April 4, 2018

സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി...

കായികമേഖലയില്‍ കേരളത്തിന്റെ വസന്തകാലം തിരിച്ചെത്തി; സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് നിയമസഭയിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: പതിനാലു വര്‍ഷത്തെ ഇടവേളക്കുശേഷം 72-ാമത്  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരളാ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി...

സന്തോഷ് ട്രോഫി: കാല്‍പ്പന്തുകളിയുടെ വിജയാവേശം കേരളത്തില്‍ ഊതിവീര്‍പ്പിച്ച പ്രിയ ടീമംഗങ്ങള്‍ക്ക് നന്ദിയെന്ന് രമേശ് ചെന്നിത്തല

ബംഗാളിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു ആദ്യ ഷൂട്ടൗട്ടില്‍ വിജയത്തിന്റെ വല കുലുക്കിയ ക്യാപ്റ്റന്‍ രാഹുല്‍ രാജിനും ടീമംഗങ്ങള്‍ക്കും അഭിനന്ദനത്തിന്റെ നൂറ് പൂച്ചെണ്ടുകള്‍....

സന്തോഷ് ട്രോഫി: ഈ കിരീടനേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി

എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവേശകരമായ മത്സരത്തിലൂടെ...

സന്തോഷ് ട്രോഫി: കേരള ടീമിനെ അഭിനന്ദിച്ച് കായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍

ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ കായിക മന്ത്രി എസി മൊയ്തീന്‍ അഭിനന്ദിച്ചു. ടീം അംഗങ്ങളേയും പരിശീലകരേയും...

കിരീടത്തില്‍ കേരളത്തിന്റെ ആറാട്ട്, ഹീറോയായത് ഗോള്‍കീപ്പര്‍ മിഥുന്‍

ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും അനായാസം തട്ടിയകറ്റി മിഥുന്‍ വി കേരളത്തിന്റെ ഹീറോയായി മാറി. ഈ ആത്മവിശ്വാസത്തിന്റെ ചിറകിലായിരുന്നു ...

ഷൂട്ടൗട്ടില്‍ കേരളം നേടി; 13 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

19 -ാം മിനിട്ടില്‍ ജിതിന്റെ ഗോളിലൂടെ കേരളമാണ് ആദ്യ മുന്നിലെത്തിയത്. എന്നാല്‍ 68-ാം മിനിട്ടില്‍ ജിതേന്‍ മുര്‍മുവിന്റെ ഗോളിലൂടെ ബംഗാള്‍...

അധികസമയത്തും സമനില, ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്

കൊല്‍ക്കത്ത: എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പെനാല്‍‌റ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് ഫൈനല്‍ നീങ്ങിയിരിക്കുന്നത്....

സന്തോഷ് ട്രോഫി ഫുട്‌ബോള്‍: കിരീടത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കേരളം

ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് കേരളവും ബംഗാളും ഏറ്റുമുട്ടുന്നത്. നേരത്തെ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളം...

DONT MISS