April 6, 2018

മെഡിക്കല്‍ ഓര്‍ഡിനന്‍സ്: സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി ബാലന്‍

നിയമസഭയ്ക്കും സര്‍ക്കാരിനും തെറ്റുപറ്റിയാല്‍ കണ്ടുപിടിച്ച് തിരുത്തേണ്ടിയിരുന്നത് ഗവര്‍ണറാണ്. എന്നാല്‍ വിഷയത്തില്‍ നേരത്തെ കൊണ്ടുവന്ന ഓർഡിനൻസ് അദ്ദേഹം എതിര്‍പ്പ് അറിയിക്കാതെ ഒപ്പുവയ്ക്കുകയാണ് ചെയ്തത്. നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്....

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രി; എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍

സ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശമാണെന്ന് മന്ത്രിമാരും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു....

സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം അല്‍പസമയത്തിനകം; പോരാട്ടത്തില്‍ മുന്നില്‍ യുവതാരങ്ങള്‍

മികച്ച നടനുള്ള പുരസ്കാരങ്ങൾക്ക് ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന. നിവിന്‍ പോളി,...

ശുഹൈബ് വധം: ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് എകെ ബാലന്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി എകെ ബാലന്‍. ശുഹൈബ് വധക്കേസിനെ...

മന്ത്രിസഭ യോഗത്തില്‍നിന്നും വിട്ടുനിന്ന നടപടി ഭൂഷണമല്ല; സിപിഐയ്‌ക്കെതിരെ മന്ത്രി എകെ ബാലന്‍

സിപിഐയ്‌ക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി എകെ ബാലന്‍. മന്ത്രിസഭ യോഗത്തില്‍നിന്നും വിട്ടുനിന്ന നടപടി ഭൂഷണമല്ലെന്ന് മന്ത്രി. ...

സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണം: മുഖ്യമന്ത്രിയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ...

ഉമ്മന്‍ചാണ്ടിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി; കമ്മീഷന്‍ റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് മന്ത്രി എകെ ബാലന്‍

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിനോട് അഭിപ്രായം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനാണ്. അദ്ദേഹമാണ് അന്തിമമായ നിയമോപദേശം...

നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും : മന്ത്രി എ കെ ബാലന്‍

സ്വാശ്രയകോളേജില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ കെ ബാലന്‍.  നീറ്റ് ലിസ്റ്റില്‍...

ഒടുവില്‍ സര്‍ക്കാര്‍ ഇടപ്പെട്ടു; ദലിത് വിദ്യാര്‍ത്ഥി നിധീഷിന് ഇനി വിദേശത്ത് പഠിക്കാം,21 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി

ജര്‍മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാലയില്‍ ഉപരി പഠനം നടത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിധീഷ് കെ സുന്ദറിന് ഉപരിപഠനത്തിനായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു....

അട്ടപ്പാടിയിലെ ശിശുമരണം: 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

ശിശുമരണം തുടരുന്ന അട്ടപ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെയോ പട്ടിക വര്‍ഗ വികസന വകുപ്പിന്റെയോ വീഴ്ച കൊണ്ട് ഒരു ശിശുമരണം പോലും ഉണ്ടാകില്ലെന്ന്...

സെന്‍കുമാറിനെ വിമര്‍ശിച്ച് എ കെ ബാലന്‍; ഡിജിപിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു

ഡിജിപി ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നിയമമന്ത്രി എ കെ ബാലന്‍. ഡിജിപിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടായിരുന്നുവെന്ന് മന്ത്രി...

“ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതി നല്ലതല്ല”; എംഎം മണിക്കെതിരെ പരോക്ഷ വിര്‍മശനവുമായി മന്ത്രി എ കെ ബാലന്‍

മന്ത്രി എംഎം മണിക്കെതിരെ പരോക്ഷ വിര്‍മശനവുമായി മന്ത്രി എ കെ ബാലന്‍. ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതി നല്ലതല്ല. ഊളന്‍പാറ...

ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കിയത് ഔദാര്യമായിട്ടല്ലെന്ന് മന്ത്രി എ കെ ബാലന്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയത് ഔദാര്യമായിട്ടല്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. സര്‍ക്കാരിന് ചെയ്തുകൊടുക്കാന്‍...

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം : ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി എ കെ ബാലന്‍

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി എ കെ...

ധാര്‍മ്മികതയുടെ ഒരംശമെങ്കിലും താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ബാലാ ഇനിയെങ്കിലും തിരുത്തൂ; ജിഷ്ണു കേസില്‍ മന്ത്രി ബാലനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

ജിഷ്ണുവിന്റെ മരണവുമായ ബന്ധപ്പെട്ട കേസില്‍ മന്ത്രി എ കെ ബാലനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍....

രണ്ട് വര്‍ഷത്തിനുള്ളില്‍ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കും, ഗ്രാമങ്ങളിലെ സിനിമാ കൊട്ടകകള്‍ തിരികെ കൊണ്ടുവരുമെന്ന് മന്ത്രി എ കെ ബാലന്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സിലിരുന്ന് ചലച്ചിത്ര പ്രേമികള്‍ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം ലഭിക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍....

ആദിവാസികളെ അധിക്ഷേപിച്ചു : മന്ത്രി ബാലനെതിരെ അവകാശലംഘനത്തിന് നോട്ടീസ്; വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് മന്ത്രി

ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാണിച്ച് മന്ത്രി എ കെ ബാലനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ ഹൈബി...

പ്ലാച്ചിമട നഷ്ടപരിഹാരത്തിന് പുതിയ നിയമ നിര്‍മാണ സാധ്യത തേടുമെന്ന് മന്ത്രി എ കെ ബാലന്‍

പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ കേന്ദം മടക്കി അയച്ച സാഹചര്യത്തില്‍ പുതിയ നിയമ നിര്‍മ്മാണത്തിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി...

‘വിദ്യാഭ്യാസ വകുപ്പിലും വ്യാപക ക്രമക്കേട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെ എയ്ഡഡ് ആക്കിയത് ചട്ടങ്ങള്‍ ലംഘിച്ച്’

മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പിലും വന്‍ ക്രമക്കേട് നടത്തിയെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പില്‍ നിരവധി ക്രമവിരുദ്ധ...

യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള മന്ത്രിസഭ ഉപസമിതിയുടെ യോഗം മാറ്റി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം മാറ്റി. ജൂണ്‍ ഒന്നിലേക്കാണ് യോഗം മാറ്റിയതത്. ഉപസമിതിയുടെ...

DONT MISS