January 11, 2018

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും യുഡിഎഫ് നല്‍കിയത് വ്യാജപട്ടയങ്ങള്‍; 55 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി

പത്തനംതിട്ട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പത്തനംതിട്ട കോന്നിയില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിയ പട്ടയങ്ങളും വ്യാജമെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ നിയമസഭാ...

സോളാര്‍ : ബലാത്സംഗ അന്വേഷണത്തില്‍ ഉള്‍പ്പെടുന്നത് അടൂര്‍ പ്രകാശും കെസി വേണുഗോപാലും ഹൈബി ഈഡനുമടക്കം പത്ത് പേര്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപകമായ ആരോപണമുയര്‍ന്ന സോളാര്‍ കേസില്‍ ഇതിനൊപ്പം ഉയര്‍ന്നതാണ് സോളാര്‍...

മുന്‍മന്ത്രി അടൂര്‍ പ്രകാശ് കോന്നിയില്‍ നല്‍കിയത് വ്യാജപട്ടയങ്ങളെന്ന് റവന്യൂവകുപ്പ്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് കോന്നി നിയോജകമണ്ഡലത്തില്‍ ജനങ്ങള്‍ക്കായി തയ്യാറാക്കിയ 1843 പട്ടയങ്ങളാണ് റവ...

മലയോര നിവാസികളുടെ പട്ടയമെന്ന സ്വപ്നത്തെ അടൂര്‍ പ്രകാശ് അട്ടിമറിച്ചുവെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

അടൂര്‍ പ്രകാശ് നല്‍കിയത് വ്യാജ പട്ടയമായിരുന്നു. ഈ സാഹചര്യത്തില്‍ വ്യാജരേഖ ചമച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെപി...

പത്തനംതിട്ടയില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി നിര്‍ഭാഗ്യകരമെന്ന് അടൂര്‍ പ്രകാശ്

ഉദ്യോഗസ്ഥന്‍മാര്‍ തനിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭൂമി റിസര്‍വ് വനം ആണെന്ന് പറഞ്ഞിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടയവിതരണ നടപടിക...

പത്തനംതിട്ടയില്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ 1,843 പട്ടയങ്ങള്‍ റദ്ദാക്കി; വിതരണം ചെയ്തത് റിസര്‍വ് വനഭൂമിയെന്ന് കണ്ടെത്തല്‍

സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലെ 1,843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. ഇതില്‍ സീതത്തോട്, ...

“ആര്‍ഭാട വിവാഹം അശ്ലീലവും അറപ്പുണ്ടാക്കുന്നതും”: അടൂര്‍ പ്രകാശിനെതിരെ വിഡി സതീശന്‍

മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ ആര്‍ഭാടപൂര്‍വ്വമായ വിവാഹത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ആര്‍ഭാട വിവാഹങ്ങള്‍...

ആര്‍ഭാട വിവാഹം നാഗ്പൂരിലായാലും തിരുവനന്തപുരത്തായാലും തെറ്റ്; അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹത്തിനെതിരെ വിഎം സുധീരന്‍

അടൂര്‍ പ്രകാശിന്റെ മകന്റെ ആര്‍ഭാട വിവാഹത്തിനെതിരെ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ആര്‍ഭാട വിവാഹം ആര് നടത്തിയാലും അത് തെറ്റാണെന്ന്...

വിവാഹമണ്ഡപം അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍, വിവാഹത്തിനെത്തുന്നത് ഇരുപതിനായിരം അതിഥികള്‍, ചടങ്ങില്‍ പങ്കെടുക്കുന്നത് പനീര്‍ സെല്‍വമടക്കമുള്ള വിവിഐപികള്‍, അടൂര്‍ പ്രകാശിന്റെ മകന്റേയും ബിജു രമേശിന്റെ മകളുടേയും വിവാഹ മാമാങ്കം നാളെ

വരള്‍ച്ചാക്കാലത്തെ വെള്ളം പോലെ പണമില്ലാക്കാലത്ത് ജനം നെട്ടൊട്ടമോടുമ്പോള്‍ നാളെ തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക കോടികള്‍ പൊടിച്ച് വ്യവസായി...

ബാര്‍ മുതല്‍ പാമോയില്‍ വരെ, ഉമ്മന്‍ചാണ്ടി മുതല്‍ അടൂര്‍ പ്രകാശ് വരെ; ഇവര്‍ വിജിലന്‍സ് അന്വേഷണത്തിലും ‘ഭരിച്ചു തകര്‍ത്ത’ മന്ത്രിമാര്‍

ബന്ധുനിയമനവിവാദത്തില്‍ ഇപി ജയരാജന്‍ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി എയ്ത അമ്പെല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെയായിരുന്നു. ഏഴോളം മന്ത്രിമാരാണ്...

ഹോപ് പ്ലാന്റേഷന് ഭൂമി നല്‍കിയ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

ഹോപ് പ്ലാന്റേഷന് ഭൂമി പതിച്ചു നല്‍കിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ ദ്രുതപരിശോധനയ്ക്ക്...

മകന്റെ വിവാഹ നിശ്ചയം വിവാദമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടൂര്‍ പ്രകാശിന്റെ പരോഷ വിമര്‍ശനം

തന്റെ മകന്റെ വിവാഹ നിശ്ചയം വിവാദമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ അടൂര്‍ പ്രകാശിന്റെ വിമര്‍ശനം. വിവാദമുണ്ടാക്കിയവര്‍ തന്നെ അക്കാര്യം പരിശോധിക്കട്ടെ...

അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രാകാശിന്റെ മകന്‍ അജയ് കൃഷ്ണയും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള...

അടൂര്‍പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും വിവാഹിതരാകുന്നു

മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘയും വിവാഹിതരാകുന്നു....

സന്തോഷ് മാധവന്‍ ഭൂമിദാനക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും കേസെടുക്കാന്‍ കോടതി ഉത്തരവ്‌

സന്തോഷ് മാധവന് ഭൂമി നല്‍കിയ കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍...

സൂര്യാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം; സംസ്ഥാനത്തെ വരള്‍ച്ച ദുരിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അടൂര്‍ പ്രകാശ്‌

കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു....

വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചത് ഇടതു സര്‍ക്കാരെന്ന് അടൂര്‍ പ്രകാശ്

വിവാദ വ്യവസായി വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1971 മുതലുള്ള നടപടിക്രമം അനുസരിച്ചുള്ള...

പരവൂര്‍ വെടിക്കെട്ട് ദുരന്തം: സിസിടിവി തകരാറായതിന് കളക്ടറെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അടൂര്‍ പ്രകാശ്

കൊല്ലം കളക്ടറേറ്റിലെ സിസിടിവി തകരാറായതിന് കൊല്ലം കളക്ടറെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്. സിസിടിവി തകരാറിലായത് കളക്ടര്‍ നേരത്തെ...

ആരോപണങ്ങള്‍ പുത്തരിയല്ല; കാട്ടുകള്ളന്‍ എന്ന് വിളിച്ചവര്‍ക്ക് ഒരിക്കല്‍ സത്യം മനസിലാകുമെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ആരോപണങ്ങള്‍ തനിക്ക് പുത്തരിയല്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1994 മുതല്‍ ആരോപണങ്ങളുന്നയിച്ച് തന്നെ വേട്ടയാടുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്...

വിവാദ ഭൂമി ഇടപാട്; വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യാനാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍

വിവാദ ഭൂമി ഇടപാട് കേസില്‍ ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ...

DONT MISS