December 11, 2016

സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രകടനം വിലയിരുത്താന്‍ ഓഡിറ്റ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഉത്തരവാദിത്വം നിറവേറ്റാത്ത സര്‍ക്കാര്‍ അഭിഭാഷകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നിയമ ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്ന അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍...

നിയമവ്യവസ്ഥയെ അഭിഭാഷകര്‍ കളിയാക്കുകയാണെന്ന് നിയമ മന്ത്രി

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ നിയമമന്ത്രി എകെ ബാലന്‍. സംഭവത്തില്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഗവര്‍ണറും ഇടപെട്ടിട്ടും മാധ്യമങ്ങളെ...

സൗദിയില്‍ സ്വദേശി അഭിഭാഷകരുടെ എണ്ണം വര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ സ്വദേശികളായ അഭിഭാഷകരുടെ എണ്ണം വര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം 512 അഭിഭാഷകര്‍ക്ക് സൗദി നീതിന്യായ മന്ത്രാലയം...

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്. റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും ഇറങ്ങിപ്പോയില്ലെങ്കില്‍ അടിച്ച് ഓടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചീഫ് ജസ്റ്റിസിന്റെ...

അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് മേഴ്‌സിക്കുട്ടിയമ്മ: ‘തെരുവില്‍ സ്ത്രീ വേട്ടയാടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ന്യായം അംഗീകരിക്കാനാവില്ല’

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ....

സോണിയഗാന്ധിക്ക് രാം ജഠ്മലാനിയുടെ സൗജന്യ നിയമസഹായം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സൗജന്യനിയമസഹായം വാഗ്ദാനം ചെയ്ത് മുന്‍ ബിജെപി നേതാവും ഉയര്‍ന്ന...

എജിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ അഭിഭാഷകര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി

കൊച്ചി: അഡ്വക്കേറ്റ് ജനറലിന് എതിരായ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എജി ഓഫീസിലെ അഭിഭാഷകരെ നിയമിച്ചത് സര്‍ക്കാരാണ്....

റിപ്പോര്‍ട്ടറിനെ രക്ഷിക്കേണ്ടത് പ്രബുദ്ധ കേരളത്തിന്റെ അടിയന്തരാവശ്യം: കാളീശ്വരം രാജ്

മാധ്യമങ്ങളുടെ എണ്ണം വര്‍ധിക്കുക, അതുപോലെ വൈവിധ്യം വര്‍ധിക്കുക എന്നത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. അമേരിക്കയില്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ പതിനായിരക്കണക്കിന് മാധ്യമങ്ങളും...

DONT MISS