‘ക്രിയേറ്റിവിറ്റിയ്ക്ക് പ്രതലമൊരുക്കി’ മൈക്രോസോഫ്റ്റ് നിങ്ങളിലേക്ക്

ഡിജിറ്റല്‍ വിപണിയില്‍ തങ്ങളും അത്ര മോശക്കാരല്ലെന്ന് വ്യക്തമാക്കുകയാണ് മൈക്രോസോഫ്റ്റ്. ഓള്‍-ഇന്‍-വണ്‍ കമ്പ്യൂട്ടറായ സര്‍ഫെയ്‌സ് സ്റ്റുഡിയോയെ വിന്‍ഡോസ് 10 അപ്ഗ്രഡേഷനോട് കൂടി...

ജിയോയുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നു; ഇനി പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ ആപ്പിള്‍ റിലയന്‍സ് ജിയോയുമായി കൈക്കോര്‍ക്കുന്നു. ഹൈ-സ്പീഡ് നെറ്റ് വര്‍ക്ക് ശൃഖലകളുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ...

ആപ്പിളിന്‍റെ വ്യാജന്മാര്‍ ആമസോണിലും; നേരറിഞ്ഞ ആപ്പിള്‍ ‘പിടിമുറുക്കി’

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ ബ്രാന്‍ഡുകളുടെ വ്യാജന്‍മാര്‍ പൂണ്ട് വിളയാടുകയാണ് ഇപ്പോള്‍. ഒറിജിനല്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളെന്ന് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകള്‍ മുദ്രവെച്ച്...

ആപ്പിളിന്റെ പുതിയ മാക്ക്ബുക്കുകളില്‍ പരമ്പരാഗത യുഎസ്ബി പോര്‍ട്ടുകള്‍ ഇനിയില്ല

ഐഫോണുകളിലെ ഹെഡ്‌ഫോണ്‍ ജാക്ക് എടുത്തുകളഞ്ഞതിന്റെ ആഘാതം മാറുന്നതിനു മുന്‍പേ അടുത്ത 'പിരിച്ചുവിടല്‍' നടപടിയുമായി ആപ്പിള്‍. ഇത്തവണ യുഎസ്ബി പോര്‍ട്ടാണ് ആപ്പിള്‍...

‘ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍’; ഐഫോണ്‍ 4 നെ ‘കൊല്ലാന്‍’ ആപ്പിള്‍ ഒരുങ്ങുന്നു

'ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍' എന്ന പരസ്യവാചകം ആപ്പിളിന്റെ കാര്യത്തില്‍ വീണ്ടും അന്വര്‍ത്ഥമാകുകയാണ്. ഐഫോണ്‍ ശ്രേണിയില്‍ പുത്തന്‍ മോഡലുകളെ അവതരിപ്പിച്ചതിന്...

‘നൈക്കി’യ്ക്ക് ഒപ്പം കൈകോര്‍ത്ത് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച്; ഒക്ടോബര്‍ 28 ന് ഇന്ത്യയില്‍ എത്തും

പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയുടെ പങ്കാളിത്തത്തോടെയുള്ള ആപ്പിള്‍ വാച്ച് നൈക്കി പ്ലസ് (Apple Watch Nike+) എഡിഷന്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ ഇന്ത്യയില്‍...

18000 രൂപയുടെ സൗജന്യങ്ങളുമായി ജിയോ; ഐഫോണിന് ‘മഹാസ്വീകരണമൊരുക്കാന്‍’ റിലയന്‍സ് ജിയോ

ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 7 ശ്രേണി സാന്നിധ്യമറിയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്...

കാത്തിരിപ്പിന് വിരാമമായി;ഐഫോണ്‍ 7 ശ്രേണി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചു, ‘കിടിലന്‍’ ഓഫറുകളുമായി ഓണ്‍ലൈന്‍ സ്റ്റോറുകള്‍

ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ആപ്പിളിന്റെ ഐഫോണ്‍ 7 ശ്രേണി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചു. ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍, പെയ്ടിഎം, ഇന്ത്യസ്റ്റോര്‍,...

ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ഇ കൊമേഴ്‌സ് വിപണി; ചുളുവില്‍ നേടാം ഐഫോണുകളെ

ദിവാലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇ കൊമേഴ്‌സ് വിപണി മത്സരിക്കുന്നതോടെ പ്രമുഖ നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്. ബിഗ്...

ആപ്പിള്‍ ഉപഭോക്താവ് ഉണര്‍ന്നു; പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ല! വീഡിയോ കാണാം

ഉപഭോക്താക്കളെ ശക്തിപ്പെടുത്താനായി ഇന്ത്യയില്‍ സര്‍ക്കാര്‍ ജാഗോ ഗ്രാഹക് ജാഗോ (ഉണരൂ ഉപഭോക്താവെ ഉണരൂ) എന്ന പ്രചരണങ്ങള്‍ക്ക് വന്‍ പ്രചരണം നല്‍കി...

ചുവന്ന ബലൂണുമായി ആപ്പിള്‍; പച്ച പിടിക്കുമോ എന്ന് കാണാം

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിച്ച് വരുന്നതിന്റെ പിന്നാലെ വീണ്ടും ഐഫോണ്‍ 7ന്റെ പുതിയ...

ന്യൂഗട്ട് അത്ര പോര: പ്രവര്‍ത്തന മികവില്‍ ഐഒഎസ് 10 ഏറെ മുന്നിലെന്ന് പഠനം

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ടില്‍ നിന്നും അത്ര ശുഭകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ ഗൂഗിളിന് ലഭിക്കുന്നത്. എതിരാളിയായ ആപ്പിള്‍ ഐഒഎസ് 10...

വീഡിയോ വൈറലായി; ഐഫോണ്‍ 7 തുളച്ച് നിരവധി പേര്‍ക്ക് പണി കിട്ടി (വീഡിയോ കണ്ട് അനുകരിക്കരുത്)

ഓഡിയോ ജാക്ക് ഇല്ലാതെ അവതരിപ്പിച്ച ഐഫോണ്‍ 7-ല്‍ എങ്ങിനെ ഓഡിയോ ജാക്ക് ലഭ്യമാക്കാം എന്ന് വിശദമാക്കുന്ന വീഡിയോ പണി കൊടുത്തത്...

ഐഫോണിന്റെ വരവിന് കച്ച മുറുക്കി ഫ്ലിപ്പ്കാര്‍ട്ട്

ആപ്പിളില്‍ നിന്നുമുള്ള ഐഫോണ്‍ 7, ഐഫോണ്‍ 7 plus സ്മാര്‍ട്ട്‌ഫോണുകളെ ഇ-കൊമേഴ്‌സ് വമ്പന്മാരായ ഫ്ലിപ്പ്കാര്‍ട്ട് (flipkart) ഇന്ത്യന്‍ വിപണിയിലെത്തിക്കും. ഇതാദ്യമായാണ്...

ആപ്പിളിന്റെ പുതിയ ഉത്പന്നം കടലാസ് ബാഗ്!

പുതുമകള്‍ കണ്ടെത്തുന്നതില്‍ എന്നും മുന്‍പന്തിയിലാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍. ആപ്പിളിന്റെ പുതിയ ഉത്പന്നം ഹെഡ്‌ഫോണോ വാച്ചിന്റെ പുതിയ പതിപ്പോ അല്ല....

വീണ്ടും ‘7-ന്റെ പണി’; ഐഫോണ്‍ 7-ല്‍ നിന്നും വിചിത്ര ശബ്ദം (വീഡിയോ കാണാം)

വന്‍ ആരവത്തോടെയാണ് ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളായയ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ പുറത്തിറക്കിയത്. ഇപ്പോള്‍...

‘സ്‌കിപ് ദി സെവന്‍’; ആപ്പിളിനും സാംസങ്ങിനും എതിരെ ലെനോവൊയുടെ പരസ്യ പ്രചാരണം

ആപ്പിളും (Apple) സാംസങ്ങും (Samsug) മുന്‍നിര മോഡലുകളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതോടെ തങ്ങള്‍ പിന്നിലാകുമോ എന്ന ഭയം മിക്ക...

ഐഫോണ്‍ 7 പ്ലസില്‍ 3 ജിബി; ഐഫിക്‌സിറ്റ് പരിശോധനയില്‍ ഐഫോണ്‍ രഹസ്യങ്ങള്‍ പുറത്ത്

ഐഒഎസില്‍ അധിഷ്ഠിതമായ പുത്തന്‍ ഉത്പന്നങ്ങള്‍ ആപ്പിള്‍ വര്‍ഷം തോറും അവതരിപ്പിക്കുന്നതാണ്. എന്നാല്‍ മറ്റ് നിര്‍മ്മാതാക്കളെ പോലെ പുതിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള...

ഐഫോണ്‍ 7 വളയുമോ? വീഡിയോ

രാജ്യാന്തര വിപണികളില്‍ ഐഫോണ്‍ 7 സാന്നിധ്യം അറിയിച്ച് കൊണ്ടിരിക്കെ, പ്രമുഖ യൂട്യൂബ് ചാനലായ JerryRigEverything ഐഫോണ്‍ 7 ന്റെ ഈട്...

പുത്തന്‍ മോഡല്‍ വരുന്നു; പഴയ ഐഫോണുകള്‍ക്ക് വില കുത്തനെ കുറച്ച് ആപ്പിള്‍

ഐഫോണ്‍ 7, ഐഫോണ്‍ plus മോഡലുകളെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി മുന്‍ ഐഫോണ്‍ മോഡലുകളുടെ വില ആപ്പിള്‍ കുറയ്ക്കുന്നു. 128...

DONT MISS