February 14, 2018

ആമി കണ്ടില്ല, കാണുന്നുമില്ല; ചെറുപ്പക്കാരുടെ സിനിമകള്‍ കാണാനേ താത്പര്യമുള്ളൂവെന്ന് ശാരദക്കുട്ടി

കമല്‍, കമാലുദ്ദീന്‍ ആണെന്നതോ, മഞ്ജു, വാര്യത്തി ആണെന്നതോ അല്ല. അവര്‍ ഇനി ഇത്രക്കേ ചെയ്യൂ എന്ന് ഏറെക്കുറെ ഊഹിക്കാനാകും എന്നതു കൊണ്ടാണ്....

‘ആമി’ തടയില്ലെന്ന് ഹൈക്കോടതി; സെന്‍സര്‍ ബോര്‍ഡിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ട്‌

അഭിഭാഷകനായ കെപി രാമചന്ദ്രനാണ് ആമിയില്‍ മാധവിക്കുട്ടിയുടെ ജീവിതം തെറ്റായി ചിത്രീകരിക്കുന്നതായി കാണിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന...

പ്രണയം ആഘോഷമാക്കിയ എഴുത്തുകാരിയെ പകര്‍ത്തി ആമിയുടെ പുതിയ പോസ്റ്റര്‍

ടോവിനോയും മുരളി ഗോപിയും അനൂപ് മേനോനും സിദ്ധാര്‍ഥ് ഭരതനും...

”വിദ്യാബാലന്‍ രക്ഷപ്പെട്ടു, മഞ്ജു വാര്യര്‍ പെട്ടു”; കമലിന്റെ ആമിയെ വിമര്‍ശിച്ച് ശാരദക്കുട്ടി

മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായി പോയി എന്നായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം...

DONT MISS