5 days ago

66-ാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍; ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നത് ഇതാദ്യം

56 ചെറുവള്ളങ്ങളും 25 ചുണ്ടന്‍ വള്ളങ്ങളുമാണ് ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ 11ന് ആരംഭിക്കും....

ഡിവൈഎഫ്‌ഐ ആര്‍എസ്എസ് സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ഡിവൈഎഫ്‌ഐ വെണ്‍മണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായിരുന്നു. ...

കായല്‍ ടൂറിസത്തിന് ഉണര്‍വേകാന്‍ വിപുലമായ പദ്ധതികള്‍; ബാക്ക് ടു വാട്ടേഴ്‌സ് ക്യാംപെയിനിന് നാളെ തുടക്കമാകും

നൂറിലധികം ഹൗസ് ബോട്ടുകള്‍ അണിനിരക്കുന്ന ഹൗസ് ബോട്ട് റാലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ...

ചേര്‍ത്തല എസ്എന്‍ കോളേജിന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി മനോജ്, നിര്‍ത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്....

മഴ ശമിച്ചിട്ടും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ദുരിതത്തിന് അറുതിയില്ല; വെള്ളത്തിനടിയിലായത് 250 വീടുകള്‍

വെള്ളത്താല്‍ മൂടി കിടക്കുന്ന വീടും കൃഷി ഇടങ്ങളും. ഇതുവരെ ഉണ്ടാക്കിയ സമ്പാദ്യം എല്ലാം വെള്ളത്തിലായി. സമീപത്തെ പാടത്ത് മടവീണതാണ് ഇവരുടെ...

ആലപ്പുഴ രൂപതയിലെ യുവ വൈദികന്‍ രാജു കാക്കരിയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

വൈദികനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. മാരാരിക്കുളം ബീച്ച് റിസോര്‍ട്ടിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്....

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം; നിരവധി വീടുകള്‍ തകര്‍ന്നു, ഏക്കര്‍ കണക്കിന് കര കടലെടുത്തു

കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം തടയാമെന്ന അധികാരികളുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പ്രതിഷേധം ഉയരുമ്പോള്‍ വാഗ്ദാനം നല്‍കി പോകുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്നും...

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം; നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കടല്‍ക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് വള്ളങ്ങളും, മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തീരത്ത് നിന്നും മാറ്റിയിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി....

പത്ത് രൂപയ്ക്ക് ഇനി കായല്‍ സൗന്ദര്യം ആസ്വദിക്കാം; വേമ്പനാട്ടു കായലിലെ പാതിരാമണല്‍ ദ്വീപിലേയ്ക്ക് ബോട്ട് സര്‍വ്വീസൊരുക്കി ജല ഗതാഗത വകുപ്പ്

ആലപ്പുഴ: വെറും പത്ത് രൂപയ്ക്ക് ഇനി കായല്‍ സൗന്ദര്യം ആസ്വദിക്കാം. സ്വകാര്യ ബോട്ടുകളുടെ അന്യായ നിരക്കില്‍ കായല്‍ സൗന്ദര്യവും ബോട്ടുയാത്രയും...

നാട്ടുകാര്‍ പൂട്ടിച്ച കള്ള് ഷാപ്പ് വീണ്ടും തുറന്നു; പുന്നപ്രയില്‍ സ്ത്രീകളുടെ പ്രതിഷേധം

മൂന്ന് വര്‍ഷം മുമ്പ് നാട്ടുകാര്‍ സമരം ചെയ്ത് പൂട്ടിച്ച കള്ള് ഷാപ്പ് വീണ്ടും തുറന്നതറിഞ്ഞ പ്രദേശവാസികള്‍ സംഘടിച്ചെത്തി. പുന്നപ്ര മാര്‍ക്കറ്റ്...

ലോട്ടറി വില്‍പ്പനക്കാരന്‍ എംഎസ് മാഹിന്‍ ലോട്ടറി ടിക്കറ്റിന്റെ ശബ്ദമായ കഥ

മാഹിന്റെ അനൗണ്‍സ്‌മെന്റ് കേട്ട് മറ്റ് ലോട്ടറി ഏജന്‍സിക്കാര്‍ സമീപിക്കാന്‍ തുടങ്ങി. വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ തന്നെയാണ് റെക്കോര്‍ഡിംഗും എഡിറ്റിംഗുമെല്ലാം....

ആലപ്പുഴയില്‍ വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു

25000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ വീട്ടമ്മയെ സമീപിക്കുകയും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോക്ക് വരവ് നടത്തിക്കില്ലെന്നും വാങ്ങിയ പണം...

ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്നു പേര്‍ക്ക് വെട്ടേറ്റു

കഴിഞ്ഞ ദിവസവും ഇവിടെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ...

ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി

കോളജിലെ വിദ്യാര്‍ഥികളുടെ മതവികാരം വൃണപ്പെടുത്താനും കുട്ടികള്‍ക്കിടയില്‍ പ്രാദേശിക വികാരം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കോളേജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ കളക്ടര്‍ക്ക് പരാതി...

കലാമത്സര വേദിയില്‍ കുഞ്ചാക്കോ ബോബന്‍ എത്തി; സന്തോഷവാന്മാരായി ഭിന്നശേഷിക്കാരായ കുട്ടികള്‍

ഭിന്നശേഷിക്കാരുടെ കലാമത്സര വേദിയില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയ സന്തോഷത്തിലാണ് മത്സരത്തിനായി എത്തി കുട്ടികള്‍ എല്ലാവരും....

ഭൂമി കയ്യേറ്റ കേസുകളില്‍ കൊമ്പുകോര്‍ത്ത് കാനം രാജേന്ദ്രനും തോമസ് ചാണ്ടിയും; പരസ്യമായ വാക്‌പോര് ജനജാഗ്രതാ യാത്രയുടെ സ്വീകരണ വേദിയില്‍

ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിലാണ് തോമസ് ചാണ്ടിയും കാനം രാജേന്ദ്രനും വേദി പങ്കിട്ടത്. തോമസ് ചാണ്ടിയുടെ ഭൂനിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി...

കെവിഎം ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരം: മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു; സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി നഴ്‌സുമാര്‍

സമരം തുടങ്ങി രണ്ടുമാസം പിന്നിട്ടു. പന്ത്രണ്ട് നാളുകളായി നഴ്‌സുമാര്‍ നിരാഹാരവും തുടരുന്നു. നഴ്‌സുമാരുടെ ജീവിത സമരത്തിന് വര്‍ദ്ധിത വീര്യമാണ്. ആദ്യ...

ലേക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിടാനുമതി ഫയലുകള്‍ നഷ്ടമായ സംഭവത്തില്‍ പൊലീസ് കേസെടുത്തു

ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിടാനുമതി ഫയലുകള്‍ നഷ്ടമായ സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അനുമതി നല്‍കിയതമായി...

അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് യുവാക്കള്‍ മരിച്ചു

അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, എറണാകുളം സ്വദേശി നിലന്‍ എന്നിവരാണ് മരിച്ചത്. ട്രാക്കില്‍ ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ്...

‘ബുധനൂരെഴുതിയത് നന്മയുടെ പുതുചരിത്രം’; മരിച്ച പുഴയ്ക്ക് പുനര്‍ജീവന്‍ സമ്മാനിച്ച 700 തൊഴിലാളികളുടെയും 40 ദിവസത്തിന്റെയും കഥ

കാടുമൂടി, മാലിന്യങ്ങള്‍ നിറഞ്ഞ്, മത്സ്യങ്ങള്‍ ചത്തുപൊങ്ങി, ഒഴുക്ക് നിലച്ച് മരിച്ച പുഴയെയാണ് ഒന്നുരണ്ടുമാസം മുന്‍പ് വരെ ബുധനൂരുകാര്‍ കണ്ടുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍...

DONT MISS