April 15, 2018

കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍: ഇന്ത്യന്‍ സ്വപ്ന ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തി സൈനയ്ക്ക് സ്വര്‍ണം

ഫൈ​ന​ലി​ൽ ഇ​രു​വ​രും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19-ാം പോ​യി​ന്‍റ് വ​രെ...

20 സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്; മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യുടെ സ്വര്‍ണകൊയ്ത്ത് തുടരുന്നു. ഇന്ന് മാത്രം ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം. ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലുമാണ് ഇന്ത്യയുടെ സ്വര്‍ണ...

ഗുസ്തിയില്‍ ഒരു സ്വര്‍ണം കൂടി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം 17 ആയി

വെയ്ല്‍സ് താ​രം കെയ്ന്‍ ചാരികിനെ 10 -0 ന്  പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ജ്രം​ഗി​ന്‍റെ സ്വ​ർ​ണ നേ​ട്ടം. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ...

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക....

2018 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

മലേഷ്യ, വെയില്‍സ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കൊപ്പം പൂള്‍ എയിലാണ് ഇന്ത്യ. വെയില്‍സിനെതിരെ ഏപ്രില്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം....

DONT MISS