December 21, 2018

ഏതോ ഒരു നേതാവ് എകെജി സെന്റര്‍ ആക്രമിച്ച് കീഴടക്കുമെന്ന് പറഞ്ഞ് നാവെടുത്തില്ല, അതിന് മുമ്പ് സംസ്ഥാന കമ്മറ്റി അംഗം സിപിഎമ്മില്‍: കോടിയേരി

നേരത്തെ പിണറായിയെ താഴെയിറക്കുമെന്നും എകെജി സെന്റര്‍ അടച്ചുപൂട്ടുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു....

എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രകോപന പ്രസംഗം; എഎന്‍ രാധാകൃഷ്ണനെതിരെ കേസ്

സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കവിരാജാണ് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാര്‍ത്തയുടെ സിഡി ഉള്‍പ്പെടെ വച്ചാണ് പരാതി...

ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; പൊലീസിനു നേരെ കല്ലേറ്

കണ്ണൂരില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇന്ന് എഎന്‍ രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നത്....

ശബരിമല: എഎന്‍ രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്; ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന

കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാധാകൃഷ്ണന്റെ സമരം നടത്തുന്നത്....

‘ഞങ്ങളുടെ മന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണം’; സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞ എസ്പി യതീഷ് ചന്ദ്രയോട് ദേഷ്യംതീര്‍ത്ത് എഎന്‍ രാധാകൃഷ്ണന്‍ (വീഡിയോ)

യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ച എസ്പിയ്ക്ക് മുന്‍പില്‍ കേന്ദ്രമന്ത്രിക്ക് ഉത്തരം മുട്ടിയതോടെയാണ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി ദേഷ്യം തീര്‍ത്തത്....

സര്‍ക്കാര്‍ അയ്യപ്പന്‍മാരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് എഎന്‍ രാധാകൃഷ്ണന്‍; കേരളത്തില്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ വായ്ത്താരി മാത്രം

ടോയ്‌ലറ്റുകള്‍ പോലും അടച്ച് പൂട്ടി കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി അട്ടിമറിച്ചു. പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല....

നിലയ്ക്കലില്‍ വീണ്ടും നിരോധനാജ്ഞ ലംഘനം; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷണന്‍, ജെആര്‍ പദ്മകുമാര്‍ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്....

വരാപ്പുഴ കസ്റ്റഡി മരണം; എഎന്‍ രാധാകൃഷ്ണന്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

വരാപ്പുഴയില്‍ നിന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് എന്‍ഡിഎ നേതാവ് സികെ ജാനു ഉദ്ഘാടനം ചെയ്യും...

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം ആവശ്യമില്ല: എസ് രാമചന്ദ്രന്‍ പിള്ള

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന വിവാദത്തില്‍ ബിനോയിയെ തള്ളാനോ കൊള്ളാനോ തയ്യാറാവാത്ത എസ്ആര്‍പി വിദേശത്ത് നടന്ന ഇടപാട് അവിടെ തന്നെ...

ബിനോയ് കോടിയേരിക്കെതിരായ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എന്‍ഫോഴ്‌സ്‌മെന്റിന് കത്ത് നല്‍കി

തനിക്കെതിരായ പരാതി വ്യാജാമാണെന്നും ദുബായില്‍ തനിക്കെതിരെ കേസൊന്നും ഇല്ലെന്നും ബിനോയ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറോട് പ്രതികരിച്ചിരുന്നു. ആരെയും...

പിണറായിക്കെതിരായ ഭീഷണി: ആര്‍എസ്എസ് നേതാവിനോട് യോജിക്കുന്നില്ലെന്ന് എഎന്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിനെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. പ്രസ്താവന...

‘ഗാന്ധിജിയെ കൊന്ന പാര്‍ട്ടിയായത് കൊണ്ട് ഇതിലൊന്നും കൗതുകം വേണ്ട’; എഎന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ബിനീഷ് കോടിയേരി

പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസേ നല്‍കുമെന്ന് കോടിയേരി...

‘ഒറ്റപ്പെട്ട സംഭവമെന്ന’ കോടിയേരിയുടെ പ്രതികരണം മകനെ രക്ഷിക്കാന്‍ വേണ്ടി; നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ ബിനീഷ് കോടിയേരിയെന്ന് എഎന്‍ രാധാകൃഷ്ണന്‍

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ബിജെപി സംസ്ഥാന...

വിവാദ പ്രസ്താവനകളിൽ നേതാക്കൾക്കെതിരെ നടപടി വേണ്ടെന്ന് ബിജെപിയിൽ ധാരണ; മാണി ഗ്രൂപ്പിന് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കില്ലെന്ന് എംടി രമേശ്

എൻഡിഎ അടിത്തറ വിപുലമാക്കാൻ ബിജെപി നേതൃയോഗത്തിൽ തീരുമാനം. കേരള കോൺഗ്രസ് ഉൾപ്പെടെ ആരുടെ മുന്നിലും വാതിൽ കൊട്ടിയടിച്ചിട്ടില്ല എന്ന് എം.ടി...

സികെപിക്കും എഎന്‍ രാധാകൃഷ്ണനും എതിരെ നടപടി ഉണ്ടാകില്ലെന്ന് സൂചന; വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന് കുമ്മനം രാജശേഖരന്‍

വിവാദ പ്രസ്താവനകളുടെ പേരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ സികെ പത്മനാഭന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കില്ലെന്ന് സൂചന....

കോര്‍ കമ്മിറ്റിയില്‍ സികെ പത്മനാഭന് പിന്തുണ; രാധാകൃഷ്ണന്റെ നടപടി മാധ്യമ ശ്രദ്ധയ്‌ക്കെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

ക്യൂബന്‍ വിപ്ലവനായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ച് സംസാരിച്ച സംഭവത്തില്‍ മുതിര്‍ന്ന നേതാവ് സികെ പത്മാനാഭന് ബിജെപി സംസ്ഥാന കോര്‍കമ്മറ്റി യോഗത്തില്‍ പിന്തുണ....

കമല്‍ രാജ്യം വിടണമെന്ന് പറയാന്‍ എഎന്‍ രാധാകൃഷ്ണന് എന്ത് അധികാരമെന്ന് സികെ പത്മനാഭന്‍; ചെഗുവേരയെ പറ്റി അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം (വീഡിയോ)

എഎന്‍ രാധാകൃഷ്ണനെതിരെ ബിജെപി നേതാവ് സികെ പത്മനാഭന്‍ രംഗത്ത്. കമല്‍ രാജ്യം വിടണമെന്ന് പറയാന്‍ രാധാകൃഷ്ണന് ആരാണ് അധികാരം നല്‍കിയതെന്ന്...

‘ചെഗുവേര ഗാന്ധിയെപ്പോലെ’; ചെഗുവേരയെ യുവാക്കൾ മാതൃകയാക്കണമെന്നും ബിജെപി നേതാവ് സികെ പത്മനാഭൻ

ക്യൂബന്‍ വിപ്ലവ നായകനായ ചെഗുവേര, മഹാത്മാ ഗാന്ധിയെപ്പോലെയെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ക്യൂബന്‍ വിപ്ലവത്തിന്...

കമല്‍ അല്ല ആരായാലും ബിജെപി നിലപാട് ഇതു തന്നെയെന്ന് ശോഭ സുരേന്ദ്രന്‍

സംവിധായകന്‍ കമല്‍ രാജ്യം വിട്ട് പോകണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍....

സംവിധായകൻ കമൽ രാജ്യം വിട്ടു പോകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എ എൻ രാധാകൃഷ്ണൻ

സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപിക്കാര്‍ പറഞ്ഞ...

DONT MISS