January 16, 2019

നാഗേശ്വര റാവുവിന്റെ താത്കാലിക നിയമനം; സുപ്രിം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും

അടുത്തയാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ...

അലോക് വര്‍മയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ തെളിവില്ല: ജസ്റ്റിസ് എകെ പട്‌നായിക്

സിവിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മയ്ക്ക് എതിരായ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ തീരുമാനം അതീവ തിടുക്കത്തിലുള്ളതാണെന്നും പട്‌നായിക് കുറ്റപ്പെടുത്തി...

അലോക് വര്‍മ രാജിവച്ചു; രാജി വിരമിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ

സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന് അലോക് വര്‍മ ആരോപിച്ചിരുന്നു...

സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് അലോക് വര്‍മ

തന്നോട് ശത്രുതാ മനോഭാവമുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാന രഹിതമായ പരാതി പരിഗണിച്ചാണ് നടപടിയെന്നും വര്‍മ പ്രതികരിച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന്...

അലോക് വര്‍മയെ വീണ്ടും മാറ്റി; മാറ്റിയത് ഉന്നതാധികാരിസമിതി

അലോക് വര്‍മയെ നീക്കിയതിലുള്ള നടപടിയിലുള്ള പിശകുകള്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാഴ്ച്ച മാത്രമാണ് അലോക് വര്‍മയ്ക്ക് വിരമിക്കാന്‍ ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ്...

സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല; ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രിംകോടതി

രണ്ടു വര്‍ഷത്തെ നിശ്ചിത കാലാവധിയെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് തന്നെ മാറ്റിയതെന്നായിരുന്നു അലോക് വര്‍മ്മയുടെ വാദം...

അലോക് വര്‍മയെ മാറ്റിയത് സിബിഐയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടമാകാതിരിക്കാനെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

വര്‍മ്മയ്ക്ക് എതിരായ സിവിസി അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ലെന്നും ബുധനാഴ്ച കേസില്‍ വാദം തുടരുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു....

അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി നരിമാന്‍ കോടതിയെ അറിയിച്ചിരുന്നു...

കൈക്കൂലി ആരോപണം; സുപ്രിം കോടതി അലോക് വര്‍മ്മയുടെ മറുപടി തേടി

മുദ്ര വച്ച കവറില്‍ വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അലോക് വര്‍മ്മയ്ക്കും, അറ്റോര്‍ണി ജനറലിനും, സോളിസിറ്റര്‍ ജനറലിനും കൈമാറി....

അലോക് വര്‍മ്മയ്ക്ക് എതിരായ അഴിമതി ആരോപണം; തുടര്‍ നടപടികള്‍ കോടതി ഇന്ന് വ്യക്തമാക്കും

റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തിയാല്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ കോടതി തയ്യാര്‍ ആകുമോയെന്നതും ശ്രദ്ധേയമാകും....

സിബിഐ ഡയറക്ടറെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍

റഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന്റെ പേരിലാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു....

സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം; അന്വേഷണം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

രാജ്യ താത്പര്യം കണക്കിലെടുത്ത് ഈ വിഷയം അനന്തമായി നീട്ടി കൊണ്ട് പോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു...

സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി; ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

അലോക് വര്‍മ്മയെ  സ്ഥാനത്ത് നിന്നും നീക്കിയതിന് എതിരെ കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയും ബെഞ്ച് പരിഗണിക്കും...

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ വസതിക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ നാല് പേര്‍; പൊലീസ് അറസ്റ്റ് ചെയ്തു

രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വര്‍മ്മയെ നിരീക്ഷിക്കാന്‍ നിയോഗിച്ചവരാണ് ഇവരെന്നും സംശയമുണ്ട്....

സിബിഐ ചേരിപ്പോര്‌: ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റി; സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് നിര്‍ബന്ധിത അവധി

സിബിഐ തലപ്പത്തെ ചേരിപ്പോര് സര്‍ക്കാരിനും സിബിഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി അപ്പോയിന്‍മെന്റ് കമ്മിറ്റി...

അലോക് വര്‍മ്മ ദില്ലി പൊലീസ് കമ്മീഷണര്‍

ദില്ലി പൊലീസ് കമ്മീഷണറായി അലോക് വര്‍മ്മ ചുമതലയേറ്റു. ബിഎസ് ബസി വിരമിച്ച സ്ഥനത്തേക്കാണ് അലോക് വര്‍മ്മ ചുമതലയേറ്റിരിക്കുന്നത്....

DONT MISS