February 3, 2019

ആടുജീവിതത്തിലെ പൃഥ്വിരാജ് ഇങ്ങനെ; വരുന്നത് മലയാളത്തിലെ വമ്പന്‍ പ്രൊജക്ട്

ബെന്യാമിന്റെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണ് ബ്ലെസ്സിയുടെ ആടുജീവിതം. മലയാളത്തിലെ ഏറ്റവും കൂടുതല്‍ വിറ്റുപോയ നോവലുകളിലൊന്നായി മാറാന്‍ ഇതിനോടകം ആടുജീവിതത്തിന്...

‘ജയ് ഹിന്ദ് ഹിന്ദ്, ജയ് ഇന്ത്യ’; എ ആര്‍ റഹ്മാന്റെ കയ്യൊപ്പില്‍ ഹോക്കി വേള്‍ഡ് കപ്പ് തീം സോങ് പുറത്തിറങ്ങി

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും തെന്നിന്‍ന്ത്യന്‍ താരറാണി നയന്‍താരയും വീഡിയോയിലുണ്ട്. ഇന്ത്യന്‍ ഹോക്കിടീമിന് ആദരവായി തയ്യാറാക്കിയിട്ടുള്ള വീഡിയോയുടെ നിര്‍മാണവും...

ദേശീയ പുരസ്കാര നിറവില്‍ ‘ഇന്ത്യന്‍ മൊസാര്‍ട്ട്’; എആര്‍ റഹ്മാനിത് ഇരട്ടി നേട്ടം

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ വിരലുകളില്‍ സംഗീതം ഒഴുകുന്ന എആര്‍ റഹ്മാന് ഇത്തവണ ഇരട്ടി മധുരമാണ്. സംഗീതം,...

ഊഹാപോഹങ്ങള്‍ക്ക് വിട; ‘ആടുജീവിതത്തിലൂടെ’ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍

വിക്രം പ്രൊജക്ടിനോട് സഹകരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ശാരീരികമായി പരുവപ്പെടുത്താന്‍ സമയമെടുക്കുമെന്നതിനാല്‍ അദ്ദേഹം ചിത്രം ഒഴിവാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

“ഗാന്ധിയുടെ നാട്ടിലെ അതിക്രമങ്ങള്‍ കണ്ട് മിണ്ടാതിരിക്കാനാവില്ല, കലാകാരന്മാരെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്”, സൈബര്‍ ആക്രമണത്തിനിടെ വീണ്ടും പ്രതികരിച്ച് എആര്‍ റഹ്മാന്‍

എആര്‍ റഹ്മാനെതിരെയുള്ള സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം ഒട്ടും ഏശിയിട്ടേയില്ലെന്ന് തെളിയിച്ച് അദ്ദഹം വീണ്ടും പ്രതികരിച്ചു....

സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് എആര്‍ റഹ്മാന്‍; സ്‌റ്റേഡിയത്തിലെ ഊര്‍ജ്ജം പുന:സൃഷ്ടിച്ചുവെന്നും മദ്രാസ് മൊസാര്‍ട്ട്

സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് തീയേറ്ററുകളെ പൂരപ്പറമ്പാക്കും എന്നതുറപ്പാണ്. സച്ചിന്‍തന്നെ അഭ്രപാളികളിലെത്തുകയും പ്രതിഭാധനരുടെ ഒരു വലിയ പിന്നണിയില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍...

സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ ട്രെയിലറെത്തി; വര്‍ണനകള്‍ക്കതീതമായ അനുഭവം പകര്‍ന്ന് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ്

സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏതൊരു ക്രിക്കറ്റ് ആരാധകനേയും ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങുമെന്ന് മാസ്റ്റര്‍...

ഫൈറ്റര്‍ജെറ്റ് പെെലറ്റായ ആംഗ്രി യങ്ങ്മാന്‍ കാർത്തി; ‘കാട്രു വെളിയിടൈ’യുടെ രണ്ടാം ട്രെയിലര്‍ കാണാം

കാട്രു വെളിയിടൈ എന്ന ചിത്രം ഇത്തരം ഒരു അനുഭൂതി സമ്മാനിക്കുമെന്ന് തന്നെയാണ് രണ്ടാമത് ട്രെയിലര്‍ കണ്ടുകഴിഞ്ഞ പ്രേക്ഷകരുടെ പ്രതീക്ഷ. ഉദ്യോഗജനകമായ...

യന്തിരന്‍ റെക്കോര്‍ഡുകള്‍ ഉലച്ചുതുടങ്ങി; സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുതന്നെ 100 കോടി ക്ലബ്ബില്‍ കയറി 2.0

ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ രജനി ആരാധകരുടെ മനസില്‍ ഉയരുന്നൊരു ചോദ്യമുണ്ട്. യന്തിരന്റെ രണ്ടാം ഭാഗം 2.0 എന്ന് പുറത്തുവരും?...

റഹ്മാന്‍ അങ്ങനെ ചെയ്യുമോ? ചെയ്തുവെന്ന് സോഷ്യല്‍ മീഡിയ; പുതിയ റഹ്മാന്‍ ഗാനത്തിന് മലയാള ഗാനവുമായി സാമ്യം

മണിരത്‌നം-എആര്‍ റഹ്മാന്‍ ടീമിന്റ ഗാനങ്ങള്‍ ആരാധകര്‍ക്ക് എന്നും ഉത്സവമാണ്. ജിംഗിളുകള്‍ ചെയ്ത് കാലംകഴിച്ചുകൊണ്ടികുന്ന റഹ്മാനെ ആദ്യമായി സിനിമാ സംഗീത സംവിധായകനാക്കിയതും...

പ്രണയം പറഞ്ഞ് മണിരത്‌നത്തിന്റെ കാട്ര് വെളിയിതൈ; സോംഗ് പ്രൊമോ കാണാം

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാട്ര് വെളിയിതൈയിലെ എആര്‍ റഹ്മാന്‍ ഗാനത്തിന്റെ സോംഗ് പ്രൊമോ പുറത്തുവന്നു....

ഒകെ ജാനു കടന്നുകൂടുമോ? റിലീസ് കഴിഞ്ഞ് അഞ്ചാം നാള്‍ വരെ പ്രകടനം ഇങ്ങനെ

ബോളിവുഡ് പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒകെ കണ്‍മണിയുടെ ഹിന്ദിപ്പതിപ്പായ ഒകെ ജാനു. ആഷിഖി 2 താരങ്ങള്‍ അണിനിരന്നപ്പോള്‍...

റഹ്മാന്‍ ചോദിച്ചു, ആരാധകര്‍ വരികള്‍ നല്‍കി; കാതലനിലെ ഉര്‍വശീ എന്ന ഗാനം പുതുതലങ്ങളില്‍

ഉര്‍വശീ ഉര്‍വശീ എന്ന ഗാനം എആര്‍ റഹ്മാന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഹിറ്റുകളിലൊന്നാണ്. കാതലന്‍ റിലീസ് ചെയ്ത സമയത്തും പിന്നീടും...

18 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഹമ്മ.. ഹമ്മ’ എന്ന ഹിറ്റ് ഗാനത്തിന് റീമിക്സ് ഒരുക്കി എആര്‍ റഹ്മാന്‍

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹമ്മ..ഹമ്മ ഹിറ്റ് ഗാനത്തിന് റീമിക്സ് ഒരുക്കി എആര്‍ റഹ്മാന്‍. ഷാഹിദ് അലി സംവിധാനം ചെയ്ത ഒകെ...

പെലെയുടെ ജീവിതകഥയിലൂടെ എആര്‍ റഹ്മാന്‍ വീണ്ടും ഓസ്കാറിനൊരുങ്ങുന്നു

സ്ലംഡോഗ് മില്ല്യനയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ ഇന്ത്യന്‍ മണ്ണിലേയ്ക്ക് ഓസ്കാര്‍ കൊണ്ടുവന്ന എ ആര്‍ റഹ്മാന്‍ എന്ന സംഗീത...

ഫുട്‌സാല്‍ ലീഗിന് ആവേശമേകാന്‍ കൊഹ്‌ലിയും റഹ്മാനുമെത്തുന്നു; വീഡിയോ

ഈ മാസം 12-ന് ആരംഭിക്കുന്ന ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തു വന്നു. എആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തില്‍...

എആര്‍ റഹ്മാന് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്‌കാരം

ഓസ്‌കാര്‍ ജേതാവും ഇന്ത്യന്‍ സംഗീതലോകത്തെ ശ്രദ്ധേയ സംഗീതജ്ഞനുമായ എആര്‍ റഹ്മാന്‍ 2016 വര്‍ഷത്തെ ഫുക്കുവോക്ക പുരസ്‌കാരത്തിന് അര്‍ഹനായി. ദക്ഷിണേഷ്യന്‍ സംഗീത...

ഒളിമ്പിക്‌സ് ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് എആര്‍ റഹ്മാനും

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍ പദവിയിലേക്ക് സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനും. അംബാസിഡറാകുന്നതില്‍ സമ്മതം അറിയിച്ചു കൊണ്ട് റഹ്മാന്‍...

മദ്രാസ് മൊസാര്‍ട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി പ്രമുഖര്‍

ഇന്ത്യന്‍ സംഗീതത്തെ ലോകസംഗീത ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഗീതജ്ഞന്‍ എആര്‍ റഹ്മാന് ഇന്ന് പിറന്നാള്‍. 49-ആം പിറന്നാള്‍ ആഘോഷിക്കുന്ന റഹ്മാന് പ്രമുഖര്‍...

തനിക്കും അസഹിഷ്ണുത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എആര്‍ റഹ്മാന്‍

രാജ്യത്ത് അസഹിഷ്ണുത സംബന്ധിച്ച് ആശങ്ക പങ്കുവെച്ച ആമിര്‍ഖാന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എആര്‍ റഹ്മാന്‍...

DONT MISS