2 days ago

കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങി; വയനാട്ടിലും വടകരയിലും പ്രഖ്യാപനമില്ല

വടകരയില്‍ കെ മുരളീധരന്‍ തെരഞ്ഞടുപ്പ് പ്രചരണങ്ങളുള്‍പ്പടെ ആരംഭിച്ചെങ്കിലും വടകരയിലെ സ്ഥാനാര്‍ത്ഥിയെയും ഇതുവരെ ഹൈക്കമാന്റെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല...

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്ന് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല...

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത്; അദ്വാനിയുടെ പേരില്ല, പത്തനംതിട്ടയിലും ആലപ്പുഴയിലും പ്രഖ്യാപിച്ചില്ല

പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലേക്ക് പറഞ്ഞുകേട്ട കെ സുരേന്ദ്രന്‍ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. ...

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്; നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും

മുല്ലപ്പള്ളി ഒഴിയുന്ന വടകരയില്‍ ടി സിദിഖ് മത്സരിക്കണം എന്ന ആവശ്യം ആണ് കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ട് വയ്ക്കുന്നത്. വയനാട് അല്ലാതെ...

വടകരയില്‍ വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകരയില്‍ അണികളുടെയും പ്രവര്‍ത്തകരുടെ വികാരം മാനിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നും വിദ്യ വേണ്ട എന്നുമാണ് പോസ്റ്ററില്‍ ഉള്ളത്...

മോദിക്ക് വോട്ടഭ്യര്‍ത്ഥിച്ച് വിവാഹക്ഷണക്കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

എപ്രില്‍ 22നാണ് ജോഷിയുടെ മകന്റെ വിവാഹം. ഏപ്രില്‍ 11നാണ് ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്...

“ഒഴിവാക്കിയതില്‍ കടുത്ത ദു:ഖം, സിറ്റിംഗ് എംപിമാരില്‍ തനിക്ക് മാത്രമമെന്താണ് പ്രശ്‌നം? പ്രായമായത് തന്റെ തെറ്റല്ല, ഒഴിവാക്കിയത് ഒരു ഗ്രൂപ്പിലും ഇല്ലാത്തതിനാല്‍”, രൂക്ഷ പ്രതികരണവുമായി കെവി തോമസ്

താനൊരു സാധാരണ കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. ദില്ലിയോട് എനിക്ക് കടപ്പാടുണ്ട്. പാര്‍ട്ടിക്ക് വേണ്ട എങ്കിലും കൊച്ചിയിലുണ്ടായികും. കുമ്പളങ്ങിയാണ് തന്റെ...

മോദിയുടെ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിക്ക് പകരം ‘ആരോഗ്യം അവകാശം’ പദ്ധതിയുമായി കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ ആരോഗ്യ മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു...

‘കട്ട വെയിറ്റിംഗ്, സംഘടന ചുമതലയുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയില്ല’; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

സ്ഥാനാര്‍ത്ഥിയുടെ പേര് നല്‍കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന എന്ന ചുവരെഴെത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് എംഎം മണിയുടെ ടോള്‍....

തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി എല്‍ഡിഎഫ്

മുതിര്‍ന്ന നേതാവ് പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോടിയേരി ബാലകൃഷ്ണന്‍ വടകരയില്‍ കൊലീബി സഖ്യത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ആരോപിച്ചു....

‘തുഷാര്‍ തൃശൂരില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല’; ആരിഫിനോട് മത്സരിക്കാന്‍ കെ സി വേണുഗോപാലിന് ഭയമാണെന്നും വെള്ളാപ്പള്ളി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു....

പുരിയില്‍ മത്സരിക്കില്ല, മോദി ഇത്തവണ അങ്കം കുറിക്കുക വാരണാസിയില്‍ മാത്രമെന്ന് സൂചന

2014 ലേതിനു സമാനമായി ഇത്തവണയും മോദി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇത്തവണ ഉത്തര്‍പ്രദേശിലെ...

ശബരിമല വിഷയം പ്രചാരണത്തിനായി ഉപയോഗിക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ ചെലവി പരിധി 70 ലക്ഷമാക്കി പരിമിതപ്പെടുത്തും....

“70 വര്‍ഷമായി അവഗണിക്കപ്പെട്ട വികസനങ്ങള്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്, ജനാധിപത്യത്തിന്റെ ഉത്സവം വന്നെത്തി”; തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് മോദി

കഴിഞ്ഞ 70 വര്‍ഷമായി അവഗണിക്കപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിനായാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ശക്തവും സമൃദ്ധവുമായ രാജ്യം...

ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; വോട്ടെണ്ണല്‍ മെയ് 23 ന്

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് പൊതു തെരഞ്ഞെടുപ്പ്. ഏപ്രില്‍ 18, 23, 29, മെയ്...

‘കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാകും’; തെരഞ്ഞെടുപ്പ് തിയതിയെ സ്വാഗതം ചെയ്ത് ശ്രീധരന്‍ പിള്ള

കേരളത്തിന്റെയും ബിജെപിയുടെയും ചരിത്രത്തില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായി വിധി ഉണ്ടാകാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഇത്. നാളെ ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ സി വേണുഗോപാല്‍

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ഭാരിച്ച ചുമതലകള്‍ നിറവേറ്റേണ്ടതിനാലാണ് പിന്മാറ്റമെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരിക്കുന്നത്...

ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 23 ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ മെയ് 23 ന്

തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായാതായും സുകാര്യമായ തെരഞ്ഞടുപ്പാണ് ലക്ഷ്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി...

ഒരു മാസത്തിനുള്ളില്‍ മോദി നടത്തിയത് 28 യാത്രകള്‍, ഉദ്ഘാടനം ചെയ്തത് 157 പദ്ധതികള്‍

ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 9 വരെയുള്ള കാലയളവില്‍ ദേശീയ പാതകള്‍, റെയില്‍വെ, മെഡിക്കല്‍ കോളെജ്, ആശുപത്രികള്‍, സ്‌കൂള്‍, ഗ്യാസ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആറ് സിറ്റിംഗ് എംഎല്‍എമാര്‍ ഇക്കുറി മത്സരിക്കുന്നുണ്ട്...

DONT MISS