August 18, 2017

കഴിഞ്ഞ വര്‍ഷം ഇതേ ദിനം നാം സാക്ഷി മാലിക്കിന്റെ വിജയം ആഘോഷിക്കുകയായിരുന്നു

2016 ആഗസ്റ്റ് പതിനെട്ട്, റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ന്ന ദിനം. സാക്ഷി മാലിക് എന്ന യുവ പ്രതിഭയെ രാജ്യം ഒന്നാകെ ചുമലിലേറ്റിയ ദിനമാണിന്ന്. ...

സിന്ധുവും സാക്ഷിയും ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി കാഷ് അവാര്‍ഡ് വിതരണം ചെയ്യും

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ കായികതാരങ്ങളെ ഇന്ന് തിരുവനന്തപുരത്ത് ആദരിക്കും. വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു,...

സാക്ഷി മാലിക്കിന്റെ മനം കവര്‍ന്നത് മറ്റൊരു ഗുസ്തി താരം; പ്രതിശ്രുത വരനുമൊത്തുള്ള ചിത്രം പുറത്ത്

റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവര്‍ത് കാദിയന്‍...

പിവി സിന്ധുവിനും,സാക്ഷി മാലിക്കിനും,ദീപ കര്‍മ്മാക്കറിനും,ജിത്തു റായിക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

ദില്ലി: റിയോ ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്ത പി വി സിന്ധുവിനും സാക്ഷി മാലിക്കിനും രാജീവ് ഗാന്ധി...

പിഞ്ചു കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് മെഡല്‍ വിറ്റു

മൂന്നു വയസ്സുകാരന്റെ കാന്‍സര്‍ ചികിത്സയ്ക്കു ധനസമാഹരണത്തിനായി ഒളമ്പിക്‌സ് മെഡല്‍ ജേതാവ് തന്റെ മെഡല്‍ വിറ്റു. റിയോയില്‍ വെള്ളിമെഡല്‍ ലഭിച്ച പോളണ്ടിന്റെ...

റിയോയില്‍ നിന്നും തിരിച്ചെത്തിയ ഒപി ജയ്ഷയ്ക്ക് എച് 1 എന്‍ 1 സ്ഥിരീകരിച്ചു

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മലയാളി താരം ഒപി ജയ്ഷയ്ക്ക് എച് 1 എന്‍ 1 ബാധിച്ചതായി സ്ഥിരീകരിച്ചു. ബംഗലുരുവിലെ...

‘നായകള്‍ കുരയ്ക്കട്ടെ’; സല്‍മാന്‍ ഖാന്‍ ആരാധകരുടെ നാവടപ്പിച്ച് യോഗേശ്വര്‍ ദത്തിന്റെ മറുപടി

റിയോ ഒളിമ്പിക്‌സില്‍ യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു....

റിയോയില്‍ തോറ്റ ഉത്തരകൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകള്‍; കല്‍ക്കരി ഖനികളിലേക്ക് ജോലിക്ക് വിടുമെന്നും റിപ്പോര്‍ട്ട്

റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ നടപടികളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍....

‘120 കോടി ജനങ്ങളുള്ള രാജ്യമാണ് രണ്ട് മെഡല്‍ നേട്ടം വന്‍ ആഘോഷമാക്കുന്നത്’; പരിഹാസവുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍

റിയോ ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയ ഇന്ത്യയുടെ ആഘോഷത്തെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. 120 കോടി ജനസംഖ്യയുള്ള...

മന്ത്രിയുടെ വാഗ്ദാനം തള്ളിക്കളഞ്ഞ് പിവി സിന്ധു; ‘ഗോപിചന്ദ് തനിക്ക് മികച്ച പരിശീലകന്‍’

പുല്ലേല ഗോപിചന്ദ് തന്റെ ഏറ്റവും മികച്ച പരിശീലകനെന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവ് പിവി സിന്ധു. പുതിയ പരിശീലകനെ തേടുന്ന കാര്യം...

ഉസൈന്‍ ബോള്‍ട്ടിന്റെ പ്രിയതാരം ഈ പാക് ബൗളര്‍: ഏറെ ഇഷ്ടം ക്രിക്കറ്റും ഫുട്‌ബോളുമെന്നും ബോള്‍ട്ട്

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് ചെറുപ്പത്തില്‍ പ്രിയം ക്രിക്കറ്റിനോടും പിന്നെ ഫുട്‌ബോളിനോടുമായിരുന്നുവെന്ന് താരത്തിന്റെ തുറന്നു പറച്ചില്‍. ചെറുപ്പത്തില്‍ ഒരിക്കലും സ്പ്രിന്റ് ഇനങ്ങളോട്...

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് നാട്ടിലെത്തിയാല്‍ പോകേണ്ടത് തടവറയിലേക്കോ? കാത്തിരിക്കുന്നത് വധശിക്ഷ

ഒളിമ്പിക്‌സ് മാരത്തോണില്‍ വെള്ളിമെഡല്‍ ജേതാവായ എതോപ്യന്‍ താരം ഫെയിസ ലിലെസ്സയെ സ്വന്തം രാജ്യത്ത് കാത്തിരിക്കുന്നത് വധശിക്ഷ. ...

‘ഞാന്‍ എന്തിന് നുണ പറയണം’; അത്‌ലറ്റിക് ഫെഡറേഷന് ജെയ്ഷയുടെ മറുപടി

ബംഗളുരു: ഒ പി ജെയ്ഷയും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള വാഗ്വാദം തുടരുന്നു. റിയോയില്‍ മാരത്തണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി...

വെള്ളം നല്‍കിയിരുന്നുവെങ്കിലും ജെയ്ഷയും പരിശീലകനും അത് നിരസിച്ചു; ജെയ്ഷയ്‌ക്കെതിരെ അത്‌ലറ്റിക്‌ ഫെഡറേഷന്‍

ദില്ലി: ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ തുറന്നടിച്ച ഒപി ജയ്ഷയ്‌ക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. മാരത്തണ്‍ മത്സരത്തില്‍ ഊര്‍ജ്ജദായകമായ...

റിയോയില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റ് ആശുപത്രിയില്‍; സിക വൈറസ് ബാധയെന്ന് സംശയം

ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഇന്ത്യന്‍ അത്‌ലറ്റിനെ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച സുധാ...

ഒപി ജയ്ഷയുടെ അനുഭവങ്ങള്‍ ഞെട്ടലുളളവാക്കുന്നു; പിണറായി വിജയന്‍

: റിയോയിലെ മാരത്തണ്‍ മത്സരത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാല്‍ വെള്ളം പോലും ലഭിക്കാതെ കുഴഞ്ഞ് വീണ ഒപി ജയ്ഷയ്ക്ക് പിന്തുണയുമായി...

ഉസൈന്‍ ബോള്‍ട്ടും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്ത്; ബോള്‍ട്ടാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പെണ്‍കുട്ടി

ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടും ബ്രസീലിലെ 20കാരിയായ വിദ്യാര്‍ത്ഥിനിയും തമ്മില്‍ കിടപ്പറയില്‍ അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. റിയോയില്‍ ഒളിമ്പിക്‌സിനിടെ...

‘ആവശ്യത്തിന് വെള്ളം പോലും ലഭിച്ചില്ല’; ഓട്ടത്തിനൊടുവില്‍ കുഴഞ്ഞുവീണു; റിയോയില്‍ 42.195 കിലോ മീറ്റര്‍ പിന്നിട്ട ജെയ്ഷ പറയുന്നു

ബെംഗളുരു: വെള്ളമില്ലാതെ ഒരാള്‍ക്ക് എത്ര കിലോമീറ്റര്‍ ഓടാന്‍ സാധിക്കും? ഇത് ചോദിക്കുന്നത് മറ്റാരുമല്ല, റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മാരത്തണ്‍ മത്സരത്തില്‍...

വിശ്വകായിക മാമാങ്കത്തിന് വര്‍ണവിസ്മയത്തില്‍ തീര്‍ത്ത കൊടിയിറക്കം, ഇനി ടോക്യോയില്‍

ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തില്‍ പോരാട്ടവീര്യത്തിന്റേയും വിശ്വ ഐക്യത്തിന്റേയും സന്ദേശം ഉയര്‍ത്തി തുടക്കം കുറിച്ച 31ആമത് ഒളിമ്പിക്‌സിന് വര്‍ണവിസ്മയത്തില്‍ തീര്‍ത്ത സമാപനം....

റിയോയിലെ നിരാശയിലും മങ്ങാത്ത ഇന്ത്യന്‍ സ്വപ്‌നങ്ങള്‍

പുരുഷന്‍മാരുടെ 65 കിലോ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ തോല്‍വിയോടെ റിയോയിലെ ഇന്ത്യന്‍ ' മിഷന്‍' അവസാനിച്ചിരിക്കുകയാണ്. 119...

DONT MISS