September 24, 2016

താലിബാന്റെ സംരക്ഷകരാരെന്ന് ലോകത്തിനറിയാമെന്ന് അഫ്ഗാനിസ്ഥാന്‍; പാക്ക് മണ്ണിലെ തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും അഫ്ഗാനും

പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങല്‍ക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാനും ആരോപിക്കുന്നത്. പാക്കിസ്ഥാനെതിരെ...

താലിബാന്റെ സംരക്ഷകരാരെന്ന് ലോകത്തിനറിയാമെന്ന് അഫ്ഗാനിസ്ഥാന്‍; പാക്ക് മണ്ണിലെ തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും അഫ്ഗാനും

പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങല്‍ക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ്...

DONT MISS