June 16, 2018

ഗണേഷ്‌കുമാര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്; നടപടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന്

കേസെടുക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും വനിത കമ്മീഷന്‍ അടക്കമുള്ളവര്‍ക്കും ഷീന വീണ്ടും പരാതി നല്‍കി. അതിനെ തുടര്‍ന്നാണ് ഷീനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. ...

കാറിന് സൈഡ് നല്‍കാത്തതിന് മര്‍ദ്ദിച്ചു; കെബി ഗണേഷ്‌കുമാറിനും ഡ്രൈവര്‍ക്കുമെതിരേ കേസ്

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് എംഎല്‍എ കെബി ഗണേഷ്‌കുമാറും അദ്ദേഹത്തിന്റെ ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കാട്ടി യുവാവ് നല്‍കിയ പരാതിയില്‍...

DONT MISS