January 28, 2018

”മികച്ച പ്രകടനമായിരുന്നു, തുടക്കക്കാരനെന്ന് തോന്നിയില്ല”; പ്രണവിന് ആശംസകളുമായി വിശാല്‍

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകവേഷത്തിലെത്തിയ ആദി മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ പ്രണവിന് ആശംസകളുമായി തമിഴ് നടനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ വിശാല്‍...

തമിഴകത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം; വിശാല്‍ മത്സരിക്കില്ല, പത്രിക തള്ളി

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങള്‍ക്കാണ് തമിഴകം കഴിഞ്ഞ ദിവസം സാക്ഷിയായത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന്...

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; വിശാലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക ആദ്യം തള്ളിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു....

പ്രചോദനമായത് അരവിന്ദ് കെജ്‌രിവാള്‍; ആര്‍കെ നഗറിന്റെ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും വിശാല്‍

മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് താന്‍ ആഗ്രഹിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ ഇത് അനിവാര്യമാണ്....

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ വിശാലും; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിന്റെ പുതിയ ചുവട് വെയ്പ് ഏറെ പ്രതീക്ഷയോടെയാണ്...

തമിഴ് റോക്കേഴ്‌സ് അഡ്മിന്‍ അറസ്റ്റില്‍; അറസ്റ്റിലായത് അനധികൃതമായി വെബ്‌സൈറ്റില്‍ സിനിമകള്‍ പ്രചരിപ്പിച്ച ഗൗരി ശങ്കര്‍

അനധികൃതമായി വെബ്‌സൈറ്റില്‍ സിനിമകള്‍ പ്രചരിപ്പിക്കുന്ന സംഘത്തലവന്‍ അറസ്റ്റിലായതായ് സൂചന. തമിഴ് റോക്കേഴ്‌സ് തലവന്‍ ഗൗരി ശങ്കര്‍ ആണ് കസ്റ്റഡിയിലെന്നാണ് പുറത്തുവരുന്ന...

DONT MISS