January 13, 2019

കോട്ടയം വൈക്കം വടയാറിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

അക്കരപ്പാടം പൊന്നന്റെ മകന്‍ അരുണ്‍ (25) ആണ് മരിച്ചവരില്‍ ഒരാള്‍ എന്നാണ് പ്രാഥമിക വിവരം....

പൊലീസ് വാഹനവും അയ്യപ്പഭക്തരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട ആംബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു

പൊലീസ് വാഹനവും അയ്യപ്പഭക്തരുടെ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പൊലീസുകാര്‍ക്കും ഒന്‍പത് തീര്‍ത്ഥാടകര്‍ക്കുമാണ് പരുക്കേറ്റത്. ...

കോട്ടയം മുണ്ടക്കയത്ത് ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരി മരിച്ചു

പുഞ്ചവയല്‍ കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്‌തേറാണ് മരിച്ചത്. ജോമോനും കുടുംബവും പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ...

ആയൂര്‍ കൊട്ടാരക്കര എംസി റോഡില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്....

കൊല്ലം പൂയപ്പള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോസ്റ്റില്‍ ഇടിച്ച ശേഷം ഇരുവരും താഴ്ച്ചയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ...

ആലപ്പുഴ പട്ടണക്കാട് വാഹനാപകടം; ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു

തൈക്കല്‍ ആയിരംതൈ വെളിമ്പറമ്പില്‍ ദാസന്റെ മക്കളായ അജേഷ് 38, അനീഷ് 36 എന്നിവരാണ് മരിച്ചത്. ...

ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ യുവദമ്പതികള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ...

കൊല്ലം തേനി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ശൂരനാട് വടക്ക് സ്വദേശി ബാബുരാജാണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ ബാബുരാജിനെ എയര്‍ പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ട് വരവേയായിരുന്നു അപകടം....

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പറവൂര്‍ സ്വദേശി ജിജിമോന്‍ (30) ആണ് അപകടത്തില്‍ മരിച്ചത്...

കൊല്ലം പാരിപ്പള്ളി ശ്രീരാമപുരത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ അക്ഷയ്, കാല്‍നടയാത്രക്കാരി ഇന്ദിര എന്നിവരാണ് മരിച്ചത്....

ഹരിപ്പാട് ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്തു നിന്ന് ചോറ്റാനിക്കരയിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറില്‍ കായംകുളത്തേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം....

ആലപ്പുഴ തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; നാല് കുട്ടികള്‍ക്ക് പരുക്ക്

തായങ്കരി സഹൃദയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുമായി സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ വഴിയരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ കയറി വാന്‍...

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു. ദാരുണമായ കാറപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റാണ് ബിഷപ്പ് മരണമടഞ്ഞത്....

വാഹനാപകടം; ഐഎം വിജയന്റെ സഹോദരന്‍ മരിച്ചു

ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു(31) നിസാര പരിക്കേറ്റു. ...

ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ്: കാസര്‍ക്കോട് കളനാട് ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജാന്‍...

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 30 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ എതിരെ വന്ന മറ്റൊരു കെഎസ്ആര്‍ടിസിയില്‍ തട്ടി ഇടതുവശത്തെ കുഴിയില്‍ മറിഞ്ഞാണ് അപകടമുണ്ടായത്....

ഇരിട്ടിയിൽ റോഡരികിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന  വഴിയാണ് മരണം സംഭവിച്ചത്...

ചലച്ചിത്ര താരം സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ...

തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രക്കിടിച്ച് പാളംതെറ്റി; 1 മരണം

മധ്യപ്രദേശില്‍ രത്‌ലമിനും ഗോധ്രയ്ക്കും ഇടയിലാണ് ലെവല്‍ക്രോസില്‍ കയറിയ ട്രക്കില്‍ ഇടിച്ച് ട്രെയിന്‍ പാളം തെറ്റിയത്...

പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ബിന്ദു ലാല്‍(55) സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്....

DONT MISS