September 17, 2017

ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത്, തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയാല്‍ പൊലീസിന് മറുപടി നല്‍കും: പിസി ജോര്‍ജ്

കൊച്ചി: കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ട്, തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ്...

ദിലീപിനെ കുടുക്കിയത് ഗൂഢാലോചന; അന്വേഷണം നടത്തുന്നത് വട്ടിളകിയ ഉദ്യോഗസ്ഥര്‍: പിസി ജോര്‍ജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരായി താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍...

DONT MISS