September 5, 2018

പ്രളയക്കെടുതി: ആലപ്പുഴയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി പുസ്തകങ്ങള്‍ തയ്യാറായി

പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി പുസ്തകങ്ങള്‍ തയ്യാറായി. കുട്ടനാട്ടിലും ചെങ്ങന്നൂരിലുമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാഠപുസ്തകങ്ങള്‍ നശിച്ചത്....

പ്രളയം: ആലപ്പുഴ ജില്ലയില്‍ 2126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം

പ്രളയത്തില്‍ ആലപ്പുഴ ജില്ലയില്‍ 2126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. 119.48 കോടി രൂപയുടെ പ്രാഥമികനഷ്ടമാണ് കണക്കാക്കുന്നത്....

ആലപ്പുഴ തോട്ടപ്പള്ളിയില്‍ കുട്ടനാടന്‍ മീനിന്റെ ചാകര

ആലപ്പുഴ തോട്ടപ്പള്ളിയില്‍ കുട്ടനാടന്‍ മീനിന്റെ ചാകര. വെള്ളപ്പൊക്കത്തില്‍ നശിച്ച കുട്ടനാട്ടിലെ മത്സ്യക്കെട്ടുകളില്‍ നിന്നുള്ള വളര്‍ത്തു മീനുകളാണ് തോട്ടപ്പള്ളി ബണ്ട് തുറന്നതോടെ...

ആലപ്പുഴയില്‍ പ്രളയബാധിതരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് അവസാന ഘട്ടത്തോടടുക്കുന്നതായി ജില്ലാ ഭരണകൂടം

ആലപ്പുഴയില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നതിന് ദിവസങ്ങളായി നടന്നു വരുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി കളക്ടര്‍...

നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും റോഡുകള്‍ ഉപരോധിച്ച് പണപ്പിരിവ് നടത്തുന്നതായും...

ജലനിരപ്പുയരുന്നു; കുട്ടനാട്ടില്‍ നിന്നും ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു

ശക്തമായ മഴ തുടരുന്നതിനിടയിലും ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കുട്ടനാട്ടിലെ വിവിധ പ്രദേങ്ങളില്‍ നിന്നും ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്...

ആലപ്പുഴയില്‍ മന്ത്രിമാരുടെ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍,...

ആലപ്പുഴയിലെ ജ്വല്ലറി മോഷണം; അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍

ആലപ്പുഴ മുല്ലയ്ക്കല്‍ സംഗീത ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍. ഒരു കിലോയോളം തൂക്കം...

ആലപ്പുഴയില്‍ പഴകിയ ഹോട്ടല്‍ ഭക്ഷണം പിടികൂടി

ആലപ്പുഴ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഒരാഴ്ചയോളം പഴക്കമുള്ള...

കെഎസ്‌യു -സിപിഐഎം ഏറ്റുമുട്ടല്‍; ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

ആലപ്പുഴ: കെഎസ്‌യു -സിപിഐഎം സംഘര്‍ഷത്തെ തുടര്‍ന്ന് ആലപ്പുഴ നഗരത്തില്‍ നാളെ ഹര്‍ത്താല്‍. നാളെ ഉച്ചവരെ ഹര്‍ത്താലിന് കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ആഹ്വാനം...

കുഴല്‍ക്കിണര്‍ താഴ്ത്താന്‍ കിണറ്റിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു; രണ്ട് പേര്‍ ആശുപത്രിയില്‍

കുഴല്‍ക്കിണര്‍ താഴ്ത്താന്‍ കിണറ്റിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴയ്ക്ക് സമീപം മണ്ണഞ്ചേരിയിലാണ് സംഭവം. മുഹമ്മ സ്വദേശി അമൽ, കണിച്ചുകുളങ്ങര...

കൗമാരമേള ഇനി ജലോത്സവ നാട്ടില്‍; ആവേശത്തോടെ ആലപ്പുഴ

തൃശ്ശൂരില്‍ നിന്ന് കൊടിയിറങ്ങിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം കിഴക്കിന്റെ വെന്നീസായ ആലപ്പുഴയിലേക്കാണ് കുതിയ്ക്കുന്നത്. ഒരേ പതിറ്റാണ്ടിന് ശേഷം 59-ാമത് സംസ്ഥാന...

സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ അതിക്രമം; മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ നെടുമുടിയില്‍ ഷൂട്ടിങ് സെറ്റില്‍ ആക്രമണം നടത്തിയ 3 പ്രതികളെ പൊലീസ് പിടികൂടി. പ്രിന്‍സ്, അഭിലാഷ്, കണ്ടാലറിയാവുന്ന മറ്റൊരാളെ കൂടിയുമാണ്...

വീടുകളില്‍ വെള്ളം കയറി ജനജീവിതം ദു:സ്സഹം; പകര്‍ച്ചവ്യാധി ഭീതിയില്‍ കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക്

ജലനിരപ്പിനേക്കാള്‍ താഴ്ന്നുകിടക്കുന്ന ആര്‍ ബ്ലോക്കില്‍ വെള്ളം അടിച്ചു വറ്റിക്കുന്നതിനുള്ള മോട്ടോറുകള്‍ കേടായതിനെത്തുടര്‍ന്നാണ് വീടു...

ആലപ്പുഴ പി കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്തിട്ട് നാല് വര്‍ഷം പിന്നിടുന്നു; എങ്ങുമെത്താതെ അന്വേഷണം

ആലപ്പുഴ പി കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവം നടന്നിട്ട് നാല് വര്‍ഷം പിന്നിടുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ എന്ന്...

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന്: വേങ്ങരയും, മെഡിക്കല്‍ കോഴയും ചര്‍ച്ചയാകും

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം രാവിലെ പതിനൊന്ന് മണിക്ക് ആലപ്പുഴയില്‍ ചേരും.  ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍...

പുന്നമടയില്‍ ഓളങ്ങള്‍ ഉണരുന്നു: അറുപത്തിയഞ്ചാമത് നെഹ്ര്‌റു ട്രോഫി വള്ളം കളി ഇന്ന്

അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് പുന്നമടക്കായലില്‍ ഇന്ന് ട്രാക്കുണരും. പുന്നമടയിലെ ജലമേളക്കായി കാണികളും തുഴക്കാരും ഒരേപോലെ ആരവത്തിലാണ്. ഇക്കുറി ഇരുപത്തിനാല്...

ഐഎസ് ബന്ധമുണ്ടെന്ന് സംശയം: കൂടുതല്‍ പേരെ എന്‍ഐഎ ചോദ്യം ചെയ്യും

കണ്ണൂര്‍ കനകമലയില്‍ ഐഎസ് യോഗം ചേര്‍ന്ന സംഭവത്തില്‍ കൂടുതല്‍ പേരെ എന്‍ഐഎ ചോദ്യം ചെയ്യും. ഒരു ആലപ്പുഴ സ്വദേശിയെയും, രണ്ട്...

ആലപ്പുഴ ജില്ലയില്‍ കെജിഎംഒ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മെഡിക്കല്‍ കൊളേജ് ഒഴികെയുള്ള കെജിഎംഒ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍....

ചികിത്സയ്ക്കിടെ രോഗി മരിച്ചു: ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ സംഘര്‍ഷം

ആലപ്പുഴ: മെഡിക്കല്‍ കോളെജില്‍ ചികിത്സാപ്പിഴവ് മുലം രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരുമായി സംഘര്‍ഷമുണ്ടായി. ആലപ്പുഴ വാടക്കല്‍...

DONT MISS