
യുഎഇ പൊതുമാപ്പ്: എക്സിറ്റ് ലഭിച്ചാല്‍ പത്തു ദിവസത്തിനകം രാജ്യം വിടണം എന്ന് മുന്നറിയിപ്പ്
യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വിദേശികള്‍ ഉപയോഗപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു...

ഇതോടെ സൗദിയില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിടുതല്‍ ലഭിക്കും....

കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി നാല് നാള് മാത്രം. ഈ മാസം...

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 4,75,000 നിയമ ലംഘകര്‍ രാജ്യം വിട്ടതായി പാസ്പ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ മേജര്‍...

സൗദിയിലെ അനധികൃത തൊഴിലാളികളെ നാട്ടിലേക്ക് കയറ്റിവിടാന്‍ തൊഴിലുടമകള്‍ സഹായിക്കുന്നില്ലെങ്കില്‍ വിദേശി നിരീക്ഷണ വകുപ്പിനെയൊ വകുപ്പിന്റെ ബ്രാഞ്ചുകളെയൊ സമീപിച്ച് നാട്ടിലേക്ക് പോകാനാവും....

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യം വിടാന്‍ ഔട്ട് പാസിന് ഇന്ത്യന്‍ എംബസിയിലെത്തിയവരില്‍ 250 മലയാളികള്‍. അഞ്ചു ദിവസത്തിനിടെ എംബസിയിലെത്തിയത്...

പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ 15 പേര് മാത്രമാണ്...

പൊതുമാപ്പ് പ്രയോജനപ്പെടുത്തി മാതൃരാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് സൗദി സര്‍ക്കാര്‍ യാത്രാ ടിക്കറ്റ് അനുവദിക്കില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ സ്വന്തം ചെലവില്‍...

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതല്‍ നിലവില്‍ വന്നു. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായാണ് പൊതുമാപ്പ്...

2013 ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് വേളയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ പദവി ശരിയാക്കി നല്‍കിയിരുന്നു....

ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ ഭീകരവാദവും മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധൃതയുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയ...

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പു പ്രയോജനപ്പെടുത്തുന്നതിനുളള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ഈ മാസം 29 മുതലാണ് പൊതുമാപ്പു പ്രാബല്യത്തില്‍ വരുക....

സൗദിയിലെ തൊഴില്‍ താമസ നിയമലംഘകരില്‍ പലരും കുറ്റകൃത്യങ്ങളില്‍ എര്പ്പെടുന്നതായി ആഭൃന്തര മന്ത്രാലയം. ഇവരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനത്തെ...

അനുമതിപത്രം ഇല്ലാതെ ഹജ്ജ് നിര്‍വഹിച്ചതിന്റെ പേരില്‍ താമസാനുമതി രേഖയായ ഇഖാമ പുതുക്കി ലഭിക്കാത്തവര്‍ക്ക് പൊതുമാപ്പ് ആശ്വാസമാകും. ഇത്തരക്കാര്‍ എക്സിറ്റ് വിസാ...

മനാമ: ബഹറിന്‍ ഭരണകൂടവും നിയമ ലംഘകരായ വിദേശികള്‍ക്ക് പൊതുമാപ്പ് നല്കാന് ആലോചിക്കുന്നു. പൊതുമാപ്പിന്റെയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് തൊഴില്‍ മന്ത്രാലയം കരട്...

ദില്ലി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാല് ആഴ്ചത്തേക്കാണ്...