May 25, 2018

ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിനും പങ്ക്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ദില്ലി മുന്‍ എസിപി

നടി ശ്രീദേവിയുടെ അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച ദില്ലി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ...

ദുരൂഹതകള്‍ നീങ്ങുന്നില്ല; ശ്രീദേവിയുടേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും ദില്ലി മുന്‍ എസിപി

ദില്ലി: നടി ശ്രീദേവിയുടെ അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച് ദില്ലി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍. ശ്രീദേവിയുടേത്...

‘ശ്രീദേവി എന്ത് ചെയ്തിട്ടാണ് അവരുടെ മൃതദേഹത്തില്‍ ത്രിവര്‍ണപതാക പുതപ്പിച്ചത്’ സംസ്‌കാരചടങ്ങിനെതിരെ രാജ് താക്കറെ

ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സ്ഥാപകനും തലവനുമായ രാജ് താക്കറെ രംഗത്ത്. എന്ത്...

”ശ്രീദേവി ഞങ്ങളുടെ ലോകത്തെ നിലാവ്”; ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ബോണി കപൂര്‍

സിനിമാ ലോകത്തിന് ഇപ്പോഴും വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് നടി ശ്രീദേവിയുടെ മരണം. ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ഭര്‍ത്താവ് ബോണി കപൂര്‍ ട്വിറ്ററില്‍...

ശ്രീദേവിയ്ക്ക് കണ്ണീര്‍ പ്രണാമം; ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ [ചിത്രങ്ങള്‍]

നടി ശ്രീദേവിയ്ക്ക് വിട ചൊല്ലാനായി ആയിരങ്ങളാണ് മുംബൈയിലെ വസതിയിലേക്കെത്തുന്നത്.  ശ്രീദേവിയുടെ മൃതദേഹം  ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍...

ശ്രീദേവിയുടെ വസതിയിലേക്ക് ആരാധക പ്രവാഹം, സംസ്‌കാരം നാളെ മുംബെെയില്‍

അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് മുംബൈയില്‍ നടക്കും. വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം. ...

ദുരൂഹതകള്‍ നീങ്ങുന്നു; ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാത്രിയോടെ  മൃതദേഹം മുബെെയിലെത്തിക്കും. മരണത്തില്‍ ദുരൂഹതയില്ലെന്ന്  പ്രോസിക്യൂഷന്‍  വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാകും....

ദുരൂഹതകളില്ല, ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ മൃതദേഹം ഇന്ന് തന്നെ മുംബൈയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ....

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്: കൊലപാതക സംശയം ബലപ്പെടുന്നു; ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

ശനിയാഴ്ച രാത്രി ദുബായില്‍ മരിച്ച ഹിന്ദി ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ബാത്ത് റൂമിലെ ബാത്ത്...

അനിശ്ചിതത്വം തുടരുന്നു; ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ വെെകുമെന്ന് സൂചന

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ...

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; മുങ്ങിമരണമെന്ന് ഫോറന്‍സിക് ഫലം

ശ്രീദേവി മരിച്ചത് വിവാഹാഘോഷത്തിനിടെയാണ് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. പിന്നീട് ദുബായിലെ താമസിക്കുന്ന ഹോട്ടലില്‍ ബാത്ത് റൂമില്‍ കുഴഞ്ഞു വീണാണ്...

ശ്രീദേവിയെ കാത്ത് ആരാധകര്‍; മൃതദേഹം എത്താന്‍ വൈകുമെന്ന് സൂചന

നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുന്നത് വൈകുമെന്ന് സൂചന. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് നടപടി ക്രമങ്ങള്‍ വൈകുന്നതിന് കാരണം. മൃതദേഹം ഇന്ന്...

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുക അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം; താരത്തെ അവസാനമായി കാണാന്‍ ആരാധകര്‍

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ ദുബായില്‍ നിന്നും പുറപ്പെടുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് ഖലീജ...

ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് ഇന്ന് മുംബൈയില്‍ എത്തിക്കും

ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ്...

ശ്രീദേവിയുടെ മരണം ദുബായിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നെന്ന് പുതിയ റിപ്പോര്‍ട്ട്

ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണം ബാ​ത്ത്റൂ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നെന്ന് റിപ്പോര്‍ട്ട്. ഖലീജ് ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയിലെ റാസല്‍ഖൈമയില്‍...

‘എന്താണെന്ന് അറിയില്ല, മനസ് അസ്വസ്ഥമാകുന്നു’ ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് ബച്ചന്റെ ട്വീറ്റ്

ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ...

മരണത്തിന് തൊട്ടുമുന്‍പും അതി സുന്ദരിയായി ശ്രീദേവി, അവസാന ചിത്രങ്ങളും വീഡിയോയും

ഇന്ത്യന്‍ സിനിമാ ലോകത്തിന് ഇപ്പോഴും വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് ശ്രീദേവിയുടെ മരണം. ചലച്ചിത്ര ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ ലേഡി സൂപ്പര്‍...

ശ്രീദേവി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് കെപിഎസി ലളിത

ശ്രീദേവിയുടെ അപ്രതീക്ഷിയ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ചലച്ചിത്ര ലോകം. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുകയാണ് നടി കെപിഎസി...

അരങ്ങൊഴിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ; വിങ്ങലോടെ ചലച്ചിത്ര ലോകം

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി വിടവാങ്ങുമ്പോൾ, തെന്നിന്ത്യൻ സിനിമ ലോകത്തിലും ഇത് സ്വകാര്യ നഷ്ടമാണ്. ശ്രീദേവി തുണൈവൻ എന്ന...

ആ സ്വപ്നം പൂവണിയുന്നത് കാണാന്‍ ഇനി ശ്രീദേവിയില്ല

ശ്രീദേവിയുടെ മകള്‍ ജാഹ്നിയുടെ സിനിമാ പ്രവേശനത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചയായിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. അമ്മ രാജേശ്വരിയുടെ...

DONT MISS