ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴ; ജനജീവിതം സ്തംഭിച്ചു

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഹൈദരാബാദില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും...

ആന്ധ്ര നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കയ്യാങ്കളി, എംഎല്‍എമാര്‍ കാമറയും മൈക്കും തല്ലിത്തകര്‍ത്തു

ആന്ധ്ര നിയമസഭ യുദ്ധക്കളമായി.പ്രത്യേക പദവിയുടെ പേരില്‍ ബഹളം വെച്ച പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സിലേക്ക് ഓടിക്കയറുകയും മുഖത്തേക്ക് പേപ്പര്‍...

ചോദിച്ചത് പ്രത്യേക പദവി, ലഭിച്ചത് പ്രത്യേക പാക്കേജ്. ആന്ധ്രയില്‍ പ്രതിഷേധം ശക്തം

ഹൈദരാബാദ് : പ്രത്യേക പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആന്ധ്രപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം...

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ 28 ശതമാനം പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 വയസിന് മുന്‍പ്

ആന്ധ്ര പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ 28 ശതമാനം പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹിതരാവുന്നെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 59 ശതമാനം കുട്ടികളും...

തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...

ആന്ധ്രയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഏഴ് മരണം

വിജയവാഡ: ആന്ധ്രയില്‍ നിര്‍മ്മാണത്തിലിരുന്ന ഷോപ്പിംഗ് മാളിന്റെ ഭിത്തി തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍...

ആന്ധ്രപ്രദേശില്‍ തലയ്ക്ക് നാല് ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൂടെ മറ്റൊരു മാവോയിസ്റ്റും...

അമരാവതി ഇനി ആന്ധ്രയുടെ ഹൃദയം

പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം അമരാവതി വീണ്ടും ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമാകാന്‍ ഒരുങ്ങുന്നു. അമരാവതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി...

പുതിയ തലസ്ഥാന നിര്‍മ്മാണത്തിനായി ഇ-ബ്രിക്‌സ് പദ്ധതിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

പുതിയ തലസ്ഥാനം നിര്‍മ്മിക്കാന്‍ പുതിയ പദ്ധതിയുമായി ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇ-ബ്രിക്‌സ് പദ്ധതിയാണ് പുതിയതായി അവതരിപ്പിച്ചത്. ഓണ്‍ലൈനായി വാങ്ങാവുന്ന...

‘വോട്ടിന് കോഴ’ വിവാദത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ഹൈദരബാദ്:അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വോട്ടിന് കോഴ വിവാദത്തില്‍. തെലങ്കാന ലജിസ്ലേറ്റീവ് കൗണ്‍സില്‍...

ആന്ധ്രപ്രദേശിൽ പതിമൂന്നു കാരനെ പൊലീസ് ചങ്ങലയ്ക്കിട്ടു

ആന്ധ്രപ്രദേശ്: പതിമൂന്നു കാരനെ പൊലീസ് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ട സംഭവം വിവാദമാകുന്നു. ആന്ധ്രപ്രദേശിലാണ് മോഷണ കുറ്റം ആരോപിച്ച് പതിമൂന്ന് വയസുള്ള ആൺകുട്ടിയെ...

ആന്ധ്രയിലെ വെടിവെയ്പ്പ്: രണ്ട് സാക്ഷികള്‍ മൊഴി നല്‍കി

ആന്ധ്രയിലെ ചിറ്റൂരില്‍ ചന്ദനക്കടത്ത്കാരെന്നാരോപിച്ച് 20 പേരെ കൊന്ന സംഭവത്തിലെ സാക്ഷികളായ രണ്ട് പേര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ മൊഴി...

വറംഗല്‍- ചിറ്റൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രിതമെന്ന് ആരോപണം

തെലങ്കാനയിലെ വറംഗലില്‍ 5 വിചാരണ തടവുകാരെ വെടിവെച്ചു കൊന്ന സംഭവത്തിലും, ആന്ധ്രയിലെ ചിറ്റൂരില്‍ 20 രക്തചന്ദന വേട്ടക്കാരെ വെടിവെച്ചു കൊന്ന...

ആന്ധ്ര പൊലിസ് നടപടിയില്‍ വന്‍ പ്രതിഷേധം;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം

ചെന്നൈ: ചന്ദനക്കള്ളക്കടത്തുകാര്‍ എന്നാരോപിച്ച് ഇരുപതോളം പേരെ വെടിവച്ചുകൊന്ന ആന്ധ്ര പൊലിസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാവുന്നു . തമിഴ്നാട്ടില്‍ ഡി.എം.കെ, എം.ഡി.എം.കെ...

ആന്ധ്ര കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിശദീകരണം തേടി

ആന്ധ്രപ്രദേശില്‍ 20 രക്തചന്ദനക്കടത്തുകാരെ സുരക്ഷാസേന വെടിവെച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം...

അമരാവതി ആന്ധ്രയുടെ പുതിയ തലസ്ഥാനമാകും

ആന്ധ്രാ സംസ്ഥാനത്തിന്റെ തലസ്ഥാനമായി അമരാവതി നഗരത്തെ പ്രഖ്യാപിക്കും. തെലുഗു വർഷാരംഭമായ ഉഗാഡിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു...

ആന്ധ്രാപ്രദേശില്‍ പടക്കക്കടക്ക് തീപിടിച്ച് 13 മരണം

ആന്ധ്രാ പ്രദേശ്: ഗോദാവരി ജില്ലയിലെ കാക്കിനഡയില്‍ പടക്കക്കമ്പനിക്ക് തീപിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്തെ തീയണക്കുന്നതിനുള്ള...

DONT MISS